Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹകരണ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ്; മരുന്നിനും ആഹാരത്തിനും വക തേടി കിടപ്പാടം വില്‍ക്കാനൊരുങ്ങി പട്ടികജാതി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 11:10 am IST
inKerala, Thrissur

തൃശ്ശൂര്‍: ഇവര്‍ ഈ വീടും സ്ഥലവും വില്‍ക്കുകയാണ്. ശരീരം തളര്‍ന്ന് ജീവിതത്തോട് മല്ലടിക്കുന്ന പ്രബുഷിന്റെ കുടുംബത്തിനു മുന്നില്‍ ഇനി വേറെ വഴികളില്ല. കാരണം, കടവും കടത്തിന്മേല്‍ കടവുമായി ജപ്തിഭീഷണിയുടെ നടുവിലാണ് പട്ടികജാതിയില്‍പ്പെട്ട ഇവരുടെ കുടുംബം. ഈ കുടുംബത്തിന്റെ ദുരിത ജീവിതം തുടങ്ങുന്നത് ഏതാണ്ട് മൂന്നു വര്‍ഷം മുമ്പാണ്.

വെല്‍ഡിങ് തൊഴിലാളിയായ പ്രബുഷ് രോഗത്തിന്റെ പിടിയിലമര്‍ന്നത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമാണെന്ന് കുടുബം ആരോപിക്കുന്നു. ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവയ്‌പ്പ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കൈകാലുകള്‍ തളര്‍ന്ന പ്രബുഷ് പിന്നീട് പല ആശുപത്രികള്‍, മരുന്നുകള്‍ ഫിസിയോതെറാപ്പി ഇവയിലൂടെയായി തുടര്‍ന്നുള്ള ജീവിതം. കുത്തിവയ്‌പ്പാണ് രോഗകാരണമെന്ന് പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചപ്പോള്‍ അടുത്ത വാക്‌സിന്‍ സ്വീകരിക്കേണ്ടെന്ന് അറിയിച്ചതായും കുടുംബം പറയുന്നുണ്ട്. ഇതിനിടെ സ്‌ട്രോക്ക് വന്ന് അച്ഛനും, ഹൃദയസംബന്ധമായ അസുഖം മൂലം അമ്മയ്‌ക്കും അടിയന്തര ചികിത്സ ആവശ്യമായി വന്നു. ചികിത്സയ്‌ക്കു പണം തേടിയാണ് പ്രദേശത്തെ സഹ. ബാങ്കില്‍ വീടും സ്ഥലവും പണയപ്പെടുത്തി ഇവര്‍ ആറു ലക്ഷം രൂപ വായ്‌പ എടുത്തത്.

കൈകാലുകളുടെ തളര്‍ച്ച പൂര്‍ണമായും ഭേദമായില്ലെങ്കിലും പ്രബുഷ് എല്ലാം സഹിച്ചു. ചിലപ്പോഴൊക്കെ ജോലിക്കു പോകാന്‍ ശ്രമിക്കാറുമുണ്ടായിരുന്നു. എന്നാല്‍ അസുഖം ഹൃദയത്തെയും ബാധിച്ചതിനാല്‍ ഇപ്പോള്‍ ഒന്നിനും പറ്റാത്ത അവസ്ഥയിലുമായി. ജോലിയും വരുമാനവും നിലച്ചതോടെ മരുന്നു മാത്രമല്ല ആഹാരത്തിനുള്ള വക പോലുമില്ലാതെ ദുരിതജീവിതത്തിന്റെ നടുവിലാണ് പ്രബുഷിന്റെ കുടുംബം. സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന ഇവര്‍ക്കുള്ള മരുന്നുകളും ഇപ്പോള്‍ മുടക്കം വന്നിട്ടുണ്ടെന്നും പറയുന്നു.

മാള പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോല്‍കുന്നില്‍ ഷീറ്റു കൊണ്ട് മറച്ച ഷെഡ്ഡിലാണ് ഈ പട്ടിക ജാതി കുടുംബം താമസിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യഗഡു ആനുകൂല്യം ലഭിച്ചത് ചികിത്സയ്‌ക്കു വേണ്ടി ചെലവായതിനാല്‍ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഇത് ഈ പദ്ധതിയുടെ മറ്റു ഗഡുക്കള്‍ അനുവദിക്കുന്നതിന് തടസമായെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന അപേക്ഷ പഞ്ചായത്ത് അവഗണിച്ചതായും പരാതിയുണ്ട്. നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും സഹായമാണ് ഇതുവരെയും ഈ കുടുംബത്തിനുള്ള താങ്ങും തണലും.

ടിടിസി യോഗത്യയുള്ള പ്രബുഷിന്റെ ഭാര്യ അമൃതയ്‌ക്ക് നാലും രണ്ടും വയസുള്ള കുട്ടികളെ വീട്ടിലാക്കി മറ്റൊരു ജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. ഇതിനിടെ പലിശ സഹിതം 14 ലക്ഷത്തോളം രൂപ ഈ മാസം തിരിച്ചടച്ചിലെങ്കില്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നുള്ള നോട്ടീസും ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. കോടികളുടെ തട്ടിപ്പിനും വെട്ടിപ്പിനും ഒത്താശ ചെയ്യുന്നതിന് ചുക്കാന്‍ പിടിക്കുന്ന സഹകരണ ബാങ്കുകള്‍ ഈ നിര്‍ദ്ധന പട്ടിക ജാതി കുടുംബത്തിന്റെ കണ്ണീര്‍ കാണണമെന്നും പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത വൃദ്ധരും രോഗിയുമായ മാതാപിതാക്കള്‍, തളര്‍ച്ച ബാധിച്ച ഭര്‍ത്താവിനെയും കുട്ടികളെയും തെരുവിലേക്ക് വലിച്ചിറക്കരുതെന്നുമാണ് അമൃതയുടെ പ്രാര്‍ത്ഥന. കനിവുള്ളവര്‍ ആഹാരത്തിനും മരുന്നിനുമുള്ള വകയെങ്കിലും നല്കി സഹായിക്കുമെന്നാണ് ഈ കുടുംബത്തിന്റെ പ്രാര്‍ത്ഥന. പ്രബുഷ് ഫോ. 8590049233.

Tags: Thrissurhouseco-operative banksales
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.