Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാതുവെപ്പ് ആപ്പില്‍ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 02:19 am IST
in India

ന്യൂദല്‍ഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കോടികളുടെ അഴിമതി കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പ് പ്രമോട്ടര്‍മാരില്‍ നിന്ന് മുഖ്യമന്ത്രി ബാഗേല്‍ 508 കോടി രൂപ വാങ്ങിയെന്ന് ഇ ഡി വെളിപ്പെടുത്തി. സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും ഇ ഡിയുടെ പ്രസ്താവനയില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം അവശേഷിക്കേ, ശതകോടികളുടെ അഴിമതി കണ്ടെത്തിയ സംഭവം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി.

ഛത്തീസ്ഗഡില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് ഇ ഡിയുടെ വെളിപ്പെടുത്തല്‍. മഹാദേവ് ഓണ്‍ലൈന്‍ വാതുവെയ്‌പ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയിലായിരുന്നു റെയ്ഡ്. 5.39 കോടി രൂപയുടെ കള്ളപ്പണം റെയ്ഡില്‍ കണ്ടെത്തി. അസം ദാസ് എന്നയാളെ അറസ്റ്റ് ചെയ്തു. 15.59 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ ഇ ഡി മരവിപ്പിച്ചിട്ടുമുണ്ട്. ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് സപ്തം. ആദ്യവാരം മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ ഉപദേശകന്‍ വിനോദ് വര്‍മ്മയുടെ മക്കളേയും ഭാര്യയേയും ഭാര്യാ സഹോദരനേയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

ബെറ്റിങ് ആപ്പ് ഛത്തീസ്ഗട്ട് സര്‍ക്കാര്‍ നിരോധിക്കുന്നില്ലെന്നും പകരമായി കോണ്‍ഗ്രസിന് ദുബായ്‌യില്‍ നിന്ന് കോടികള്‍ ലഭിക്കുന്നതായും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. തെലങ്കാനയും ആന്ധ്രാപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ ബെറ്റിങ് ആപ്പുകള്‍ നിരോധിച്ചിട്ടും ഛത്തീസ്ഗഡ് അതിന് തയാറായിട്ടില്ല. ദുബായ്‌യില്‍ നിന്ന് ദാവൂദിന്റെ ഇളയ സഹോദരന്‍ വഴിയും ഭിലായ് സ്വദേശിയായ ചന്ദ്രാകര്‍ വഴിയുമാണ് ഛത്തീസ്ഗഡിലേക്ക് പണമൊഴുകുന്നത്. ബെറ്റിങ് ആപ്പു വഴി സമാഹരിക്കുന്ന പണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും നലേകുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടിഎം മെഷീന്‍ പോലെ ഉപയോഗിക്കുന്നതായും ബിജെപി നേതാവ് സിദ്ധാര്‍ത്ഥ നാഥ സിങ് ആരോപിച്ചിരുന്നു.

 

Tags: EDMahadev Betting AppChhattisgarh Chief Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേഴ്സസ് ഫണ്ട് വകമാറ്റലും കള്ളപ്പണം വെളുപ്പിക്കലും, യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

News

കള്ളപ്പണം വെളുപ്പിക്കൽ: വീടു കണ്ടുകെട്ടി, അനിൽ അംബാനിയെ ഇ ഡി ചോദ്യം ചെയ്യും

Kerala

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യയ്‌ക്ക് തിരിച്ചടി, 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി

Kerala

ജയറാം ഇഡി ഓഫീസിൽ; പറയാനുള്ളതെല്ലാം പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും നടൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.