Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ദരിദ്രരോട് കള്ളം പറയുന്നു; എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളിലെ നേതാക്കളെ വളരാന്‍ അനുവദിക്കുന്നില്ല: മോദി

കോണ്‍ഗ്രസ് ദരിദ്രരോട് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളിലെ കഴിവുള്ള നേതൃത്വങ്ങളെ ഉയര്‍ന്നുവരാന്‍ അവര്‍ അനുവദിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 10:28 pm IST
in India

സിദ്ധി: കോണ്‍ഗ്രസ് ദരിദ്രരോട് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹി ദര്‍ബാറില്‍ പങ്കെടുത്തവരെ മാത്രമാണ് കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നത്. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളിലെ കഴിവുള്ള നേതൃത്വങ്ങളെ ഉയര്‍ന്നുവരാന്‍ അവര്‍ അനുവദിക്കുന്നില്ല. അതവരുടെ മാനസികാവസ്ഥയാണ്. ദല്‍ഹി ദര‍്ബാറില്‍ പങ്കെടുത്തവരെ മാത്രമാണ് കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നത്.- മോദി പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മ്മുവിനെ തെരഞ്ഞെടുക്കുന്നതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പട്ടികവര്‍ഗക്കാരുടെ വോട്ട് മാത്രം മതി, അവരുടെ ക്ഷേമത്തില്‍ താത്പര്യമില്ല. രാജ്യത്തെ ആദ്യത്തെ പട്ടികവര്‍ഗ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ സത്യപ്രതിജ്ഞയിലും അവര്‍ പങ്കെടുത്തില്ല. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയം തന്നെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. ഗോത്രവിഭാഗത്തിന്റെ ക്ഷേമത്തിനായി ബജറ്റില്‍ കോടികള്‍ വകയിരുത്തുകയും ചെയ്തു. പാവപ്പെട്ടവര്‍, ദളിത്, ഒബിസി, വനവാസി എന്നീ വിഭാഗങ്ങളുടെ വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് ആവശ്യം. അവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു.

അഴിമതി അവസാനിപ്പിച്ച് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. പരമ്പരാഗത ആര്‍ട്ടിസാന്‍സ്, കരകൗശല തൊഴിലാളികള്‍ക്കായി പിഎം വിശ്വകര്‍മ്മ പദ്ധതി പ്രകാരം 13,000 കോടി രൂപ ചെലവഴിച്ചു. വിന്ധ്യാമേഖലയില്‍ വലിയ സോളാര്‍ പവര്‍ സെന്ററുകള്‍ വികസിപ്പിച്ചതായും മോദി പറഞ്ഞു. വിശന്ന് വലയുന്ന ഒരു കുടുംബവും രാജ്യത്തുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നു. സൗജന്യ റേഷന്‍ വിതരണം അടുത്ത അഞ്ച് വര്‍ഷത്തേയ്‌ക്ക് കൂടി നീട്ടിയിരിക്കുകയാണ്.

നാല്-അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരുമാസം 700-800 രൂപ ലാഭിക്കാവുന്ന തരത്തിലാണ് സൗജന്യ റേഷന്‍ പദ്ധതി. ആയുഷ്മാന്‍ കാര്‍ഡിലൂടെ പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ഒരുക്കി. ബിജെപി സര്‍ക്കാര്‍ പതിനായിരം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിച്ചു. എണ്‍പത് ശതമാനം വിലക്കുറവിലാണ് മരുന്നുകള്‍ നല്‍കുന്നത്. ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് 25000 കോടി രൂപ ലാഭിക്കാനായി. പാവപ്പെട്ടവരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പാക്കിയില്ല. എന്നാല്‍ ബിജെപി നടപ്പിലാക്കി. കോണ്‍ഗ്രസ് ആവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.

Tags: modicongressMadhyapradeshSiddhiMadhya Pradesh Assembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.