Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൃക്ഷങ്ങളെ ആരാധിക്കുന്ന ക്ഷേത്രം

തിരുനടയില്‍

ജി.ഗോപകുമാര്‍ by ജി.ഗോപകുമാര്‍
Nov 2, 2023, 01:07 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രകൃതിയോട് ഇണങ്ങിയാണല്ലോ നമ്മുടെ ആരാധന പദ്ധതികളെല്ലാം. എന്നാല്‍ വൃക്ഷപൂജ ആരാധനാക്രമത്തില്‍ പെടുത്തിയ ക്ഷേത്രമാണ് ഐവാല വനദുര്‍ഗാക്ഷേത്രം. വൃക്ഷപൂജ അഥവാ പ്രകൃതിപൂജയുടെ കേന്ദ്രമായിട്ടാണ് ഈ ആരാധനാലയം നിലകൊള്ളുന്നത്. ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ തഴക്കര വില്ലേജിലാണ് ഈ ക്ഷേത്രം. ലോകം പരിസ്ഥിതി ബോധവല്‍ക്കരണം ആരംഭിക്കുന്നതിനും എത്രയോ മുന്‍ പുതന്നെ പ്രകൃതിയെ സംരക്ഷിക്കാനും വൃക്ഷങ്ങളെ ആരാധിക്കാനും ഐവാല വനദുര്‍ഗക്ഷേത്രം തുടക്കം കുറിച്ചിരുന്നു.

പ്രധാന പ്രതിഷ്ഠ വനദുര്‍ഗതന്നെ. മൂകാംബികയെപോലെ മൂന്നു ഭാവത്തിലാണ് ഇവിടെ ദേവി കുടികൊള്ളുന്നത്. ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളും രക്ഷസ്സും കുടുംബ വല്യച്ഛനുമുണ്ട്. തുലാമാസ ആയില്യം, മേടമകയിരം എന്നിവയാണ് പ്രധാന ആട്ടവിശേഷങ്ങള്‍. തുലാമാസ ആയില്യം നാളില്‍ സര്‍പ്പങ്ങള്‍ക്കായി കാവിലടിയന്തിരം നല്‍കുന്നതിനൊപ്പം മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വൃക്ഷമിത്ര
പുരസ്‌കാരം നല്‍കാറുമുണ്ട്. ഏഴു വര്‍ഷം കൂടുമ്പോള്‍, നാഗ പ്രീതിക്കായിസര്‍പ്പം തുള്ളല്‍ നടത്തും. കുരുത്തോലാലംകൃതമായ മണിപ്പന്തലിനു നടുവിലായി സര്‍പ്പത്തിന്റെ കളമെഴുതിയാണ് ഇതു നടത്തുന്നത്. പുള്ളുവപ്പാട്ടിന്റെ സംഗീതത്തിനനുസരിച്ച് കമുകിന്‍ പൂക്കുലയുമായി ആടിത്തുടങ്ങുന്ന കുടുംബാംഗങ്ങളില്‍ സര്‍പ്പദൈവങ്ങള്‍ ആവേശിക്കുമെന്നാണ് വിശ്വാസം. ഉറഞ്ഞാടുന്ന ഭക്തര്‍ പൂക്കുല ഉപയോഗിച്ച് കളംമായ്‌ക്കും. ഈ അനുഷ്ഠാനം സര്‍വൈശ്വര്യങ്ങള്‍ക്കും കാരണമാകും എന്നാണു വിശ്വാസം.

പൗര്‍ണ്ണമി ദിവസം, രണ്ടാം ഞായര്‍ എന്നീ ദിവസങ്ങളിലാണ് നടതുറന്നു പൂജ ചെയ്യുന്നത്. നവരാത്രി, ഓണം, വിഷു, മകരവിളക്ക് തുടങ്ങിയ ദിവസങ്ങളിലും നട തുറക്കാറുണ്ട്.

Tags: Templetree worshipingതിരുനടയില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

Samskriti

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

India

ഹനുമാൻ ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമം ; നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കണ്ടാൽ ഉടൻ വെടിവയ്‌ക്കാൻ ഉത്തരവിട്ട് ഹിമന്ത ബിശ്വ ശർമ്മ

Astrology

ഹനുമാന് വടമാല നേദിക്കുന്നത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies