Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക് വന്‍ ലാഭം; അറ്റാദായം 371 കോടി രൂപ; 149 ശതമാനത്തിന്റെ വളര്‍ച്ച

അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജിക്ക് രണ്ടാം ത്രൈമാസത്തില്‍ 372 കോടിയുടെ അറ്റാദായം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 09:45 pm IST
in Business

മുംബൈ: അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജിക്ക് രണ്ടാം ത്രൈമാസത്തില്‍ 372 കോടിയുടെ അറ്റാദായം. ഏകദേശം 149 ശതമാനമാണ് ഇക്കാര്യത്തില്‍ കമ്പനി വളര്‍ച്ച നേടിയിരിക്കുന്നത്. സാമ്പത്തിക വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച വന്‍പ്രകടനമാണ് അദാനി ഗ്രീന്‍ എനര്‍ജി നടത്തിയത്.

ഇതോടെ തിങ്കളാഴ്ച അദാനി എനര്‍ജിയുടെ ഓഹരിവില ഉയര്‍ന്നു. മികച്ച ത്രൈമാസ ഫലം പുറത്തുവരുമെന്ന പ്രവചനം ഉള്ളതിനാല്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിവില തിങ്കളാഴ്ച 44 രൂപ 35 പൈസ ഉയര്‍ന്ന് 815 രൂപ 25 പൈസയില്‍ എത്തി.

കാറ്റില്‍ നിന്നുള്ള വൈദ്യുതി, സൗരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയ മേഖളകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനിയുടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള മൊത്തവരുമാനത്തിലും 54 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായി. അതേ സമയം മൊത്തം ചെലവിലും വര്‍ധന ഉണ്ടായി. കഴിഞ്ഞ വര്‍ഷം രണ്ടാം സാമ്പത്തിക പാദത്തില്‍ (ജൂലായ് മുതല്‍ സെപ്തംബര്‍ വരെ) 1514 കോടിയായിരുന്നു ചെലവെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2160 കോടിയായി ഉയര്‍ന്നു. കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമഫലമാണ് ഈ മികച്ച ഫലമെന്ന് കമ്പനി സിഇഒ അമിത് സിങ്ങ് പറഞ്ഞു. ഗുജറാത്തിലെ ഖവ്ഡയില്‍ കമ്പനി ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ക്ലസ്റ്റര്‍ സ്ഥാപിക്കുകയാണ്. ഇവിടെ 5,000 പേര‍്ക്ക് തൊഴില്‍ നല്‍കും. ഇവിടെ ലോകത്തിലെ ഏറ്റവും പുതുമയേറിയ ടോപ് കോണ്‍ സോളാര്‍ മൊഡ്യൂളുകളും 5.2 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ടര്‍ബൈനുകളും സ്ഥാപിക്കും. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനം എന്ന നേട്ടം കൈവരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അമിത് സിങ്ങ് പറഞ്ഞു.

 

Tags: AdaniRenewable energyAdani green energy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.