Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വെ കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും മുണ്ടേരി-മേപ്പാടി ഹൈവേ ഒന്നുമായില്ല

പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മലയോര നിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 03:42 pm IST
in Kerala, Malappuram

മലപ്പുറം: കിഴക്കന്‍ മലബാര്‍ പ്രദേശമായ നിലമ്പൂരും, വയനാട്ടിലെ മേപ്പാടിയും ബന്ധിപ്പിക്കുന്ന മുണ്ടേരി-മേപ്പാടി മലയോര ഹൈവേ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മലയോര നിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരില്‍ നിന്ന് മുണ്ടേരി വഴി സൂചിമല മേപ്പാടി വരെ നീളുന്ന ഒരു മലയോര ഹൈവേയാണ് ഇരു ജില്ലക്കാരും വര്‍ഷങ്ങളായി സ്വപ്‌നം കാണുന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും വയനാട്ടിലുള്ളവര്‍ ഈ പാതവഴി നിലമ്പൂരിലെത്തിയിരുന്നു. തേക്ക് നീക്കത്തിനായി നിര്‍മിച്ച നിലമ്പൂര്‍ റെയില്‍പാതയിലേക്ക് അവ കടത്തിയത് മുണ്ടേരി കാടുകളില്‍ നിന്നായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതുവഴിയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഒരു മലയോര ഹൈവേ വേണമെന്ന് ആവശ്യം അധികൃതര്‍ക്ക് മുമ്പില്‍വയ്‌ക്കുന്നത്.

മലപ്പുറം ജില്ലക്കാര്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് പ്രധാനമായും താമരശ്ശേരി, നാടുകാണി ചുരങ്ങള്‍ വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ഈ രണ്ട് ചുരങ്ങളിലെയും ഗതാഗതക്കുരുക്ക് ഇതുവഴി എത്തുന്ന യാത്രക്കാരെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിലാക്കുന്നത്.

കഴിഞ്ഞദിവസം വയനാട് ചുരത്തില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. മണിക്കൂറോളമാണ് ചുരത്തില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടന്നത്. മുണ്ടേരിയില്‍ ഈ ബദല്‍ പാത വരുന്നതോടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വലിയ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കും.

വയനാട്ടിലേക്ക് പ്രവേശിക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഈ രണ്ടു ചുരങ്ങള്‍ അല്ലാതെ മറ്റു ബദല്‍ മാര്‍ഗങ്ങളൊന്നും ഇതുവരെ നിലവിലില്ല. കാലവര്‍ഷം ശക്തമായാല്‍ ഈ രണ്ടു ചുരങ്ങളിലും യാത്രാനിയന്ത്രണങ്ങളും ഉണ്ടാവും.

സംഭവത്തില്‍ ഒരു ശാശ്വത പരിഹാരം എന്ന രീതിയില്‍ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളെ ഉള്‍പ്പെടുത്തി നിരവധി ബദല്‍ പാതകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും വര്‍ഷങ്ങളായി യാഥാര്‍ത്ഥ്യമാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. പാത യാഥാര്‍ത്ഥ്യമായാല്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങിയ ജില്ലക്കാര്‍ക്ക് വയനാട്ടില്‍ എത്താനുള്ള ഏറ്റവും എളുപ്പവഴിയായി മാറും.

നിലമ്പൂരും വയനാടും കേരളത്തിലെ ടുറിസം ഭൂപടത്തില്‍ ഇടം നേടിയ പ്രദേശങ്ങള്‍ ആയതുകൊണ്ടുതന്നെ പാത യാഥാര്‍ത്ഥ്യമായാല്‍ ഇത് ഇരുജില്ലയിലെയും ടൂറിസം മേഖലക്കും വലിയ രീതിയില്‍ കുതിക്കാന്‍ സാധിക്കും. നിലവില്‍ നിലമ്പൂരില്‍ നിന്ന് നാടുകാണി വഴി 101 കിലോമീറ്റര്‍ ആണ് മേപ്പാടിയിലേക്ക്. എന്നാല്‍ ബദല്‍ പാത യാഥാര്‍ത്ഥ്യമായാല്‍ 48 കിലോമീറ്റര്‍ കൊണ്ട് വയനാട്ടില്‍ എത്താം.

Tags: keralaNational Highwaymalappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.