Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനെല്ലൂര്‍ വായ്‌പത്തട്ടിപ്പ് : ഒതുക്കാന്‍ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 08:00 am IST
in Kerala

തൃശ്ശൂര്‍: കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ വായ്‌പത്തട്ടിപ്പ് ഒതുക്കാന്‍ വീണ്ടും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍. തട്ടിപ്പിനിരയായ പരാതിക്കാരന്‍ രായിരത്ത് സുധാകരനെ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇന്നലെയും സമീപിച്ചു. പാര്‍ട്ടി ഓഫീസിലെത്തി കാണണമെന്നും പരാതി പിന്‍വലിക്കണമെന്നും വര്‍ഗീസ് ഫോണില്‍ ആവശ്യപ്പെട്ടതായി സുധാകരന്‍ വെളിപ്പെടുത്തി.

ജപ്തി നേരിടുന്ന സുധാകരന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അറുപതു ലക്ഷത്തിനു പണയപ്പെടുത്തിയ റിസോര്‍ട്ടിന്റെ പേരില്‍ ഒരു കോടി അറുപതു ലക്ഷം വായ്‌പ എഴുതിച്ചേര്‍ത്ത് ഒരു കോടി രൂപ കൈക്കലാക്കിയെന്നാണ് സുധാകരന്റെ പരാതി. കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ഭരണ സമിതിയംഗങ്ങളായ സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു തട്ടിപ്പെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
സുധാകരന്‍ പോലീസിനെയും കോടതിയെയും സമീപിച്ചതോടെ എം.എം. വര്‍ഗീസ് ഇടപെട്ടു. പാര്‍ട്ടി ഓഫീസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. പണം തിരികെക്കൊടുക്കാന്‍ ധാരണയുണ്ടാക്കി. പക്ഷേ ഒന്നും നടന്നില്ല. തുടര്‍ന്നാണ് സുധാകരന്‍ കോടതിയെ സമീപിച്ച് ജപ്തിക്കു സ്റ്റേ വാങ്ങിയത്.

ഇന്നലെ സംഭവം വാര്‍ത്തയായതോടെയാണ് ജില്ലാ സെക്രട്ടറി വീണ്ടും സുധാകരനെ വിളിച്ചത്. ഒരു കോടി രൂപയും പലിശയും അടച്ചുതീര്‍ത്താല്‍ കേസ് പിന്‍വലിക്കാമെന്ന് സിപിഎമ്മിനെ അറിയിച്ചതായി സുധാകരന്‍ പറഞ്ഞു.

അതിനിടെ കുട്ടനെല്ലൂര്‍ ബാങ്കിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. ബിനാമി പേരുകളില്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ബാങ്കിലെത്തി. അയ്യന്തോള്‍, തൃശ്ശൂര്‍ സഹകരണ ബാങ്കുകള്‍ക്കു പുറമേ ഇ ഡിയും കുട്ടനെല്ലൂര്‍ ബാങ്കിലെ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Tags: CPM district secretaryKuttanellur loan fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി നഴ്‌സിങ് കോളജ് സമരം: സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി അധികാര ഹുങ്ക്: എബിവിപി

Kerala

ഷാഫിക്കെതിരായ അശ്‌ളീല പരാമര്‍ശം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുക്കില്ല

Kerala

സിപിഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ്

Thiruvananthapuram

സിപിഎം വിഭാഗീയത മറനീക്കി പുറത്ത്; ജില്ലാസെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍

Kerala

‘ചൈനയില്‍ പാമ്പിനെ ആഹാരമാക്കുമ്പോള്‍ പാമ്പിനെയും കുരങ്ങിനെയും പൂജിക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെ’ ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.