Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എണ്ണയ്‌ക്ക് ചൈനീസ് കറന്‍സിയായ യുവാനില്‍ പണം നല്‍കാന്‍ റഷ്യ; പറ്റില്ലെന്ന് ഇന്ത്യ;  രാജ്യതാല്‍പര്യം ബലികഴിക്കാതെ മോദി സര്‍ക്കാര്‍

റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയ്‌ക്ക് ചൈനീസ് കറന്‍സിയായ യുവാനില്‍ പണം നല്‍കാന്‍ ഇന്ത്യയുടെ മേല്‍ സമ്മര‍്ദ്ദം ചെലുത്തി റഷ്യ. പക്ഷെ യുവാനില്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് ഇന്ത്യ തീര്‍ത്തുപറഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 10:24 pm IST
in Business

ന്യൂദല്‍ഹി:റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയ്‌ക്ക് ചൈനീസ് കറന്‍സിയായ യുവാനില്‍ പണം നല്‍കാന്‍ ഇന്ത്യയുടെ മേല്‍ സമ്മര‍്ദ്ദം ചെലുത്തി റഷ്യ. പക്ഷെ യുവാനില്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് ഇന്ത്യ തീര്‍ത്തുപറഞ്ഞിരിക്കുകയാണ്. വില കുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങിയാല്‍ കോടികളുടെ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെങ്കിലും രാജ്യതാല്‍പര്യങ്ങള്‍ ബലി കഴിച്ചുകൊണ്ട് ഇത്തരമൊരു ലാഭം വേണ്ടെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍.

ഇന്ത്യയുടെ ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനാല്‍ മോദി സര്‍ക്കാരിന് യുവാനില്‍ പണം നല്‍കാന്‍ താല്പര്യമില്ല. രൂപയെ അന്താരാഷ്‌ട്ര കറന്‍സിയായി വളര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും എന്നതും റഷ്യയുടെ നിര്‍ദേശം തള്ളാന്‍ കാരണമായിട്ടുണ്ട്.പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കുറച്ചുനാള്‍ മുന്‍പ് റഷ്യന്‍ എണ്ണയ്‌ക്ക് യുവാനില്‍ പണം നല്‍കിയിരുന്നു. ഇതറിഞ്ഞ ഉടന്‍ സര്‍ക്കാര്‍ വിലക്കുകയും ചെയ്തു

റഷ്യ യുവാനില്‍ പേമെന്‍റ് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
ചൈനയുടെ സമ്മര്‍ദ്ദം മൂലമാണ് റഷ്യ യുവാനില്‍ പണം നല്‍കാന്‍ ഇന്ത്യയെ നിര‍്ബന്ധിക്കുന്നത്. ഇതുവരെ ദിര്‍ഹത്തിലും ഡോളറിലും ഇന്ത്യന്‍ രൂപയിലുമാണ് പണം റഷ്യയ്‌ക്ക് നല്‍കിയിരുന്നത്. റഷ്യ ഇന്ത്യയ്‌ക്ക് നല്‍കിയ എണ്ണയ്‌ക്ക് രൂപയില്‍ ലഭിച്ച വരുമാനം ഇന്ത്യന്‍ ബാങ്കുകളില്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഉപരോധം കാരണം റഷ്യ ചൈനയില്‍ നിന്നാണ് കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന് അവര്‍ക്ക് കൂടുതല്‍ യുവാന്‍ ആവശ്യമാണ്. അതുകൊണ്ടാണ് യുവാനില്‍ പണം നല്‍കാന്‍ റഷ്യ ഇന്ത്യയോട് ആവശ്യപ്പെടുന്നത്.

രാജ്യതാല്‍പര്യങ്ങള്‍ ബലി കഴിച്ച് കോടികളുടെ ലാഭം വേണ്ട

പക്ഷെ ഇന്ത്യ അതിന് ഒരുക്കമല്ല. പാശ്ചാത്യ രാജ്യങ്ങളുടെ ഒറ്റക്കെട്ടായുള്ള എതിര്‍പ്പിനെ മറികടന്ന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയ രാജ്യമായിരുന്നു ഇന്ത്യ എന്ന കാര്യം ചൈനയുടെ സമ്മര്‍ദ്ദഫലമായി റഷ്യ മറന്നുപോയി എന്നത് ഇന്ത്യയെ വിഷമിപ്പിക്കുന്നു. റഷ്യയില്‍ നിന്നും കുറഞ്ഞ പൈസയ്‌ക്ക് എണ്ണ വാങ്ങുക വഴി 360 കോടി ഡോളര്‍ ലാഭം നേടിയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റഷ്യയില്‍ നിന്നും 388 കോടി ഡോളറിന്റെ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. സ്വകാര്യ റിഫൈനറികളും ഏകദേശം 760 കോടി ഡോളറിന്റെ ലാഭമുണ്ടാക്കി.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യയ്‌ക്ക് ബാരലിന് 60 ഡോളര്‍ നിരക്കിലേ എണ്ണ വില്‍ക്കാന്‍ കഴിയൂ. ഇത് അന്താരാഷ്‌ട്ര വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറവാണ്. കോടികളുടെ ലാഭം കിട്ടുമെങ്കിലും ചൈനയുമായുള്ള സംഘര്‍ഷം കാരണം യുവാനില്‍ പണം നല്‍കാന്‍ മോദി സര്‍ക്കാര്‍ ഒരുക്കമല്ല. രാജ്യതാല്‍പര്യങ്ങള്‍ ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി ബലി കഴിക്കാനാവില്ലെന്നതാണ് മോദി സര്‍ക്കാര‍് നിലപാട്.

 

Tags: modichinaRussiaYuanChinese currency India Beijing warRussian oil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.