Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭര്‍ത്താവിനെ അഞ്ച് ലക്ഷം രൂപയ്‌ക്ക് കച്ചവടം നടത്തി ഭാര്യ; സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് കര്‍ണാടകയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 10:13 pm IST
in India

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയിലാണ് 90 കളിലിറങ്ങിയ ഹിന്ദി സിനിമയിലേത് പോലെ അത്യപൂര്‍വ്വ സംഭവം അരങ്ങേറിയത്. ഗ്രാമവാസിയായ സ്ത്രീയുടെ ഭര്‍ത്താവിന് മറ്റൊരു സ്ത്രിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവമാണ് ഭര്‍ത്താവിനെ കച്ചവടം നടത്തുന്നതിലേക്ക് എത്തിച്ചത്.

സംഭവമിങ്ങനെ, ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ കയ്യോടെ പിടികൂടിയ ഭാര്യ ഈ വിഷയത്തെച്ചൊല്ലി കാമുകിയുമായി വാക്കേറ്റമുണ്ടാവുകയും അത് അവസാനം പ്രശ്‌നപരിഹാരത്തിനായി പഞ്ചായത്തിലെത്തി. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം പഞ്ചായത്ത് പ്രതിനിധികളോട് വിവരിച്ചു.

എന്നാല്‍ കാമുകിയുടെ വെളിപ്പെടുത്തലോടെ കാര്യം ക്ലൈമാക്‌സിലേക്ക് നീങ്ങി. നിങ്ങളുടെ ഭര്‍ത്താവ് തനിക്ക് അഞ്ച് ലക്ഷം രൂപ തരാനുണ്ടെന്നും അത് തിരികെ തന്നാല്‍ ബന്ധം ഉപേക്ഷിക്കാമെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് അഞ്ച് ലക്ഷം രൂപ തന്നിട്ട് ഭര്‍ത്താവിനെ നിങ്ങള്‍ എടുത്തോളു…. പരസ്ത്രീ ബന്ധമുള്ള ഭര്‍ത്താവിനെ വേണ്ട എന്നതായിരുന്നു ഭാര്യയുടെ നിലപാട്.

ഇതോടെ അഞ്ചുലക്ഷം രൂപ തരാന്‍ സന്നദ്ധമാണെന്ന് കാമുകി അറിയിക്കുകയും പണം നല്‍കാന്‍ ഒരുമാസം സാവകാശം വേണമെന്നും അറിയിച്ചു. ഇതോടെ ഭര്‍ത്താവിനെ വില്‍ക്കാന്‍ തയ്യാറായ ഭാര്യ പണം നല്‍കാനുള്ള സാവകാശം അനുവദിച്ച് കച്ചവടം ഉറപ്പിച്ചു. പഞ്ചായത്ത് പ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും സാക്ഷികളായി അമ്പരന്ന് നില്‍കാനെ കഴിയുമായിരുന്നുള്ളു.

90കളില്‍ പുറത്തിറങ്ങിയ അനില്‍കപൂര്‍, ശ്രീദേവി, ഊര്‍മ്മിള മഡോദ്കര്‍ അഭിനയിച്ച ജുദായി എന്ന സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളായിരുന്നു നടന്നത്. അനില്‍കപൂറിന്റെ ഭാര്യയായ ശ്രീദേവി രണ്ട് കോടി രൂപയ്‌ക്ക് ഭര്‍ത്താവിനെ വില്‍ക്കുന്നതാണ് സിനിമയുടെ കഥാതന്തു.

Tags: KarnatakaWife sold her husband
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ആയത്തുല്ല അലി ഖമനെയിയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കർണാടകയിലെ അലിപൂർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.