Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്യാമറക്കു മുന്നിൽ സന്തോഷവാനായി അമ്പിളിച്ചേട്ടൻ .’മൊത്തത്തി കൊഴപ്പാ’ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ച് ജഗതി ശ്രീകുമാര്‍.

വീണ്ടും ലൈറ്റും ക്യാമറയും കണ്ടപ്പോള്‍ ആ മുഖം അമ്പിളിക്കലപോലെ തിളങ്ങി.

Janmabhumi Online by Janmabhumi Online
Oct 21, 2023, 02:40 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

വീണ്ടും ലൈറ്റും ക്യാമറയും കണ്ടപ്പോള്‍ ആ മുഖം അമ്പിളിക്കലപോലെ തിളങ്ങി. മുന്നില്‍ നില്‍ക്കുന്നത് സിനിമാക്കാരാണെന്നറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും. മൊത്തത്തി കൊഴപ്പാ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നടത്താനായി എത്തിയവരെ കണ്ടപ്പോഴാണ് മലയാളത്തിന്റെ പ്രിയനടന്‍ അമ്പിളിച്ചേട്ടന്‍ എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാറിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ സിനിമ എന്നു കേള്‍ക്കുമ്പോള്‍ ജഗതി ശ്രീകുമാറിന് എന്നും ആവേശമാണ്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് മൊത്തത്തി കൊഴപ്പാ. ഈ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിക്കാന്‍ സംവിധായകന്‍ സോണി ജഗതി ശ്രീകുമാറിനെ ക്ഷണിക്കുമ്പോള്‍ അദ്ദേഹത്തിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കാരണം ആ കലാകാരനില്‍ സിനിമ അത്രയ്‌ക്കും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതുതന്നെ. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടില്‍ വച്ചായിരുന്നു ടൈറ്റില്‍ ലോഞ്ച് നടന്നത്.

മാന്‍മിയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിന്‍ലാലും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയില്‍ നിന്നും മാന്യനും നിഷ്‌കളങ്കനുമായ ഒരു കുരുത്തംകെട്ട കഥാപാത്രം എത്തുന്നതോടുകൂടി അനുവും വിനയനും അവരുമായി ബന്ധപ്പെട്ട കുറെ കഥാപാത്രങ്ങളും മൊത്തത്തില്‍ കുഴപ്പത്തിലാകുന്നു. ഇത്തരത്തില്‍ കുഴപ്പത്തിലായ വീരപാണ്ഡ്യന്റെ മിത്തുകളാല്‍ ചുറ്റപ്പെട്ട പൈതൃക സ്വത്തും തേടിയുള്ള അന്വേഷണം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നു. തെക്കന്‍ തിരുവിതാംകൂറിന്റെ സഹ്യപര്‍വ്വതമലനിരകളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളിലേക്ക് നീളുന്നു.

പുതുമുഖങ്ങളായ സോണി, സ്‌നേഹ ഉണ്ണികൃഷ്ണന്‍, സുഷാന്ത്, രതീഷ് എന്നിവര്‍ക്കൊപ്പം ടി എസ് രാജു, നസീര്‍ സംക്രാന്തി, സുനില്‍ സുഖദ, രാജേഷ് ശര്‍മ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് , കല്ല്യാണി നായര്‍ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തില്‍ ഉണ്ട് . പൂവച്ചല്‍ ഖാദര്‍ ഗാനരചന നിര്‍വഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സതീഷ് വിശ്വ സംഗീതം നല്‍കി വിധുപ്രതാപ് , ജ്യോത്സന ,അന്‍വര്‍ സാദത്ത് എന്നിവര്‍ ആലപിച്ചിരിക്കുന്നു. ക്യാമറ രാജീവ് മാധവന്‍ ,അനൂപ് മുത്തിക്കാവില്‍, കലാസംവിധാനം രാജേഷ് കാസ്‌ട്രോ, പശ്ചാത്തല സംഗീതം ശിവന്‍ ഭാവന, അജയ് തിലക് , എഡിറ്റിംഗ് കിരണ്‍ വിജയന്‍. പി ആര്‍ ഒ: ബി.വി. അരുണ്‍ കുമാര്‍, സുനിത സുനില്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

കോഴിക്കോട് , മൂന്നാര്‍ , വാഗമണ്‍ , തിരുവനന്തപുരം , തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ , തിരുനെല്‍വേലി , തൂത്തുക്കുടി , തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ നവംബറില്‍ തിയേറ്ററുകളിലേക്ക് എത്തുന്നു.

Tags: Jagathy SreekumarSoniSunil SugadhaNazeer Sankranthi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയ  നടന്‍ ജഗതി ശ്രീകുമാറിനെ മോഹന്‍ലാല്‍ തലപ്പാവ് അണിയിക്കുന്നു
Entertainment

എഎംഎംഎയെ യോഗത്തില്‍ 13 വര്‍ഷത്തിനുശേഷം ജഗതി ശ്രീകുമാര്‍

Entertainment

നിയന്ത്രണം വിട്ട് ജയറാം ചവിട്ടി; ഇന്നും ഇന്ദ്രന്‍സ് വേദനയനുഭവിക്കുന്നു; വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സയും!

Entertainment

മല്ലികയും ജഗതിയും വിവാഹശേഷം മദ്രാസിലെത്തി, ആശങ്കയുണ്ടായിരുന്നു:ശ്രീകുമാരൻ തമ്പി

Entertainment

കിടിലന്‍ ലുക്കില്‍ ജഗതി ശ്രീകുമാർ , പുതിയ ചിത്രം വരുന്നു പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍

Entertainment

ജഗതിയോട് പ്രതികരിക്കാതിരുന്നതിന് കാരണം ഉണ്ട്; അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കിൽ ഞാനിപ്പോൾ എവിടെയോ എത്തിയേനെ; രഞ്‌ജിനി ഹരിദാസ്

പുതിയ വാര്‍ത്തകള്‍

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies