Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം: ഒപ്പം താമസിച്ചയാളെ തിരയുന്നു, അഞ്ചംഗ അന്വേഷണ സംഘം ഒഡീഷയിലേക്ക് പുറപ്പെട്ടു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 7, 2023, 10:21 am IST
in Kerala

മൂവാറ്റുപുഴ: തടിമില്‍ ജീവനക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെ താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോഗ് സ്‌ക്വാഡ് വിദഗ്ധ പരിശോധന നടത്തി. തൊഴിലാളികളുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ഗോപാലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

മരിച്ച രണ്ട് പേരുടെയും മൊബൈല്‍ ഫോണുകളും കാണാനില്ല. ഫോണുകള്‍ കൈക്കലാക്കിയ ശേഷം പ്രതി കടന്നുകളഞ്ഞതാകാമെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി അഞ്ചംഗ അന്വേഷണ സംഘം ഒഡീഷയിലേക്ക് പുറപ്പെട്ടു. ആനിക്കാട് കമ്പനിപ്പടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്‍തോ (40), ദീപങ്കര്‍ ബസുമ്മ (37) എന്നീ ആസാം സ്വദേശികളെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മില്ലിന് സമീപത്തുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മോഹന്‍തോയും ദീപങ്കറും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇവരുടെ ഭാര്യമാര്‍ ബന്ധുക്കളുമാണ്. സംഭവവുമായി ബന്ധപ്പെട്ട്, ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സമീപവാസി ആസാം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഹന്‍തോ, ദീപങ്കര്‍ ബസുമ്മ, ഗോപാല്‍ മാലിക്ക് എന്നിവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഗോപാല്‍ തടിമില്ലില്‍ എത്തിയിട്ട് അധികം ദിവസമായില്ല. ഇയാള്‍ ഞായറാഴ്ച വൈകിട്ട് തടിമില്‍ നടത്തിപ്പുകാരന്‍ ഷാഹുല്‍ ഹമീദിനെ നേരില്‍ക്കണ്ട് പണം വാങ്ങിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലേക്കു പോകുമെന്ന് അറിയിച്ചിരുന്നതായും ഷാഹുല്‍ ഹമീദ് മൊഴി നല്കിയിട്ടുണ്ട്.

സമീപത്ത് താമസിക്കുന്ന സന്തോഷ് ഉള്‍പ്പെടെ നാലുപേരും ശനിയാഴ്ച താമസ സ്ഥലത്ത് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. രാത്രി പത്തോടെ ഉറങ്ങാനായി സമീപത്തെ മുറിയിലേക്കു പോയിരുന്നുവെന്നാണ് സന്തോഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചുവെന്നറിയില്ലത്രേ. കസ്റ്റഡിയിലെടുത്തിരിക്കുന്ന സന്തോഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഗോപാല്‍ മാലിക്കിനെ കണ്ടെത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഇന്ന് നാട്ടിലേക്ക് അയക്കും.

Tags: MoovattupuzhaOdishamurder case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Kerala

ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് മാനസികരോഗമെന്ന വാദത്തിനെതിരെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒഡിഷയിലെ ചന്ദീപൂരില്‍ നിന്നും പരീക്ഷണാര്‍ത്ഥം റോക്കറ്റ് കുതിക്കുന്നു
Defence

ദീര്‍ഘദൂരമിസൈലുകള്‍ക്ക് കുതിപ്പ് ശേഷി നല്‍കുന്ന റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അസ്ത്ര മൂന്ന് മിസൈലുകളില്‍ ഉപയോഗിക്കും

India

40 വർഷം സുഖിച്ച് ജീവിച്ചില്ലേ , ഇനി കടക്ക് പുറത്ത് ! ഒഡീഷയിൽ നിന്നും മുൻതാസ് ഖാൻ അടക്കം മൂന്ന് ബംഗ്ലാദേശികളെ നാടുകടത്തി

Kerala

അമ്പിളിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം, രണ്ടു ലക്ഷം രൂപ പിഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.