Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പരിപ്പോ, പരിപ്പ് വിഭവങ്ങളോ കഴിക്കുമ്പോള്‍ ഗ്യാസ്ട്രബിള്‍ വരുന്നുണ്ടോ? ഈ നുറുങ്ങുകള്‍ പരീക്ഷിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 07:28 pm IST
in Health

പരിപ്പ് വിഭവങ്ങള്‍ കഴിക്കുന്നവരും കഴിക്കാന്‍ ഇഷ്ടമുള്ളവരുമാണ് പലരും. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ ശേഷിയുള്ളവയാണ് പരിപ്പും പരിപ്പ് വിഭവങ്ങളും. പലപ്പോഴും ദഹന ആരോഗ്യത്തെ കുറിച്ചും പരിപ്പു സമ്മാനിക്കുന്ന ദഹനപ്രശ്‌നങ്ങളെ കുറിച്ചും പലരും അത്ര ബോധവാന്മാരല്ല. പരിപ്പ് കഴിക്കുന്നത് ചിലരില്‍ വയര്‍ വീര്‍ക്കുന്നതിന് കാരണമാകുന്നു.

പയര്‍ വര്‍ഗങ്ങളില്‍ ദഹിക്കാത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇതാണ് ദഹന നാളത്തില്‍ ഗ്യാസ് നിറയ്‌ക്കാന്‍ കാരണമാകുന്നത്. ഇക്കാരണം കൊണ്ടാണ് പരിപ്പും മറ്റ് പയര്‍ വര്‍ഗങ്ങളും കുതിര്‍ത്തും മുളപ്പിച്ചുമൊക്കെ ഉപയോഗിക്കുന്നത്. പരിപ്പ് കഴിക്കുമ്പോള്‍ ഗ്യാസ്ട്രബിള്‍ വരുന്നവര്‍ക്കുള്ള ചില പരിഹാര മാര്‍ഗങ്ങള്‍ ഇതാ..

ദഹനം മെച്ചപ്പെടുത്തുന്നതിനായി പരിപ്പ് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവയില്‍ ഇഞ്ചിയോ കായമോ ചേര്‍ക്കുക. പാചകം ചെയ്യുമ്പോള്‍ ജീരകം, പെരുംജീരകം, മല്ലി, ഏലയ്‌ക്ക, കുരുമുളക്, കായം എന്നിവ ചേര്‍ക്കുന്നത് ഗ്യാസിന് ശമനം വരുത്തും.
പരിപ്പ് കഴിച്ചതിന് ശേഷം അല്‍പ്പനേരം നടക്കുന്നതും ദഹനത്തെ സഹായിക്കും. വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നതിനൊപ്പം ആപ്പിള്‍ സിഡര്‍ വിനെഗര്‍ കൂടി ചേര്‍ക്കുന്നതും നല്ലതാണ്. ഈ നുറുങ്ങുകള്‍ പരീക്ഷിക്കുന്നത് ഒരുവിധം ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.

Tags: DalGas Trouble
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഗ്യാസ് ട്രബിളിന് പരിഹാരമായി ഇഞ്ചിവിദ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.