Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദം: ഇടുക്കിയില്‍ പോലീസുദ്യോഗസ്ഥര്‍ അന്വേഷണ നിഴലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 10:00 am IST
in Kerala

തൊടുപുഴ: ഇടുക്കി ജില്ലയിലെ പോലീസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പെരുകുന്നു. തീവ്രവാദ ബന്ധം അടക്കം സംശയിക്കുന്ന പ്രശ്നത്തില്‍ തൊടുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നു.

ഗുരുതരമായ വിവാദങ്ങള്‍ തുടരുമ്പോഴും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതി.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണത്തിന് പുറമെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന ഏജന്‍സികളും വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കാഞ്ഞാര്‍ പള്ളിയുടെ നേതൃത്വത്തില്‍ നടന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തതും അവധിയെടുത്ത് ഇസ്രായേലിലേക്ക് ടൂര്‍ പോകാന്‍ ശ്രമിച്ചതുമാണ് അന്വേഷണ പരിധിയിലുള്ളത്. ഇസ്രായേലിന് പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്കിയിരുന്നു. ഇത് തള്ളിയതോടെ കാഷ്വല്‍ ലീവെടുത്ത് നാടുവിടുകയായിരുന്നു.

മലപ്പുറം ഏജന്‍സിയുടെ നേതൃത്വത്തിലാണ് ടൂര്‍ സംഘടിപ്പിച്ചത്. കൊല്ലത്തുള്ള ഏജന്റാണ് പോലീസുകാരനെ യാത്രയില്‍ ചേര്‍ത്തത്. കൂടെ പോയവരില്‍ ഒരാള്‍ മുങ്ങിയതോടെ ജോര്‍ദാനില്‍ എത്തിയ സംഘം മടങ്ങി. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പോലീസുദ്യോഗസ്ഥന്‍ അവധിയെടുത്ത ദിവസം കഴിഞ്ഞാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഉദ്യോഗസ്ഥന്‍ മൊഴി മാറ്റി നല്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്‌ക്കുകയാണ്.

ഇതിനൊപ്പം മറ്റൊരു ഉദ്യോഗസ്ഥന്‍ അടുത്തിടെ കാഞ്ഞാര്‍ പള്ളിയില്‍ നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തു. ഇയാള്‍ക്കെതിരേയും അന്വേഷണം തുടരുകയാണ്. പോലീസ് അസോസിയേഷന്‍ ഇടപെട്ട് ഈ രണ്ട് സംഭവവും ലഘൂകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതോടെ അന്വേഷണം മന്ദഗതിയിലായി.

പോലീസ് സേനയുടെ അച്ചടക്കത്തേയും ഒത്തൊരുമയേയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ജില്ലയില്‍ ,പ്രത്യേകിച്ച് ലോ റേഞ്ചിലെ ഒരു സ്റ്റേഷന്‍ മാത്രം കേന്ദ്രീകരിച്ച് പെരുകുകയാണ്. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഇത്തരത്തില്‍ സര്‍ക്കാര്‍ അനുമതി പോലും തേടാതെ വിദേശത്ത് പോയി മടങ്ങി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. ഇവരുടെ യാത്ര എന്തിനെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2022ല്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ പിരിച്ച് വിട്ടിരുന്നു. പോലീസിന്റെ ഔദ്യോഗിക റിക്കാര്‍ഡുകളാണ് ഇയാള്‍ ചോര്‍ത്തി നല്കിയത്. പിന്നാലെ മൂന്നാറിലും സമാനമായ രീതിയിലുള്ള പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിന് തുടര്‍ന്ന് പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിശദമായ അന്വേഷണത്തില്‍ പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല.

Tags: terrorismidukkiinvestigationpolice officer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

ഇസ്രായേലിനെ ശിക്ഷിക്കണം ; ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്താംബുൾ മസ്ജിദിൽ ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്‌സ പള്ളി സംരക്ഷിക്കണമെന്നും ആവശ്യം

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

മാസപ്പിറ കണ്ടു; നാളെ ചെറിയ പിറന്നാൾ

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.