Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലസ്തീന്‍ ഐക്യദാര്‍ഢ്യം: വിദ്വേഷ പ്രചാരണത്തിന് ജമാ അത്തെ ഇസ്ലാമി കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 09:57 pm IST
in Kerala
ജമാഅത്തെ ഇസ്ലാമി വളഞ്ഞവഴയില്‍ സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഢ്യയോഗത്തില്‍ കൊച്ചുകുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നു

ജമാഅത്തെ ഇസ്ലാമി വളഞ്ഞവഴയില്‍ സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഢ്യയോഗത്തില്‍ കൊച്ചുകുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നു

ആലപ്പുഴ: പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ ജമാഅത്തെ ഇസ്ലാമി, കൊച്ചുകുട്ടികളെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അമ്പലപ്പുഴ വളഞ്ഞവഴി ജങ്ഷനില്‍ സംഘടിപ്പിച്ച ‘ഗാസ മുനമ്പ് പ്രതിഷേധ ചത്വരത്തി’ല്‍ കേവലം രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും, അവിടെ കൂടിയിരുന്നവര്‍ അതേറ്റു വിളിക്കുകയും ആയിരുന്നു. ഇസ്രായേലിന് എതിരെയും പാലസ്തീന് അനുകൂലമായുമാണ് മുദ്രാവാക്യം വിളിച്ചത്. കൊച്ചുകുട്ടികളുടെയും സ്ത്രീകളുടെയും മനസുകളില്‍ വിദ്വേഷം കുത്തിവയ്‌ക്കുവാന്‍ ആസൂത്രിത ശ്രമങ്ങള്‍ ജമാ അത്തെ ഇസ്ലാമി നടത്തുന്നതിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം ജമാ അത്തെ ഇസ്ലാമിയും പോഷക സംഘടനകളും തങ്ങളുടെ തീവ്ര ആശയപ്രചാരണത്തിന് ഉപയോഗിക്കുകയാണ്. പോപ്പുലര്‍ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് എസ്ഡിപിഐയുടെ പരിപാടികള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ കളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ആസൂത്രിതമായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് പോപ്പുലര്‍ഫ്രണ്ട് പരിപാടിയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമാക്കി കൊച്ചുകുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് നാടിനെ നടുക്കിയിരുന്നു.

‘അരിയും മലരും കുന്തിരിക്കവും വാങ്ങിവച്ചോളൂ. നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്’ എന്ന വിദ്വേഷജനകമായ മുദ്രാവാക്യം പത്ത് വയസ്സായ ഒരു ബാലനാണ് പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ അത്യുച്ചത്തില്‍ മുഴക്കിയത്. മറ്റൊരാളുടെ തോളിലേറിയായിരുന്നു കുട്ടിയുടെ മുദ്രാവാക്യം വിളി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടും, ആദ്യം നടപടി എടുക്കാന്‍ പോലീസ് തയാറായില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് കേസ് എടുക്കാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ കുട്ടിക്ക് മുദ്രാവാക്യം തയാറാക്കി കൊടുത്തത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് തയാറായില്ല

തീവ്രമുസ്ലിം സംഘടനകള്‍ കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ രൂപീകരിച്ച് അവരില്‍ ഇതരമത വിദ്വേഷം കുത്തിവയ്‌ക്കുകയാണ്. ഇതിന്റെ പ്രതിഫലനങ്ങളാണ് അന്ന് ആലപ്പുഴയിലും, ഇപ്പോള്‍ വളഞ്ഞവഴിയിലും കണ്ടത്. പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പൊതുജന പിന്തുണ ലഭിക്കുന്നതിനും, തങ്ങളുടെ കൊടും വര്‍ഗീയത മറച്ചുപിടിക്കാനും ഇതര മതസ്ഥരെയും വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിക്കുക എന്നതാണ് ജമാ അത്തെ ഇസ്ലാമിയുടെ പതിവു രീതി.

വളഞ്ഞവഴിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി, മുസ്ലിം ലീഗ് നേതാവ് എ.എം. നസീര്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags: Palestine solidarityJamaat Ate IslamiUses BabiesSpread Hate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവാചകൻ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുമ്പോൾ ജനസംഖ്യ 4% ത്തിൽ താഴെയായിരുന്നു: ഇസ്ലാമിക് റിപ്പബ്ലിക് വേണമെന്ന് ആവർത്തിച്ച് ജമാഅത്തെ ഇസ്ലാമി

Kerala

കടലോരം ‘ഗാസ’യായി, ഹമാസ് ഭീകരര്‍ക്ക് ഐക്യദാര്‍ഢ്യം

Vicharam

സമരങ്ങള്‍ ഭാരതത്തില്‍,ആസൂത്രണം വിദേശത്ത്

World

ഹമാസ് കൂട്ടക്കൊലക്ക് പലസ്തീനില്‍ വന്‍ പിന്തുണ; ഭീകരാക്രമണത്തിനൊപ്പം നാലില്‍ മൂന്ന് പേര്‍; ഞെട്ടിക്കുന്ന സര്‍വേ റിപ്പോര്‍ട്ടുമായി AWRAD

Article

ഹമാസിന്റെ പേക്കൂത്തും കേരള രാഷ്‌ട്രീയവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.