Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തെ ഭീകരരാഷ്‌ട്രമെന്ന് അവഹേളിച്ച് ഇസ്ലാമിക നേതാവ്; നടപടിയെടുക്കാതെ ഡിഎംകെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 09:56 pm IST
in India

ചെന്നൈ: തമിഴ്നാട്ടില്‍ ഭാരതത്തെ അവഹേളിച്ച് ഇസ്ലാമിക നേതാവ്. ഇസ്ലാമിക നേതാവ് ഇല്‍യാസ് റിയാജിയാണ് ഇസ്രായേലിനെപ്പോലെ ഭാരതവും ഭീകരരാഷ്‌ട്രമാണെന്ന വിഷം വമിക്കുന്ന പ്രസംഗം നടത്തിയത്. ഇസ്രായേല്‍ ഹമാസ് യുദ്ധ സാഹചര്യത്തില്‍ പാലസ്തീനെ പിന്തുണച്ചുകൊണ്ടും ഭാരതത്തെ അവഹേളിച്ചുകൊണ്ടും ഇസ്ലാമിക നേതാവ് രംഗത്തെത്തിയത്.

ഭാരതത്തെ ഭീകരരാഷ്‌ട്രമെന്ന് അവഹേളിച്ചിട്ടും ന്യൂനപക്ഷ പ്രീണനത്തിനായി തമിഴ്നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഇസ്ലാമിക നേതാവിനെതിരെ യാതൊരു നടപടിയുമെടുക്കാന്‍ തയാറായിട്ടില്ല. മുസ്ലിം ഭീകരവാദികളെ പിന്തുണയ്‌ക്കുന്ന സ്റ്റാലിന്റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ഡിഎംകെ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ തുടര്‍ക്കഥയാവുകയാണ്. ജയിലില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനെതിരെ 36 മുസ്ലിം തടവുകാര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊണ്ടില്ല.

ക്രിക്കറ്റ് മൈതാനത്ത് അല്ലാഹു അക്ബര്‍ വിളിച്ച് നമാസ് നടത്തിയപ്പോഴും പാ
കിസ്ഥാനി ടി ഷര്‍ട്ട് ധരിച്ചപ്പോഴും അല്‍ ഉമ ഭീകരന്‍ ബാഷ കോടതിയില്‍ ഭാരതം ഭീകരരാഷ്‌ട്രമാണെന്ന് പറഞ്ഞപ്പോഴും സ്റ്റാലിന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഡിഎംകെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും
പാലസ്തീനെയും ഹമാസ് ഭീകരരെയും പരസ്യമായി പിന്തുണയ്‌ക്കുകയാണ് ചെയ്തത്.
ജമാ അത്ത് ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഹമാസ് ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യാപകമായ പ്രകടനങ്ങളും സമ്മേളനങ്ങളുമാണ് നടക്കുന്നത്. കോയമ്പത്തൂരില്‍ നടന്ന പരിപാടിയിലാണ് മാണ്ഡാവേലി ഇമാം ഇല്‍യാസ് റിയാജി രാജ്യദ്രോഹ പ്രസംഗം നടത്തിയത്.

 

Tags: TamilnaduBharatterrorist stateIslamic leaderDMK Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി ; ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി

Vicharam

കീഴടിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.