Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് നേതാവ് സാലെ അല്‍-അറൂറിയുടെ വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്ത് ഇസ്രയേല്‍; വീഡിയോ പങ്കുവെച്ചു; ഹമാസ് സമം ഐഎസ് എന്ന ബോര്‍ഡ് സ്ഥാപിച്ചു

ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗത്തിന്റെ ഉപാധ്യക്ഷനായ സാലെ അല്‍-അറൂറിയുടെ വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്ത് ഇസ്രയേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 04:14 pm IST
in World
ഹമാസ് നേതാവ് സാലെ അല്‍ അറൂറിയുടെ വീട് തകര്‍ക്കുന്നു (ഇടത്ത്) സാലെ അല്‍ അറൂറി (വലത്ത്)

ഹമാസ് നേതാവ് സാലെ അല്‍ അറൂറിയുടെ വീട് തകര്‍ക്കുന്നു (ഇടത്ത്) സാലെ അല്‍ അറൂറി (വലത്ത്)

ഗാസ: ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗത്തിന്റെ ഉപാധ്യക്ഷനായ സാലെ അല്‍-അറൂറിയുടെ വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്ത് ഇസ്രയേല്‍. റാമള്ളയ്‌ക്കടുത്തുള്ള വെസ്റ്റ് ബാങ്ക് ടൗണിലുള്ള അറൂറയിലെ വീട് ചൊവ്വാഴ്ചയാണ് ബോംബ് സ്ഫോടനത്തില്‍ നശിപ്പിച്ചത്. ഹമാസ് എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന ബോര്‍ഡും വീടിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഉയര്‍ത്തി. വീട് തകര്‍ക്കുന്നതിന്റെ വീഡിയോയും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

WATCH : pic.twitter.com/VQlicken0H

— Times Algebra (@TimesAlgebraIND) October 31, 2023

നിയന്ത്രിത സ്ഫോടനം വഴിയാണ് വീട് തകര്‍ത്തതെന്നും ഇസ്രയേല്‍ സേന അറിയിച്ചു.വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കല്ലേറ് നടത്തിയ ചില വെടിവെച്ച് കൊന്നതായും ഇസ്രയേല്‍ സേന അറിയിച്ചു.

വീട് തകര്‍ക്കുന്നതിനുള്ള ഉത്തരവ് ഇസ്രയേല്‍ സേനയുടെ സെന്‍ട്രല്‍ കമാന്‍റ് ഹെഡ് മെജര്‍ ജനറല്‍ യെഹൂദ ഫോക്സ് ഒക്ടോബര്‍ 27നാണ് ഒപ്പുവെച്ചത്. സ്ഫോടനം നടത്തുന്നതിന് മുന്‍പ് വീടിനകത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെ ഹമാസ് മിലിറ്ററി വിംഗിന്റെ നേതാവായ സാലെ അല്‍-അറൂറി ഹമാസ് രാഷ്‌ട്രീയ വിഭാഗത്തിന്റെ ഉപാധ്യക്ഷന്‍ കൂടിയാണ്. ഇദ്ദേഹം ലെബനനില്‍ ഒളിവില്‍ കഴിയുകയാണ്.

വീട് തകര്‍ത്തതിന് ശേഷം അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലാണ് ഇസ്രയേല്‍ ഒരു പോസ്റ്റര്‍ ഉയര്‍ത്തിയത്. ഹമാസിന്റെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും പതാകകള്‍ ഒന്നിപ്പിച്ചുകൊണ്ടുള്ള ആ കൊടിയില്‍ ഹമാസ് സമം ഐഎസ് എന്ന് എഴുതിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് വന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണ ഇസ്രയേലി പൗരന്മാരെ വെടിവെച്ച് കൊന്ന ഹമാസ് ഭീകരതയ്‌ക്ക് പിന്നില്‍ സാലെ അല്‍-അറൂറി പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രയേല്‍ പറയുന്നു. 2014ജൂണില്‍ മൂന്ന് ഇസ്രയേലികളായ മൂന്ന് കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തിലും സാലെ അല്‍ അറൂറിയ്‌ക്ക് പങ്കുണ്ട്. 2006ല്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ കോര്‍പറലായ ഗിലാഡ് ഷാലിറ്റിനെ ഹമാസ് പിടികൂടിയിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കാന്‍ ഇസ്രയേലില്‍ നിന്നും ആയിരം പലസ്തീനി തടവുകാരെ മോചിപ്പിക്കേണ്ടിവന്നിരുന്നു. ഈ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സാലെ അല്‍ അറൂറിയായിരുന്നു.

 

Tags: HamasHamas leaderSaleh Al ArouriIsrael Defence ForcesIDFHouse demolition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടിക്ക് തിരിച്ചടി , ഹിസ്ബുള്ളയുടെ മർമ്മത്ത് കയറി അടിച്ച് ഇസ്രായേൽ ; തീവ്രവാദത്തിന് കൂട്ട് നിന്നാൽ ബെയ്റൂട്ടിനെ ചാമ്പലാക്കുമെന്ന് മുന്നറിയിപ്പ്

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

World

ട്രംപ് ഇറാനിൽ അട്ടിമറി നടത്താനൊരുങ്ങുമ്പോൾ ടെഹ്റാൻ യുഎസിനെ സ്വാഗതം ചെയ്യുന്നത് 2,000 മിസൈലുകൾ വിന്യസിച്ചു കൊണ്ട്: യുഎസ് വിമാനവാഹിനിക്കപ്പൽ മുങ്ങുമോ?

World

ഹമാസ് ബന്ധം സമ്മതിച്ച് പാക് ലഷ്‌കര്‍ കമാന്‍ഡര്‍; ദോഹയിൽ ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി

World

ഗാസയിൽ പാകിസ്ഥാൻ സൈന്യത്തെ ഇസ്രായേൽ വെച്ചുപൊറുപ്പിക്കില്ല, ട്രംപിന്റെയും മുനീറിന്റെയും നീക്കത്തിന് തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.