Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരുദ്ദേശത്തോടെ സുരേഷ് ഗോപി ആ മാധ്യമപ്രവര്‍ത്തകയെ കയറിപ്പിടിച്ചെന്ന് വിശ്വസിക്കാന്‍ മലയാളിയെ കിട്ടില്ല :നടന്‍ ദേവന്‍

ദുരുദ്ദേശത്തോടെയും കാമക്കണ്ണുകളോടെയും സുരേഷ് ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയുടെ ശരീരത്തില്‍ കയറി പിടിച്ചെന്ന് ആരൊക്കെ ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ലെന്ന് നടന്‍ ദേവന്‍. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 10:19 pm IST
in Kerala

തിരുവനന്തപുരം: ദുരുദ്ദേശത്തോടെയും കാമക്കണ്ണുകളോടെയും സുരേഷ് ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയുടെ ശരീരത്തില്‍ കയറി പിടിച്ചെന്ന് ആരൊക്കെ ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ലെന്ന് നടന്‍ ദേവന്‍.

മലയാളികളായ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ സുരേഷ് ഗോപിയുടെ കൂടെ തന്നെ നില്‍ക്കുമെന്നും ഇവിടെ ഉര്‍വശി ശാപം ഉപകാരമാവുകയാണ് ചെയ്തതെന്നും ദേവന്‍ പറയുന്നു. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താനും സുരേഷ് ഗോപിയുടെ കൂടെ തന്നെയുണ്ടെന്ന് ദേവന്‍ വ്യക്തമാക്കിയത്. നടന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങിനെ:

‘അടുത്ത ദിവസത്തെ പ്രധാന വാര്‍ത്ത, സൂര്യന്‍ ഉച്ചത്തില്‍ ഉദിച്ചു നില്‍ക്കുന്ന ഒരു പട്ടാപകല്‍ സമയത്ത്, പത്തമ്പത് ന്യൂസ് ചാനല്‍ ക്യാമറകളുടെ കഴുകന്‍ കണ്ണുകളുടെ മുന്‍പില്‍, ശത്രുതയോടെ തന്നെ കിഴങ്ങന്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ കണ്‍മുന്‍പില്‍ വച്ച്, പൊതു ജനങ്ങളുടെ മുന്‍പില്‍ വച്ച്, സുരേഷ് ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ, കാമ കണ്ണുകളോടെ അവരുടെ ശരീരത്തില്‍ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ല. പ്രത്യേകിച്ച് മലയാളികളായ സ്ത്രീകളെ. ജാതി, മത, രാഷ്‌ട്രീയ, വ്യതാസമില്ലാതെ അവര്‍ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതിന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല.

ഉര്‍വശി ശാപം ഉപകാരമായി. സുരേഷ് ഗോപിക്ക്, അതുമല്ല, സുരേഷ് ഗോപി എന്ന രാഷ്‌ട്രീയ നായകന് കൂടുതല്‍ ആരാധകരെയും, കൂടുതല്‍ വിശ്വാസ്യതയും, പൊതുജന പിന്തുണയും സ്‌നേഹവും വാത്സല്യവും, അത് മൂലം തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി.

ശ്രീ സുരേഷ് ഗോപിക്ക് എന്നെ പോലെയുള്ള ഒരുത്തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എങ്കിലും ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും പത്തു നാല്‍പത് വര്‍ഷത്തെ സ്‌നേഹിതന്‍ എന്ന നിലയിലും, സുരേഷ് ഗോപിയുടെ സിനിമ നായകനെതിരെ വില്ലന്‍ കളിച്ച സിനിമ നടനെന്ന നിലയിലും, ‘അമ്മ’ എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും, ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നല്‍കേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു; അതിവിടെ രേഖപെടുത്തുന്നു. ഞങ്ങള്‍ സുരേഷ് ഗോപിക്ക് ഒപ്പം സ്‌നേഹത്തോടെ ദേവന്‍’.

Tags: sureshgopigarudansuresh gopiDevanfalse propagandaMedia Personactor Devanharassment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.