Categories: Parivar

നഷ്ടപ്പെട്ടത് യഥാര്‍ഥ വഴികാട്ടി

R Hari: What was lost was the true guide

Published by

എസ്. സുദര്‍ശനന്‍

ആര്‍എസ്എസ് പ്രാന്ത പ്രചാരക്

ഷ്ടപ്പെട്ടത് യഥാര്‍ഥ വഴികാട്ടിയെയാണ്. അഖില ഭാരതീയ തലത്തില്‍ നടക്കുന്ന ബൈഠക്കുകള്‍ക്കുശേഷം വിവരങ്ങള്‍ അറിയിക്കാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ പോകുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സമകാലിക സാഹചര്യങ്ങളെ വിലയിരുത്തി ശരിയായ മാര്‍ഗദര്‍ശനം നല്‍കുകയും ചെയുമായിരുന്നു. ഹരിയേട്ടന്റെ വിയോഗം വലിയൊരു നഷ്ടമാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുന്നു.

 

മഹാത്മാ രംഗഹരി: തരുണ്‍ വിജയ്
കോഴിക്കോട്: ക്രാന്തദര്‍ശിയായിരുന്ന ആര്‍. ഹരിയെ മഹാത്മാ രംഗഹരിയെന്ന് വിശേഷിപ്പിക്കണമെന്ന് മുന്‍ എംപിയും മാധ്യമ പ്രവര്‍ത്തകനുമായ തരുണ്‍ വിജയ്. കോഴിക്കോട് കേസരി ഭവനില്‍ അമൃതശതം പ്രഭാഷണത്തിന് മുമ്പായി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയേട്ടന്‍ സംഘഋഷിയായിരുന്നു, തരുണ്‍ വിജയ് കൂട്ടിച്ചേര്‍ത്തു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts