Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസയിലെ യുഎന്‍ ക്യാമ്പില്‍ 6 ലക്ഷത്തിലധികം അഭയാര്‍ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 10:47 pm IST
in World

ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാസ മുനമ്പിലുടനീളം പ്രവര്‍ത്തനമാരംഭിച്ച ക്യാമ്പുകളില്‍ ആറ് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്നതായി ഐക്യരാഷ്‌ട്രസഭ. പലയിടങ്ങളിലും ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടിവരെ ആള്‍ക്കാരാണ് താമസിക്കുന്നത്. ഇവരുടെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും ആശങ്കയിലാണെന്നും യുഎന്‍ അറിയിച്ചു.

അതിനിടെ, ഈജിപ്തിന്റെ അതിര്‍ത്തി പ്രദേശമായ താബയില്‍ മിസൈല്‍ പതിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ആരോഗ്യകേന്ദ്രത്തിന് സമീപമാണ് സംഭവം. ഇത് യെമനില്‍ നിന്നുള്ളതാകാമെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.

അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായി അവര്‍ക്കെന്തെങ്കിലും നല്കാന്‍ തയാറാണെന്ന് ഇസ്രായേല്‍ ഖത്തറിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി എന്താണ് ഇസ്രായേല്‍ നല്കുകയെന്ന് വ്യക്തമല്ല.

ഹമാസ് ഉപയോഗിക്കുമെന്നതിനാല്‍, ഗാസയിലേക്ക് ഇന്ധനം നല്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ജറുസലേം അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നാല് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. വെടിനിര്‍ത്തലിനൊപ്പം തടവില്‍ കഴിയുന്നവരെ വിട്ടുകിട്ടാനും ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നതിനുമായി ഹമാസ് ശ്രമിക്കുന്നുണ്ട്.

ഇന്നലെയും റഫ അതിര്‍ത്തി വഴി ഗാസയിലേക്ക് സഹായമെത്തിച്ചു. പത്ത് ട്രക്കുകകളാണ് ഇന്നലെ ഗാസയില്‍ പ്രവേശിച്ചത്.

Tags: GazaHamas-israel WarrefugeesUN camp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയ്‌ക്ക് പലസ്തീന്‍ മന്ത്രിയുടെ പ്രശംസ; ഇന്ത്യയ്‌ക്ക് മാത്രമേ പലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി

World

ഗാസ സമാധാന ബോർഡിൽ ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം കോളിളക്കമാകുന്നു ; ട്രംപിന്റെ ‘സ്വകാര്യ ക്ലബ്ബി’ൽ ഷഹബാസ് കുടുങ്ങിയോ ?

Gulf

ട്രംപിൻറെ ഗാസ സമാധാന സമിതിയിൽ യുഎഇ അംഗമാകും

India

ഗാസയിൽ സമാധാനം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾ ; ട്രംപിന്റെ സമാധാന ബോർഡിൽ ഇന്ത്യയെ ഉൾപ്പെടുത്തും ; ക്ഷണം ലഭിച്ചു

World

ഗാസ സമാധാന ബോർഡിലേക്ക് പാകിസ്ഥാന് ക്ഷണം, ഇസ്രായേൽ വിരുദ്ധ രാജ്യത്തെ യുഎസ് ക്ഷണിച്ചത് നെതന്യാഹുവിന് തലവേദനയാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.