Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വന്‍ ലാഭം കൊയ്ത് അദാനി കമ്പനികളായ അദാനി ഗ്രീനും അദാനി പവറും

നടപ്പ് സാമ്പത്തിക വര‍്ഷം രണ്ടാം സാമ്പത്തിക പാദമായ ജൂലായ്-സെപ്തംബര്‍ ത്രൈമാസകാലഘട്ടത്തില്‍ വന്‍ ലാഭം കൊയ്ത് രണ്ട് അദാനി കമ്പനികള്‍. അദാനി ഗ്രീന്‍, അദാനി പവര്‍ എന്നീ കമ്പനികളാണ് വന്‍നേട്ടം രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 05:54 pm IST
in Business

മുംബൈ: നടപ്പ് സാമ്പത്തിക വര‍്ഷം രണ്ടാം സാമ്പത്തിക പാദമായ ജൂലായ്-സെപ്തംബര്‍ ത്രൈമാസകാലഘട്ടത്തില്‍ വന്‍ ലാഭം കൊയ്ത് രണ്ട് അദാനി കമ്പനികള്‍. അദാനി ഗ്രീന്‍, അദാനി പവര്‍ എന്നീ കമ്പനികളാണ് വന്‍നേട്ടം രേഖപ്പെടുത്തിയത്.

അദാനി ഗ്രീന്റെ നികുതി കഴിഞ്ഞുള്ള ലാഭത്തില്‍ 2.5 മടങ്ങ് വര്‍ധന ഉണ്ടായി. ഇത് ഏകദേശം 372 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വര്‍ഷത്തെ വരുമാനത്തില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി അത് 2220 കോട രൂപയാണ്. മറ്റുവരമാനമാണ് അറ്റലാഭ വര്‍ധനയ്‌ക്ക് കാരണമായത്. അത് ഇക്കുറി 359 കോടി രൂപയാണ്. പ്രവര്‍ത്തന ശേഷിയില്‍ 24 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അതിപ്പോള്‍ 8316 മെഗാവാട്ടായി മാറി സൗരോര്‍ജ്ജം-കാറ്റ് എന്നിവയില്‍ നിന്നം സംയുക്തമായി ലഭിക്കുന്ന വൈദ്യുതിയില്‍ 1,150 മെഗാവാട്ടിന്റെയും സൗരോര്‍ജ്ജത്തില്‍ നിന്നു മാത്രം 212 മെഗാവാട്ടിന്റെയും കാറ്റില്‍ നിന്നു മാത്രമുള്ള വൈദ്യുതിയില്‍ 230 മെഗാവാട്ടിന്റെയും വര്‍ധനയുണ്ടായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദന കമ്പനിയായി അദാനി ഗ്രീന്‍ മാറി. വിറ്റവരവില്‍ 78 ശതമാനം വര്‍ധനവുണ്ടായി. ഇതിന് കാരണം കാറ്റ്, സൗരോര്‍ജ്ജം, കാറ്റ്-സൗരോര്‍ജ്ജ സംയോജിത ഊര്‍ജ്ജം എന്നീ രംഗത്തുണ്ടായ അഭൂതപൂര്‍വ്വമായ ഉല്‍പാദനമാണ്.

അദാനി പവറിന്റെ സംയോജിത ലാഭത്തില്‍ ഒമ്പത് മടങ്ങ് വര്‍ധനവുണ്ടായി. അത് 6594 കോടിയായി ഉയര്‍ന്നു. ഒറ്റത്തവണ വരുമാനത്തിലുണ്ടായ വര്‍ധനവും നികുതി വരുമാനം കുറഞ്ഞതുമാണ് കാരണം. നികുതി കഴിഞ്ഞുള്ള സംയോജിത ലാഭത്തിലും ജൂലായ്-സെപത്ംബര്‍ കാലഘട്ടത്തില്‍ 848 ശതമാനം വര്‍ധനവുണ്ടായി. നേരത്തെ ഇക്കാലയളവില്‍ 696 കോടി ഉണ്ടായിരുന്ന ലാഭം 6594 കോടിയായി. കമ്പനിയുടെ മൊത്തവരുമാനം 61 ശതമാനം വര്‍ധിച്ച് 12155 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് വെറും 7534 കോടി രൂപ മാത്രമായിരുന്നു. കല്‍ക്കരി ഇറക്കുമതി ച്ചെലവ് കുറഞ്ഞതും കമ്പനിയ്‌ക്ക് ഗുണകരമായി ഭവിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ വിപണിയിലുള്ള അവസരങ്ങള്‍ വളരുന്നതിനാല്‍ മുന്‍നിരയിലുള്ള സ്വകാര്യ ഊര്‍ജ്ജോല്‍പാദന കമ്പനി എന്ന നിലയില്‍ ഞങ്ങളുടെ സംഭാവന വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്തതായി അദാനി പവര്‍ സിഇഒ എസ്.ബി. ഖൈയാലിയ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ തെര്‍മല്‍ ഊര്‍ജ്ജോല്‍പാദന കമ്പനിയാണ് അദാനി പവര്‍. ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണ്ണാടക, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളായി ഏട്ട് തെര്‍മല്‍ പവര്‍ സ്റ്റേഷനുകളാണ് ഉള്ളത്. 15,210 മെഗാവാട്ടാണ് കപ്പാസിറ്റി.

Tags: AdaniGautam adaniAdani greenq2 resultAdani power2023-24 economic year
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.