Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇഗ വീണ്ടും ലോക ഒന്നാം നമ്പര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 01:14 am IST
in Sports

കണ്‍കൂന്‍(മെക്‌സിക്കോ): കരിയറിലെ ആദ്യ ഡബ്ല്യുടിഎ കിരീടം നേടി ഇഗ സ്വിയാറ്റെക്. ഫൈനലില്‍ ലോക അഞ്ചാം നമ്പര്‍ താരം അമേരിക്കയുടെ ജസീക്ക പെഗ്യൂലയെ നിഷ്പ്രഭയാക്കിയാണ് പോളണ്ട് കാരിയുടെ കന്നിക്കിരീട നേട്ടം. വനിതാ ടെന്നിസ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ തിരിച്ചുപിടിക്കാനും ഇഗയ്‌ക്ക് സാധിച്ചു.

ഫൈനലില്‍ ജസീക്ക പെഗ്യൂളയെ സ്‌കോര്‍: 61, 60ന് തകര്‍ത്ത് തരിപ്പണമാക്കി ഇഗ കിരീടം ചൂടിയതോടെ ഇക്കൊല്ലം യുഎസ് ഓപ്പണിലടക്കം നേരിട്ട തിരിച്ചടിക്ക് ചെറിയ ആശ്വാസം കണ്ടെത്താനായി. ഒന്നാം റാങ്കുകാരിയായ അരൈന സബലെങ്കയെ ആണ് ഇഗ പിന്തള്ളിയത്. സെമിയില്‍ സബലെങ്കയെ തോല്‍പ്പിച്ചായിരുന്നു കിരീടനേട്ടത്തിലേക്കുള്ള ഇഗയുടെ മുന്നേറ്റം.

കളി തുടങ്ങി ആദ്യ സെറ്റില്‍ 1-1ന് ഒപ്പം നിന്നതാണ്. പിന്നെ പെഗ്യൂലയ്‌ക്ക് പിടിച്ചുകെട്ടാനാവാത്ത വിധം ഇഗ നിറഞ്ഞാടുകയായിരുന്നു. ഹൈ ക്വാളിറ്റി ബേസ്‌ലൈന്‍ ഗെയിമിലൂടെ മുന്നേറിയ പോളിഷ് താരം വളരെ കുറവ് അണ്‍ഫോഴ്‌സ്ഡ് എറര്‍ മാത്രമേ വരുത്തിയുള്ളു. സമ്മര്‍ദ്ദംകൊണ്ട് പെഗ്യൂലയെ വിരിഞ്ഞുമുറുക്കി അര്‍ഹമായ വിജയം അനായാസം നേടിയെടുത്തു.

Tags: TennisIga Swiatekworld number
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

Badminton

ഹാലെപ്പ് കളിനിര്‍ത്തി; രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ താരം, പ്രായാധിക്യം ഈ റൊമേനിയക്കാരിയുടെ കരിയറിനെ ബാധിച്ചു

ഒറ്റക്കൈ കൊണ്ടുള്ള ബാക്ക് ഹാന്‍ഡ് ഷോട്ടില്‍ റോജര്‍ ഫെഡറര്‍ (ഇടത്ത്) അതേ ശൈലിയില്‍ ഒറ്റക്കൈകൊണ്ട് ബാക്ക് ഹാന്‍ഡ് ഷോട്ടടിക്കുന്ന ഹെന്‍റി ബെന്നറ്റ് (വലത്ത്)
Sports

റോജര്‍ ഫെഡറര്‍ക്ക് സാധ്യമാകാത്തത് നേടി അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ള പയ്യന്‍…ആസ്ത്രേല്യന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടി ഹെന്‍റി ബെന്നറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.