Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ്: പഞ്ചാബ്-ബറോഡ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 01:43 am IST
in Cricket

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് കലാശപ്പോരില്‍ നാളെ പഞ്ചാബും ബറോഡയും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി മത്സരത്തില്‍ ഇരു ടീമുകളും ജയിച്ച് മുന്നേറി.

ആദ്യ സെമിയില്‍ പഞ്ചാബ് ദല്‍ഹിയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. വൈകീട്ട് നടന്ന രണ്ടാം സെമിയില്‍ അസമിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബറോഡ ഫൈനലിലേക്ക് കുതിച്ചത്.

ടോസ് നേടി ദല്‍ഹിയെ ബാറ്റിങ്ങിനയക്കാനായിരുന്നു പഞ്ചാബ് തീരുമാനം. നിശ്ചിത 20 ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. 80 റണ്‍സുമായ പുറത്താകാതെ നിന്ന ആയുഷ് ബദോനിയുടെ പ്രകടനമാണ് ദല്‍ഹിക്ക് കരുത്തായത്. മികച്ച സ്‌കോര്‍ കണ്ടെത്തിയിട്ടും പഞ്ചാബ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ കളി ജയിച്ചു. അഭിഷേക് ശര്‍മ്മ(77)യും മന്‍ദീപ് സിങ്ങും(63*) നടത്തിയ അര്‍ദ്ധ സെഞ്ചുറി മികവില്‍ പഞ്ചാബ് വിജയലക്ഷ്യം വലിയ പ്രയാസമില്ലാതെ അടിച്ചെടുത്തു.

ആദ്യ സെമിയുടെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം സെമിയും. ടോസ് നേടി ബറോഡ ആസാമിനെ ബാറ്റിങ്ങിനയച്ചു. കേരളത്തെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചെത്തിയ ആസാം കൃത്യം 20 ഓവറില്‍ 143 റണ്‍സെടുത്ത് ഓള്‍ഔട്ട്. ഓപ്പണര്‍ റിഷവ് ദാസി(48)ന്റെ പ്രകടനം ടീമിന് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തു.

മറുപടിയില്‍ ജ്യോത്സ്‌നില്‍ സിങ്ങും(37) നിനാദ് റാത്വ(44)യും നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ ബറോഡ അനായാസ ജയം സ്വന്തമാക്കി. വിഷ്ണു സോളങ്കിയും(17) ഭാനു പാനിയയും(13) പുറത്താകാതെ നിന്നു. 23 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു വിജയം.

നാളെ രാവിലെ 11നാണ് ഫൈനല്‍. സെമി മത്സരങ്ങള്‍ നടന്ന മൊഹാലിയില്‍ തന്നെയാണ് ഫൈനലും.

Tags: punjabSyed Mushtaq Ali Trophy CricketBaroda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.