Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബ്‌സിഡി പുന:സ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടും

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 5, 2023, 03:27 am IST
in Kerala

തിരുവനന്തപുരം: പിന്‍വലിച്ച സബ്സിഡി പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടുക തന്നെ ചെയ്യും. സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ നിരക്കു വര്‍ധിക്കുമെന്നാണ് സൂചന. സാധാരണ നികുതിയും കൂടി ചേര്‍ത്താണ് നിരക്കു നിശ്ചയിച്ചിരുന്നത്. ഇക്കുറി നിരക്ക് പ്രത്യേകം നിശ്ചയിക്കുകയും തീരുവ പ്രത്യേകം പിരിക്കാനുമാണ് ഉത്തരവ്. ഇങ്ങനെയാകുന്നതോടെ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചതിനു പുറമേ രണ്ടു ശതമാനം തീരുവയും വരും. മൊത്തം 22 ശതമാനം വര്‍ധന.

സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍, കെഎസ്ഇബി തീരുവ നല്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു. നിഷ്പക്ഷമാണ് കമ്മിഷനെന്ന് പറയുന്നുണ്ടെങ്കിലും മുന്‍മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ബോര്‍ഡിലെ ഇടതുയൂണിയന്‍ നേതാക്കളും അംഗങ്ങളായുള്ള കമ്മിഷന്‍, സര്‍ക്കാര്‍ നിര്‍ദേശം അപ്പാടേ അംഗീകരിച്ചു.

സബ്‌സിഡി കുറയ്‌ക്കില്ലെന്നും ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുക കൊണ്ടു സബ്‌സിഡി നല്കുമെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുന്നത്. എന്നാല്‍ ബജറ്റ് വിഹിതം നല്കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി.

450 കോടിയോളമാണ് ഒരു വര്‍ഷം വൈദ്യുതി സബ്‌സിഡിക്കു വേണ്ടത്. നിരക്കിന്റെ 10 ശതമാനം തീരുവ സര്‍ക്കാരിന് നല്കണം. ഇങ്ങനെ രണ്ടും ചേര്‍ത്ത് വര്‍ഷം 1000 കോടിയിലേറെ അധിക നികുതിയായി പിരിക്കുന്നുണ്ടെങ്കിലും ഇത് സര്‍ക്കാരിനു കൊടുക്കാറില്ല. ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കാണ് മാറ്റുന്നത്.

വൈദ്യുതിത്തീരുവ നല്‌കേണ്ടി വരുമ്പോള്‍ നിലവില്‍ 20 ശതമാനം വര്‍ധിപ്പിച്ചത് 22 ശതമാനമാകും. ഈ രണ്ടു ശതമാനം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വ്യക്തതയുണ്ടാകില്ല. ഒക്ടോബര്‍ 31ന് വൈദ്യുതിത്തീരുവ അവസാനിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതാണ് കാറ്റില്‍പ്പറത്തിയത്.

നിരക്കു വര്‍ധിപ്പിച്ചപ്പോള്‍ ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും വയോജന സദനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വര്‍ധനയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്കുള്ള വൈദ്യുതിത്തീരുവ സംബന്ധിച്ചു മിണ്ടാട്ടമില്ല. അതായത് ഇനിയുള്ള ബില്ലില്‍ ഇക്കൂട്ടരും നിലവിലെ നിരക്കിനെക്കാള്‍ രണ്ടു ശതമാനം അധികം നല്കണം.

പെന്‍ഷന്‍ മുടങ്ങും
വൈദ്യുതിത്തീരുവ പിരിച്ചെടുത്ത് പെന്‍ഷന്‍ ഫണ്ടിലേക്കാണ് നല്കിയിരുന്നത്. ഇത് സര്‍ക്കാരിന് നല്കുന്നതോടെ പെന്‍ഷന്‍ മുടങ്ങാം. കെഎസ്ഇബി കമ്പനിയാക്കിയതിനാല്‍ പെന്‍ഷനുള്ള തുക കമ്പനി തന്നെ കണ്ടെത്തണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് പെന്‍ഷന്‍ നല്കാന്‍ സാധിച്ചെന്നു വരില്ല. ഇതോടെ കെഎസ്ഇബി പെന്‍ഷന്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ പോലാകും.

 

Tags: KSEBElectricity ratessubsidy is reinstated
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Kerala

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തുക തിരികെ നല്‍കും:മന്ത്രി കെ കൃഷ്ണന്‍കുട്ടി

Kerala

ഫെബ്രുവരിയില്‍ വൈദ്യുതി ബില്ല് കുറയും

Kerala

മാടക്കത്തറ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി; തൃശൂര്‍ നഗരത്തില്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണം തകരാറിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.