Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“കോണ്‍ഗ്രസിന് താല്‍പര്യം അവരില്‍ മാത്രം; ഇന്ത്യാ സഖ്യത്തില്‍ ഒന്നും നടക്കുന്നില്ല”- കോണ്‍ഗ്രസ് സ്വാര്‍ത്ഥതയെ വിമര്‍ശിച്ച് നിതീഷ് കുമാര്‍

ഇന്ത്യാ സഖ്യത്തില്‍ കൊട്ടിഘോഷിച്ചതുപോലെ ഒന്നും നടക്കുന്നില്ലെന്നും കോണ്‍ഗ്രസിന് താല്‍പര്യം അവരില്‍ മാത്രമാണെന്നും തുറന്നടിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 11:10 pm IST
in India

പട്ന: ഇന്ത്യാ സഖ്യത്തില്‍ കൊട്ടിഘോഷിച്ചതുപോലെ ഒന്നും നടക്കുന്നില്ലെന്നും കോണ്‍ഗ്രസിന് താല്‍പര്യം അവരില്‍ മാത്രമാണെന്നും തുറന്നടിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞങ്ങള്‍ എല്ലാവരും പ്രവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. പക്ഷെ ഇപ്പോള്‍ അവര്‍ അതേക്കുറിച്ചൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.- നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.

ഇപ്പോള്‍ കോണ്‍ഗ്രസ് അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുകിയിരിക്കുകയാണ്. ഇനി ആ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ എല്ലാവരേയും വീണ്ടും വിളിക്കും.. – കോണ്‍ഗ്രസിന്റെ അവസരവാദ നിലപാടിനെ പരിഹസിച്ച് നിതീഷ് കുമാര്‍ പറ‍ഞ്ഞു.

ഇന്ത്യാ മുന്നണിയുടെ രൂപീകരണഘട്ടത്തില്‍ ഞങ്ങള്‍ എല്ലാ പാര്‍ട്ടികളുമായും സംസാരിച്ചു. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഒന്നിക്കാന്‍ എല്ലാവരേയും നിര്‍ബന്ധിച്ചു. അതിനായി ബീഹാറിലെ പട്നയിലും മറ്റിടങ്ങളിലും യോഗങ്ങള്‍ നത്തി. പക്ഷെ കോണ്‍ഗ്രസിന് താല്‍പര്യം അവരില്‍ മാത്രമാണ്. – നിതീഷ് കുമാര്‍ വിമര്‍ശിച്ചു.

ഇന്ത്യാ മുന്നണി രൂപീകരണത്തിന് പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ഏറെ പരിശ്രമിച്ച വ്യക്തിയാണ് പ്രധാനമന്ത്രിക്കസേരയില്‍ കണ്ണുനട്ട് നീങ്ങുന്ന നിതീഷ് കുമാര്‍. ഇത് തിരിച്ചറിയുന്നതിനാല്‍ പ്രധാനമന്ത്രി പദത്തില്‍ കണ്ണുനട്ടിരിക്കുന്ന കോണ്‍ഗ്രസിനും നിതീഷ് കുമാറിനെ ഒരു പരിധിയ്‌ക്കപ്പുറം അംഗീകരിക്കാനാവില്ല.

Tags: congressNitish KumarBihar CM Nitish KumarCongress selfishness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.