Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ലിയോ’ തരംഗമായി… മഡോണയും… ഹോട്ടായി ഫോട്ടോഷൂട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 07:22 pm IST
in Entertainment

വിജയ് നായകനായി എത്തിയ ലിയോ പ്രതീക്ഷകള്‍ക്കപ്പുറമുള്ള റെക്കോര്‍ഡ് വിജയത്തിലേക്കുള്ള കുതിപ്പിലാണ്. ആദ്യ ദിന കളക്ഷന്റെ കാര്യത്തിലുള്‍പ്പടെ റെക്കോര്‍ഡുകള്‍ ഭേധിച്ച് ചിത്രം പ്രദര്‍ശനം തുടരുകയാണ്. അപ്രതീക്ഷിത വിരുന്നായി മലയാളികള്‍ക്ക് മുന്നില്‍ എത്തിയ മഡോണയുടെ കഥാപാത്രവും ആഘോഷിക്കപ്പെടുകയാണ്….

എന്നാല്‍ ഹിറ്റ് തരംഗത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മഡോണയുടെ ഫോട്ടോ ഷൂട്ടും തരംഗമാവുകയാണ്.

കറുപ്പണിഞ്ഞ് അതീവ സ്‌റ്റൈലിഷ് ലുക്കിലാണ് മഡോണ പ്രത്യക്ഷപ്പെടുന്നത്. ഫൊട്ടോഗ്രാഫര്‍ ഹരികുമാറിന്റെ ക്ലിക്കില്‍ കറിപ്പിലഴകായി ചിത്രങ്ങള്‍. ജോ എലിസ് ജോയ് ആണ് സ്‌റ്റൈലിങ്. ഐശ്വര്യ ലക്ഷ്മി ഉള്‍പ്പടെ നിരവധിപ്പേരാണ് നടിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

ഏറെ സര്‍പ്രൈസുകളോടെ എത്തിയ ലിയോയില്‍ മഡോണയുടെ വേഷം സിനിമ കണ്ടിറങ്ങിയവര്‍ ആഘോഷമാക്കുകയാണ്. സിനിമയില്‍ ഏറെ രഹസ്യമായി സൂക്ഷിച്ച കഥാപാത്രമായിരുന്നു മഡോണയുടെ എലിസാ ദാസ്. മഡോണപോലും രഹസ്യമായി സൂക്ഷിച്ച കഥാപാത്രം…
അത് രഹസ്യമാക്കി വെച്ചതിനെപ്പറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.

‘ഞാന്‍ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ടു തന്നെ ലിയോയില്‍ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്‌ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. റിലീസിനു മുമ്പു വരെ ലോകേഷിനോടു ചോദിച്ചിരുന്നു, ഇനിയെങ്കിലും പറയാമോ? എന്ന്. ഓഡിയോ ലോഞ്ചിന് പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ച് നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം ഇങ്ങനെ മുന്നോട്ടുപോയി’, മഡോണ പറഞ്ഞു.

‘മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ലിയോയില്‍ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് അമ്മയ്‌ക്കാണ്. അല്ലാതെ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല’, മഡോണ പറഞ്ഞു. റെഡ്‌നൂള്‍ എന്ന തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലിയോയുടെ വിശേഷം മഡോണ പങ്കുവെച്ചത്.

Tags: Leo Moviephoto shootMadonna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോട്ടോ ഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവവരനും വധുവിനും മർദ്ദനം; സഹോദരങ്ങൾ ഉൾപ്പടെ നാല് യുവാക്കൾ അറസ്റ്റിൽ

Kerala

പതിനെട്ടാം പടി ഫോട്ടോ ഷൂട്ട്: വെളിവാകുന്നത് സുരക്ഷാ വീഴ്ച

Kerala

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; പോലീസുകാര്‍ക്കെതിരെ നടപടി, എസ്എപി ക്യാമ്പിലെ 23 പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം

പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം നടത്തിയപ്പോള്‍
Kerala

പതിനെട്ടാംപടിയിലെ ആചാര ലംഘനം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: വിഎച്ച്പി

World

മഡോണയുടെ ‘ദി സെലിബ്രേഷന്‍ ടൂറി’ന്റെ അവസാന ഷോ 1.6 ദശലക്ഷത്തിലധികം ആരാധകര്‍ ആസ്വദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.