Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: മുന്നൊരുക്കങ്ങള്‍ പകുതി പോലുമായില്ല

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Oct 29, 2023, 10:00 am IST
in Kerala
ശബരിമല സന്നിധാനത്ത് ശൗചാലയ നിര്‍മാണം നടക്കുന്നു

ശബരിമല സന്നിധാനത്ത് ശൗചാലയ നിര്‍മാണം നടക്കുന്നു

പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അലംഭാവം. നവംബര്‍ 16ന് മണ്ഡല-മകരവിളക്കുത്സവത്തിനു നട തുറക്കും.

ഇത്തവണ വിദേശത്തുനിന്നും ഉത്തര ഭാരത സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ആവര്‍ത്തിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളൊന്നുമായില്ല.

കഴിഞ്ഞ തീര്‍ഥാടന കാലത്ത് തിരക്കു നിയന്ത്രിക്കുന്നതിലും ശൗചാലയങ്ങളൊരുക്കുന്നതിലും വീഴ്ചയുണ്ടായി, ബേസ് ക്യാമ്പായ നിലയ്‌ക്കലില്‍ വെള്ളം കിട്ടാതെ തീര്‍ഥാടകര്‍ വലഞ്ഞു. ഇതര സംസ്ഥാനക്കാരായ തീര്‍ഥാടകര്‍ പലപ്പോഴും അക്രമാസക്തരായി.

ഇത്തവണ സന്നിധാനത്ത് 168 ശൗചാലയങ്ങളൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. എന്നാല്‍ ഇവയുടെ പണി പൂര്‍ത്തിയായിട്ടില്ല. പമ്പയില്‍ 440 ടോയ്ലറ്റുകളുണ്ട്്. ഇതില്‍ 66 സ്ത്രീകള്‍ക്കായാണ്. 26 മാത്രമേ സൗജന്യമായി ഉപയോഗിക്കാനാകൂ. കരാര്‍ നല്കിയ ബാക്കിയുള്ളതിനു ഫീസ് കൊടുക്കണം. സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയില്‍ ആറു ക്യൂ കോംപ്ലക്‌സുകളിലായി 18 കെട്ടിടങ്ങളുണ്ട്. വര്‍ഷങ്ങളായി പണി നടക്കുന്നുണ്ടെങ്കിലും പകുതി പോലുമായിട്ടില്ല. തിരുപ്പതി മോഡല്‍ ക്യൂ സംവിധാനമെന്ന് കാലങ്ങളായി ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തവണയും അടച്ചിടുന്ന ക്യൂ കോംപ്ലക്‌സില്‍ തീര്‍ഥാടകര്‍ വെള്ളവും പ്രാഥമിക സൗകര്യവുമില്ലാതെ വലയുമെന്നുറപ്പാണ്.

മഹാപ്രളയത്തില്‍ പമ്പയിലെ രാമമൂര്‍ത്തി മണ്ഡപം നശിച്ചതോടെ തീര്‍ഥാടകര്‍ക്ക് വിശ്രമ സൗകര്യമില്ല. ഗണപതി കോവിലിനുമുന്നില്‍ താത്ക്കാലിക നടപ്പന്തലുണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചെങ്കിലും വനംവകുപ്പ് തടസ്സമായി. കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നിലയ്‌ക്കലില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നടപ്പായില്ല. പാര്‍ക്കിങ് ഏരിയ മെറ്റലിട്ട് ഉറപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇതും തീര്‍ഥാടന കാലത്തിനു മുമ്പ് നടക്കുമോയെന്നും സംശയമാണ്.

Tags: SABARIMALAPreparations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.