Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘ആഴമുള്ളതായിരുന്നു ആ ആത്മബന്ധം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 05:10 am IST
in Parivar
ആര്‍. ഹരിയോടൊപ്പം ആര്‍.ഡി. വിനോദും കുടുംബവും

ആര്‍. ഹരിയോടൊപ്പം ആര്‍.ഡി. വിനോദും കുടുംബവും

കൊച്ചി: വിനോദിനും ദീപയ്‌ക്കും മകന്‍ വിഷ്ണുവിനും ആരായിരുന്നു ഹരിയേട്ടന്‍ എന്ന ചോദ്യത്തിന് എല്ലാം എന്നാണ് ഉത്തരം. 1991 ലാണ് എല്‍ഐസി ഡെവലപ്‌മെന്റ് ഓഫീസറായിരുന്ന ആര്‍.ഡി. വിനോദിന്റെ കുടുംബത്തിലെ ഒരംഗമായി ഹരിയേട്ടന്‍ മാറുന്നത്. അയോധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയ കാലം. അന്ന് തിരുവനന്തപുരത്ത് ഹരിയേട്ടന്‍ താമസിച്ചിരുന്നത് കവടിയാറില്‍ വിനോദിന്റെ വീടായ ദേവീ ഭവനത്തില്‍. ചിലപ്പോഴൊക്കെ കൂടെ പരമേശ്വര്‍ജിയും ഉണ്ടാകും. തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം ദേവീ ഭവനം അദ്ദേഹത്തിന് സ്വന്തം വീടാകും.

ലളിതമായിരുന്നു ഹരിയേട്ടന്റെ ജീവിതം. പുലര്‍ച്ചെ 5ന് എഴുന്നേല്‍ക്കും. കുളി കഴിഞ്ഞ് ജപം. അതിന് ശേഷമാണ് ചായകുടിയും പത്രം വായനയും. മിതമായ അളവില്‍ ഭക്ഷണം. അതും കൂടുംബാംഗങ്ങള്‍ക്കൊപ്പം അടുക്കളയില്‍ ഇരുന്ന്, ദീപ ഓര്‍ക്കുന്നു.

ഇവരുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളിലെല്ലാം ഹരിയേട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. മകന് വിഷ്ണുവെന്ന് പേരിട്ടതും ഹരിയേട്ടനാണ്, ഹിമാലയത്തില്‍ നിന്ന്. ലോകത്തിന്റെ ഏത് കോണില്‍ നിന്നായാലും എല്ലാ ഞായറാഴ്ചയും രാത്രി 9ന് ഒരു വിളി വിനോദിന്റെ ലാന്‍ഡ് നമ്പറിലേക്ക് എത്തും. പ്രായത്തിന്റെ തളര്‍ച്ച ബാധിച്ചുതുടങ്ങിയ നാളുകളില്‍ ആ വിളി എത്തുക രാത്രി എട്ടിനോ ഏഴിനോ ആകും. പക്ഷേ ഒരു ഞായറും അത് മുടങ്ങിയിട്ടില്ല. പൂര്‍ണസമാധിയിലേക്ക് മനസ്സുകൊണ്ട് ഹരിയേട്ടന്‍ തയാറെടുപ്പുകള്‍ തുടങ്ങിയപ്പോഴാണ് ആ വിളിയും നിലച്ചത്.

2002 ല്‍ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് ഓര്‍മ്മയില്‍നിന്ന് എല്ലാം മാഞ്ഞുപോയ അവസ്ഥയുണ്ടായിരുന്നു ഹരിയേട്ടന്. എന്നാല്‍ അന്നും മനസ്സില്‍ മായാതെ ആ ലാന്‍ഡ് ലൈന്‍ നമ്പര്‍ ഉണ്ടായിരുന്നു. ചികിത്സയിലിരിക്കെ ഹോസ്പിറ്റല്‍ അധികൃതരോട് ആ നമ്പര്‍ അദ്ദേഹം പങ്കുവച്ചു. കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. അവര്‍ ആ നമ്പറില്‍ ബന്ധപ്പെട്ടു. വിവരം പറഞ്ഞു. വിനോദ് നാഗ്പൂരിലെത്തി ഹരിയേട്ടനെ കണ്ടു. അത്രയും അഗാധമായിരുന്നു ആ ആത്മബന്ധം.

കഴിഞ്ഞ ഡിസംബറിലായിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയം. അവശതകള്‍ മറന്ന് ഹരിയേട്ടന്‍ എത്തി. വരുന്ന ജനുവരിയില്‍ നടക്കുന്ന വിവാഹത്തിന് എത്താന്‍ സാധിക്കില്ലെങ്കിലോ എന്ന് അദ്ദേഹം പറഞ്ഞു. ഹരിയേട്ടന്‍ വിഷ്ണുവിന് ഹരി അപ്പൂപ്പനാണ്. ആ വിരലില്‍ തൂങ്ങി ഏറെ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചേതനയറ്റ ഹരിയേട്ടനെ കാണാനുള്ള ശക്തിയില്ലാതെ, ആ കാഴ്ച തന്നെ വിഷ്ണു വേണ്ടെന്നു വച്ചു. എളമക്കരയിലെ പ്രാന്തകാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഹരിയേട്ടന്റെ മൃതദേഹത്തിന് അടുത്തു തന്നെയുണ്ടായിരുന്നു വിനോദും ദീപയും.

Tags: RSSR HariRD Vinod
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

Kerala

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.