Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രൊഫ. വെങ്കടേശ്വര്‍ലു: മികച്ച വിദ്യാഭ്യാസ വിചക്ഷണന്‍

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Oct 29, 2023, 01:52 am IST
in Article
ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പം പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു

ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പം പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു

അക്കാദമിക് രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും മുന്നേറുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുക വഴി മൂന്ന് വര്‍ഷം കേരള കേന്ദ്രസര്‍വ്വകലാശാലയുടെ സര്‍വ്വതോമുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് പ്രൊഫ. വെങ്കടേശ്വര്‍ലു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ‘പ്രേരണ’, സിവില്‍ സര്‍വ്വീസ് അക്കാദമി, പിന്നാക്ക മേഖലകള്‍ക്ക് ആശ്വാസമായി മാറിയ ‘മിഷന്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഡവലപ്മെന്റ്’, ക്യാംപസിന്റെ ഹരിതവത്കരണത്തിനുള്ള വിവിധ പദ്ധതികള്‍ എന്നിവ അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. കൊവിഡ് കാലത്ത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍ സര്‍വ്വകലാശാല ലാബില്‍ പരിശോധനകള്‍ ആരംഭിക്കുക വഴി സമൂഹത്തിന് ആശ്വാസം പകര്‍ന്നു. നാല് ലക്ഷത്തിലേറെ കൊവിഡ് പരിശോധനകളാണ് സര്‍വ്വകലാശാലയില്‍ നടന്നത്. വിവിധ മേഖലകളില്‍ മാതൃകകള്‍ തീര്‍ത്തവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതിനും തുടക്കമിട്ടു. പി.ടി. ഉഷ ആദ്യ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി.

നാക് പരിശോധനയില്‍ എ ഗ്രേഡ് നേടിയും ഇക്കാലയളവില്‍ സര്‍വ്വകലാശാല തിളങ്ങി. നൊബേല്‍ ജേതാക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പ്രഭാഷണ പരമ്പരയും ആരംഭിച്ചു. സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി (സിഐഎഫ്) യാഥാര്‍ത്ഥ്യമാക്കുന്നതിനും തുടക്കം കുറിച്ചു. നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനും സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചു. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ എക്സ്റ്റന്‍ഷന്‍ ആക്ടിവിറ്റീസ്, ഇ. ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ എന്നിവ ആരംഭിച്ചു. ഹോസ്റ്റലുകള്‍, മെഡിക്കല്‍ സെന്ററിന് പുതിയ ആസ്ഥാനം തുടങ്ങിയവ നിര്‍മ്മിച്ചു. പത്ത് പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 2010 ല്‍ മികച്ച അധ്യാപകനുള്ള ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡ് നേടി. ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ സെന്റിനറി ആഘോഷങ്ങളുടെ സ്പെഷ്യല്‍ ഓഫീസര്‍, പ്രൊഫ. ജി. രാമറെഡ്ഡി സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ഡയറക്ടര്‍, കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡീന്‍, ഫാക്കല്‍റ്റി ഓഫ് കൊമേഴ്സ് ഡീന്‍, കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷന്‍, ഒസ്മാനിയ യൂണിവേഴ്സിറ്റി കൊമേഴ്സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു. ഇന്ത്യന്‍ കൊമേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഹൈദരാബാദ് നാഷണല്‍ അക്കാദമി ഓഫ് ഡവലപ്മെന്റ് മുന്‍ ജോയിന്റ് ഡയറക്ടറായിരുന്നു.

അനുശോചിച്ചു
പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിന്റെ നിര്യാണത്തില്‍ സര്‍വ്വകലാശാല അനുശോചിച്ചു. സര്‍വ്വകലാശാലക്കും അക്കാദമിക് സമൂഹത്തിനും തീരാനഷ്ടമാണ് വിയോഗമെന്ന് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ.സി. ബൈജു പറഞ്ഞു. അദ്ദേഹത്തിന്റെ അചഞ്ചലമായ അര്‍പ്പണ മനോഭാവം സര്‍വ്വകലാശാലയെ മികവിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വവും സ്ഥാപനത്തോടുളള പ്രതിബദ്ധതയും അക്കാദമിക് സമൂഹം എക്കാലവും സ്മരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പ്രൊഫ. കെ.സി. ബൈജു പറഞ്ഞു.

Tags: commemorationProf. VenkateshwarluGreat Educationist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍ റാവുജി സ്മൃതി ദിനാചരണ പരിപാടിയില്‍ പി. നാരായണന്‍ അനുസ്മരണ ഭാഷണം
നിര്‍വഹിക്കുന്നു. ഡോ.കെ.ജയപ്രസാദ് ,അഡ്വ. കെ. രാംകുമാര്‍, എം. മോഹനന്‍ സമീപം.
Kerala

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

Kerala

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.