കൊച്ചി: കാക്കനാട് വീണ്ടും ഭക്ഷ്യവിഷബാധ. വീട്ടിലെ ഊണ് എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച യുവാവിനാണ് ഭക്ഷ്യവിഷബാധയേറ്റത്. കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപമുള്ള ഹോട്ടലിൽ നിന്നാണ് യുവാവ് ഭക്ഷണം കഴിച്ചത്.
ഇരുമ്പനം സെസ്സിലെ ജീവനക്കാരൻ അമൽരാജ് ഭക്ഷ്യവിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: