Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ചര്‍മത്തിൽ വെള്ള പാണ്ട്? പരിഹാരം വീട്ടിലുണ്ട് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 01:16 am IST
in Health

ചര്‍മത്തിൽ നിറവ്യത്യാസം വരുന്നവർ സാധാരണമാണ്. സ്‌കിന്‍ പിഗ് മെന്റേഷന്‍ എന്നാണ് ഇതിന് പറയുന്നത്. നിരവധി കാരണങ്ങള്‍ കൊണ്ട് ഇതു സംഭവിക്കാം. നിറം മങ്ങുക, തവിട്ടു നിറം, ഇരുണ്ട നിറം, കറുപ്പ്, വെള്ള പാണ്ട് പോലുള്ള നിറം എന്നിവ ഉദാഹരണങ്ങളാണ്. നിങ്ങളുടെ ചര്‍മത്തില്‍ നിലവിലുള്ള നിറത്തില്‍ നിന്ന് വ്യത്യസ്തമായ നിറവ്യത്യാസം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കാണുന്നുണ്ടെങ്കില്‍ അത് ഗൗനിക്കേണ്ടതാണ്. സാധാരണയായി കഴുത്ത്, മുഖം, കൈകാലുകള്‍ എന്നിവിടങ്ങളിലാണ് നിറവ്യത്യാസം കൂടുതലായി കണ്ടുവരുന്നത്.

മുറിവുകള്‍ കാരണവും പൊള്ളലേല്‍ക്കുന്നതുവഴിയും ആ ഭാഗത്തെ ചര്‍മത്തില്‍ നിറവ്യത്യാസം വരാം. അതുപോലെ കൂടുതല്‍ സമയം സൂര്യപ്രകാശമേറ്റാല്‍ ആ ഭാഗം ഇരുണ്ടുപോകുന്നതും കണ്ടുവരുന്നു. എന്നാല്‍, ഹോര്‍മോണ്‍ ഉത്പാദനത്തിലുണ്ടാകുന്ന വ്യതിയാനവും ഗര്‍ഭധാരണവും ചര്‍മത്തില്‍ നിറവ്യത്യാസമുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ മനക്ലേശവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ചര്‍മത്തിന്റെ നിറവ്യത്യാസത്തിലേക്ക് നയിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

ഈ നിറവ്യത്യാസത്തിന് വീട്ടിൽ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. ചര്‍മത്തിലെ ഒട്ടുമിക്ക നിറവ്യത്യാസങ്ങള്‍ക്കും ഉരുളക്കിഴങ്ങ് ചികിത്സ ഫലപ്രദമാണ്. സ്റ്റാര്‍ച്ചിന്റെയും പ്രകൃതിദത്തമായ എന്‍സൈമുകളുടെയും കലവറയാണ് കിഴങ്ങ്. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കും. കൂടാതെ വിറ്റാമിന്‍ ബി വിഭാഗത്തില്‍പെട്ട നിയാസിന്‍ എന്ന ഘടകം ചര്‍മത്തെ മൃദുലമാക്കാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ് നടുവേ മുറിക്കുക. മൃദുത്വം കൂട്ടാന്‍ അല്‍പം വെള്ളം മുറിച്ച ഉരുളക്കിഴങ്ങില്‍ തളിക്കുക. ഇത് ചര്‍മത്തില്‍ നിറവ്യത്യാസം കാണുന്നിടത്ത് സാവധാനം ഉരയ്‌ക്കുക. കിഴങ്ങിന്റെ മൃദുത്വം നഷ്ടപ്പെട്ടാല്‍ വീണ്ടും മുറിക്കുകയോ പുതിയ കിഴങ്ങ് ഉപയോഗിക്കുകയോ ചെയ്യുക.

ചർമ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പായ. പപ്പായയില്‍ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിന് ചെറുപ്പം തിരികെ ലഭിക്കാനും മിനുസം തോന്നിക്കാനും സഹായിക്കുന്നു.

പപ്പായ അരിഞ്ഞെടുത്ത് ജ്യൂസാക്കുക. നിറവ്യത്യാസമുള്ള ചര്‍മത്തില്‍ പുരട്ടുക. ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍, തേന്‍, പാല്‍ എന്നിവ യോജിപ്പിച്ച് ഒരു പേസ്റ്റ് ആക്കിയും പുരട്ടാവുന്നതാണ്. ദിവസവും ഒരുമാസത്തോളം പുരട്ടുന്നതുവഴി ഫലം അറിയാന്‍ സാധിക്കും.

Tags: Skin Colour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടു; കറുപ്പിന്റെ പൈതൃകത്തിൽ എന്റെ കുട്ടികൾ അഭിമാനിക്കുന്നു: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.