Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാനയില്‍ മത്സരിക്കാനില്ലെന്ന് ടിഡിപി: തീരുമാനം നിരാശാജനകമെന്ന് സംസ്ഥാന പ്രസിഡന്റ്; രാജിവച്ച് കസാനി ജ്ഞാനേശ്വര്‍

നവംബര്‍ 30ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ തീരുമാനം നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമികാംഗത്വമടക്കം എല്ലാം രാജിവയ്‌ക്കുകയാണെന്ന് കസാനി ജ്ഞാനേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 10:42 pm IST
in India

ഹൈദരാബാദ്: തെലങ്കാനയില്‍ മത്സരിക്കാനില്ലെന്ന് തെലുഗുദേശം പാര്‍ട്ടി. രാജി പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് കസാനി ജ്ഞാനേശ്വര്‍. നവംബര്‍ 30ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ തീരുമാനം നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമികാംഗത്വമടക്കം എല്ലാം രാജിവയ്‌ക്കുകയാണെന്ന് കസാനി ജ്ഞാനേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ തീരുമാനത്തില്‍ തെലങ്കാനയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. അവരോട് പറയാന്‍ ഒരു ന്യായവും ഇല്ലാത്തതുകൊണ്ടാണ് രാജിതീരുമാനമെടുത്തതെന്ന് ജ്ഞാനേശ്വര്‍ പറഞ്ഞു. ഞങ്ങള്‍ പൂര്‍ണമായും സജ്ജരായിരുന്നു. എന്തുകൊണ്ടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് എന്നതിനെക്കുറിച്ച് നേതൃത്വം ഒന്നും പറയുന്നില്ല. അണികളോട് അനീതി കാണിക്കാന്‍ ഞാനില്ല. അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്‌ക്കുന്നു, അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അടുത്ത നടപടികളെക്കുറിച്ച് പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവാണ് തെലങ്കാനയില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ജ്ഞാനേശ്വറിനെ ജയിലില്‍ വിളിച്ചുവരുത്തിയാണ് ചന്ദ്രബാബു നായിഡു തീരുമാനം അറിയിച്ചത്.

എപി സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്ത് സംസ്ഥാന ഖജനാവിന് 300 കോടി രൂപയിലധികം നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് നായിഡു സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. തെലങ്കാനയില്‍ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രം നേടിയ ടിഡിപി 3.51 ശതമാനം വോട്ടുകള്‍ നേടിയിരുന്നു.

കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയാണ് കഴിഞ്ഞ കുറി മത്സരിച്ചത്. അതേസമയം ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായ സഖ്യമുണ്ടാക്കിയ നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാര്‍ട്ടി തെലങ്കാനയില്‍ 32 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: TelanganaTDPKasani Gnaneshwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

തനിക്ക് വോട്ട് ചെയ്തില്ലെന്ന് സംശയം , വോട്ടര്‍മാര്‍ക്ക് സമ്മാനമായി നൽകിയ പണവും പ്രഷര്‍ കുക്കറുകളും തിരികെ ചോദിച്ച് കോൺഗ്രസ് സ്ഥാനാർഥി

Business

തെലങ്കാനയിലെ പതഞ്ജലി ഫാക്ടറി സോണ്‍ റദ്ദാക്കല്‍: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി നോട്ടീസ്

ന്യൂസിലൻഡിലെ മാവോറി സമൂഹത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികൾ തെലങ്കാനയിലെ മെഡാരത്തിൽ അവതരിപ്പിച്ച മാവോറി ഹക്ക നാടോടി നൃത്തം
India

ന്യൂസിലാന്‍റില്‍ നിന്നുള്ള മാവോറി ഹക്ക നാടോടി നൃത്തത്തിന്റെ വന്യതയില്‍ അഭിരമിച്ച് തെലുങ്കാന…വീഡിയോ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.