Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറവൂര്‍ വിശ്വംഭരന്‍ ആത്മാവില്‍നിന്നു ജ്ഞാനപ്രകാശം ചൊരിഞ്ഞ ആചാര്യന്‍: ഡോ.വി.പി. ജോയ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 06:30 am IST
in Kerala
അമൃതഭാരതീവിദ്യാപീഠത്തിന്റെ ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ തുറവൂര്‍ വിശ്വംഭരന്‍ രചിച്ച മഹാഭാരതപര്യടനം ഗ്രന്ഥം എഴുത്തച്ഛന്‍ പ്രതിമയ്ക്ക് സമക്ഷം സമര്‍പ്പിച്ച് തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഡോ.വി.പി. ജോയ് നിര്‍വഹിക്കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍ സമീപം.

അമൃതഭാരതീവിദ്യാപീഠത്തിന്റെ ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ തുറവൂര്‍ വിശ്വംഭരന്‍ രചിച്ച മഹാഭാരതപര്യടനം ഗ്രന്ഥം എഴുത്തച്ഛന്‍ പ്രതിമയ്ക്ക് സമക്ഷം സമര്‍പ്പിച്ച് തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഡോ.വി.പി. ജോയ് നിര്‍വഹിക്കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍ സമീപം.

കൊച്ചി: ആത്മാവില്‍നിന്നു ജ്ഞാനത്തിന്റെ പ്രകാശം ചൊരിഞ്ഞ ആചാര്യശ്രേഷ്ഠനായിരുന്നു തുറവൂര്‍ വിശ്വംഭരനെന്ന് മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.വി.പി. ജോയ് അഭിപ്രായപ്പെട്ടു. അമൃതഭാരതീവിദ്യാപീഠം ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ തുറവൂര്‍ വിശ്വംഭരന്റെ സഹധര്‍മിണിയായ കാഞ്ചന ടീച്ചറില്‍നിന്ന് ഏറ്റുവാങ്ങിയ മഹാഭാരതപര്യടനം എഴുത്തച്ഛന്‍ പ്രതിമയ്‌ക്ക് സമക്ഷം സമര്‍പ്പിച്ച് തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അമൃതഭാരതീവിദ്യാപീഠം സംസ്ഥാന അധ്യക്ഷന്‍ ഡോ.എം.വി. നടേശന്‍ അധ്യക്ഷനാ
യി. മുന്‍ പിഎസ്സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, അമൃതഭാരതീവിദ്യാപീ
ഠം സ്ഥാപകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ എം.വി. ബെന്നി, കെ.ആര്‍. ചന്ദ്രശേഖരന്‍, അമൃതഭാരതീവിദ്യാപീഠം പൊ
തുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ച അനഘയെ ചടങ്ങില്‍ ആദരിച്ചു.

സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളില്‍നിന്നു ശേഖരിച്ച ഗ്രന്ഥങ്ങളുടെ ശേഖരമാണ് നവരാത്രിയുടെ നിറവില്‍ പ്രവര്‍ത്തനം ആരംഭിച്ച തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിലുള്ളത്. അമൃതഭാരതി അദ്ധ്യക്ഷന്‍ കൂടിയായിരുന്ന തുറവൂര്‍ വിശ്വംഭരന്റെ സ്മരണയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വജാലകം വായനാവേദി പ്രതിമാസ ചര്‍ച്ചാസദസുകള്‍ക്ക് നേതൃത്വം നല്‍കും. 5000 സാംസ്‌കാരിക ഗ്രന്ഥങ്ങളുടെ ശേഖരം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന ഗ്രന്ഥാലയത്തില്‍ നിലവില്‍ എറണാകുളം ജില്ലയില്‍ നിന്നു ശേഖരിച്ച രണ്ടായിരം ഗ്രന്ഥങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് വിദ്യാപീഠം പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെ 10.30 ന് തുറവൂര്‍ വിശ്വംഭരന്‍ രചിച്ച മഹാഭാരത പര്യടനം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ചര്‍ച്ചാസദസ് എഴുത്തച്ഛന്‍ മണ്ഡപത്തില്‍ നടക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ സംസ്‌കൃത ഭാഷാവിഭാഗം അധ്യക്ഷയായ ഡോ.ലക്ഷ്മി ശങ്കര്‍ വിഷയാവതരണം നടത്തും.

 

Tags: commemorationThuravoor VishwambharanDr.V.P. Joy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

തൃപ്പൂണിത്തുറയില്‍ എട്ടാമത് തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസില്‍ ഡോ. പ്രബോധ ചന്ദ്രന്‍ നായര്‍ക്ക് തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സമ്മാനിക്കുന്നു. പ്രൊഫ. പി.ജി. ഹരിദാസ്, എം.ആര്‍.എസ്. മേനോന്‍, പ്രൊഫ. ജ്യോത്സന, കെ. സതീഷ് ബാബു എന്നിവര്‍ സമീപം
Kerala

തുറവൂര്‍ വിശ്വംഭരന്‍ ജ്ഞാനയോഗി: ഡോ. വി.പി. ജോയി

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍ റാവുജി സ്മൃതി ദിനാചരണ പരിപാടിയില്‍ പി. നാരായണന്‍ അനുസ്മരണ ഭാഷണം
നിര്‍വഹിക്കുന്നു. ഡോ.കെ.ജയപ്രസാദ് ,അഡ്വ. കെ. രാംകുമാര്‍, എം. മോഹനന്‍ സമീപം.
Kerala

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.