Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരളം വിട്ടപ്പോള്‍ കിറ്റെക്സിന്റെ രാശി തെളിഞ്ഞു തെലുങ്കാന ഫാക്ടറി 2024 ജനവരിയില്‍ കുഞ്ഞുടുപ്പ് നിര്‍മ്മാണത്തില്‍ ചൈനയെ വെട്ടി ഒന്നാമനാകും കിറ്റെക്സ്

കിറ്റെക്സ് കുഞ്ഞുടുപ്പ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയെയും കടത്തിവെട്ടും. ഇത്രയും മിടുക്കോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന സമര്‍ത്ഥനായ ഒരു വ്യവസായിയെ കേരളത്തിലെ പിണറായി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 12:23 am IST
in Business
കിറ്റെക്സിന്‍റെ തെലുങ്കാനയിലെ ആദ്യ ഫാക്ടറി (ഇടത്ത്) സാബു എം ജേക്കബ് (വലത്ത്)

കിറ്റെക്സിന്‍റെ തെലുങ്കാനയിലെ ആദ്യ ഫാക്ടറി (ഇടത്ത്) സാബു എം ജേക്കബ് (വലത്ത്)

കിറ്റെക്സ് കുഞ്ഞുടുപ്പ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയെയും കടത്തിവെട്ടും. ഇത്രയും മിടുക്കോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന സമര്‍ത്ഥനായ ഒരു വ്യവസായിയെ കേരളത്തിലെ പിണറായി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. അന്ന് കേരളത്തിലെ സര്‍ക്കാരില്‍ നിന്നുള്ള ചില സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ വന്നപ്പോഴാണ് കിറ്റെക്സ് ഉടമ സാബു എം. ജേക്കബ് കേരളം വിട്ടത്. അന്ന് ഈ മിടുക്കനായ വ്യവസായിയുടെ കേരളത്തില്‍ നിന്നുള്ള പലായനത്തിന് പകരം വീട്ടാന്‍ തെലുങ്കാനയില്‍ നടന്ന വ്യവസായ മേളയില്‍ പങ്കെടുക്കാന്‍ ജോണ്‍ ബ്രിട്ടാസിനെയും കൂട്ടി കേരളത്തിലെ മുഖ്യമന്ത്രി തന്നെ നേരിട്ട് പോയി. കൂടുതല്‍ വ്യവസായികളെ ചാക്കിട്ട് പിടിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന് കിറ്റെക്സിന്റെ ഉടമ സാബു എം. ജേക്കബ്ബിനെ പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇപ്പോഴിതാ സാബു എം ജേക്കബ് പ്രഖ്യാപിക്കുന്നു 2024 ജനവരിയില്‍ തെലുങ്കാനയിലെ കിറ്റെക്സ് ഫാക്ടറി പൂര്‍ണ്ണമായും സജ്ജമാകും. ഇതോടെ കുഞ്ഞുടുപ്പ് നിര്‍മ്മാണത്തില്‍ കിറ്റെക്സ് ചൈനയെ വെട്ടി ലോകത്തില്‍ കുഞ്ഞുടുപ്പ് നിര്‍മ്മാണത്തില്‍ നമ്പര്‍ വണ്‍ ആകും.

വാറംഗല്‍ ജില്ലയില്‍ കാകതിയയില്‍ 200 ഏക്കറില്‍ സ്ഥാപിച്ച ടെക്സൈറ്റല്‍ ഫാക്ടറിയില്‍ 11 ലക്ഷം കുഞ്ഞുടുപ്പുകള്‍ ദിവസേന നിര്‍മ്മിച്ചുതുടങ്ങും. ആഗോള തലത്തില്‍ ചൈനയിലെ കമ്പനിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരനായി നില്‍ക്കുന്ന കിറ്റെക്സ് ഇതോടെ ഒന്നാമനാകും. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനി നിര‍്മ്മിക്കുന്നത് പ്രതിദിനം 9 ലക്ഷം ഉടുപ്പുകള്‍ മാത്രമാണ്.

എറണാകുളത്തെ കിഴക്കമ്പലം ഫാക്ടറിയില്‍ ഏഴ് ലക്ഷം കുഞ്ഞുടുപ്പുകള്‍ ദിവസേന നിര്‍മ്മിക്കുന്നു. അതായത് കിറ്റെക്സിന്റെ പ്രതിദിന ഉല്‍പാദനം 18 ലക്ഷം കുഞ്ഞുടുപ്പുകള്‍ എന്നായി ഉയരും. ചൈനക്കാരന് സാബുവിനോട് ഇക്കാര്യത്തില്‍ അതോടെ അടുക്കാന്‍ പറ്റില്ല.

ഈ എറണാകുളം ഫാക്ടറിയിലാണ് സര്‍ക്കാര്‍ നൂറുകൂട്ടം കുറ്റങ്ങള്‍ കണ്ടെത്തി ശ്വാസം മുട്ടിച്ചത്. അഴുക്കുവെള്ളം പുറന്തള്ളുന്നതില്‍, ഫാക്ടറി തൊഴിലാളികളെ പാര്‍പ്പിക്കുന്ന തൊഴിലിടങ്ങളിലെ വൃത്തിഹീനതകളില്‍….അങ്ങിനെ നൂറായിരം കുറ്റങ്ങള്‍. സാബുവിന്റെ അസ്വാസ്ഥ്യം മനസ്സിലാക്കിയ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകനും അവിടുത്തെ വ്യവസായമന്ത്രിയുമായ കെ.ടി.രാമറാവു ചാടി വീണു. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് സാബുവിനെ കൂട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ കേരളം വിട്ടത് നന്നായി എന്ന് അടുത്തിടപഴകുന്ന മാധ്യമപ്രവര്‍ത്തകരോടെല്ലാം പറയാന്‍ സാബു മടി കാണിക്കാറില്ല. കാരണം അവസരങ്ങളുടെ നൂറായിരം വാതിലുകളാണ് സാബുവിന് മുന്‍ പില്‍ ഇപ്പോള്‍ തുറന്നുകിട്ടുന്നതത്രെ.

ഇനി സാബു ഒരു ഫാക്ടറി കൂടി തെലുങ്കാനയില്‍ തുടങ്ങും. ഹൈദരാബാദിലെ സീതാറാം പൂരില്‍. 250 ഏക്കറില്‍. ഈ ഫാക്ടറിയുടെ ചില വിശേഷങ്ങള്‍ കേട്ടാല്‍ മന്ത്രി പി.രാജീവ് ഞെട്ടരുത്. 1.350 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്ന് ഫാക്ടറികളാണ് ഇവിടെ ഉയരുക. ഇലോണ്‍ മസ്കിന്റെ ടെസ്ല എന്ന ഇലക്ടിക് കാര്‍ ഉണ്ടാക്കുന്ന യുഎസിലെ ഫാക്ടറിയാണ് ഇപ്പോള്‍ ഫാക്ടറിയുടെ നീളത്തിന്റെ കാര്യത്തില്‍ റെക്കോഡുമായി നില്‍ക്കുന്നത്. ഇതിന്റെ നീളം 1.165 കിലോമീറ്റര്‍ മാത്രമാണ്. ഇതിന്റെ നിര്‍മ്മാണം അടുത്ത മാസം തുടങ്ങും. ഇതുകൂടി പ്രവര്‍ത്തനക്ഷമമായാല്‍ കിറ്റെക്സ് പ്രതിദിനം 25 ലക്ഷം വരെ കുഞ്ഞുടുപ്പ് നിര്‍മ്മിക്കും. ഈ കുഞ്ഞുടുപ്പുകള്‍ കൊണ്ടുപോകുന്നത് ആരാണ്? ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയാണ്. കേരളത്തില്‍ ഇപ്പോള്‍ 11000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സാബുവിനെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ മറ്റൊരു 25000 പേര്‍ക്കു കൂടി അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തൊഴില്‍ നല്‍കുമായിരുന്നു.

 

Tags: chinaP.RajeevKizhakkambalamTelanganaKitexSabu M.JacobK.T. Rama Rao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.