Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജൂലായ്-സെപ്തംബര്‍ ത്രൈമാസത്തില്‍ 953.82 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി ഫെഡറല്‍ ബാങ്ക്

കേരളത്തില്‍ ആലുവ കേന്ദ്രആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന് 2023-24 ജൂലായ്-സെപ്തംബര്‍ ത്രൈമാസത്തില്‍ 953.82 കോടിയുടെ ലാഭം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 11:26 pm IST
in Business
ഫെഡറല്‍ ബാങ്ക് ലോഗോ (ഇടത്ത്) ഫെഡറല്‍ ബാങ്കിന്‍റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍

ഫെഡറല്‍ ബാങ്ക് ലോഗോ (ഇടത്ത്) ഫെഡറല്‍ ബാങ്കിന്‍റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍

ആലുവ: കേരളത്തില്‍ ആലുവ കേന്ദ്രആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന് 2023-24 ജൂലായ്-സെപ്തംബര്‍ ത്രൈമാസത്തില്‍ 953.82 കോടിയുടെ അറ്റ ലാഭം (Net Profit). ഒരു ത്രൈമാസപാദത്തില്‍ ബാങ്കിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ലാഭമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-23) ഇതേ ജൂലായ്-സെപ്തംബര്‍ ത്രൈമാസത്തില്‍ ലഭിച്ച ലാഭം 70371 കോടി മാത്രമായിരുന്നു.

സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച മികച്ച പ്രകടനം

സാമ്പത്തിക നിരീക്ഷകള്‍ ഊഹിച്ചതിനേക്കാള്‍ മികച്ച ലാഭമാണ് ഫെഡറല്‍ ബാങ്ക് നേടിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം (2023-24) ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള ത്രൈമാസത്തില്‍ പരമാവധി 850 കോടി വരെ നേടാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍.

ബാങ്കിന്റെ എല്ലാ വിഭാഗങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ഇത്രയും വലിയ നേട്ടത്തിന് കാരണമായതെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ആദ്യ സാമ്പത്തിക പാദത്തേക്കാള്‍ മെച്ചപ്പെട്ട ലാഭമാണ് ജൂലായ്-സെപ്തംബര്‍ ത്രൈമാസമായ രണ്ടാം സാമ്പത്തിക പാദത്തില്‍ ലഭിച്ചത്. ഇനി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം സാമ്പത്തിക പാദത്തില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്‌ക്കാനാവുമെന്നും ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. പ്രവര്‍ത്തനലാഭവും കൂടിയിട്ടുണ്ട്. 1324.45 കോടിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1212.24 കോടി മാത്രമായിരുന്നു ലാഭം.

കിട്ടാക്കടം കുറഞ്ഞു; നിക്ഷേപം കൂടി

കിട്ടാക്കടം (Non-Performing Asset-NPA)  കുറഞ്ഞതും ബാങ്കിന് വലിയ ആശ്വാസമായി. ഇതോടെ ബാങ്കിന്റെ ആസ്തിയുടെ ഗുണനിലവാരും വര്‍ധിച്ചു. ബാങ്കില്‍ ലഭിച്ച മൊത്തം നിക്ഷേപത്തില്‍ (Deposit) 23 ശതമാനം കുതിപ്പുണ്ടായി. വാര്‍ഷിക കണക്കെടുത്താല്‍ ഇത് 2.33 ലക്ഷം കോടി രൂപയോളം വരും. അതേ സമയം  കറന്‍റ് ആന്‍റ് സേവിംഗ്സ് അക്കൗണ്ടിന്റെ (കാസ- CASA)നിക്ഷേപം 72,859 കോടി രൂപയോളം വരും. കാസ നിക്ഷേപത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായി. അറ്റ പലിശ വരുമാനം 16.72 ശതമാനത്തോളം കൂടി. പലിശയിനത്തിനുള്ള വരുമാനവും പലിശയിനത്തില്‍ ചെലവഴിക്കേണ്ടിവരുന്ന തുകയും തമ്മിലുള്ള അന്തരമാണ് അറ്റ പലിശ വരുമാനം.

ഓഹരി വില കൂടാത്തതില്‍ നിരാശ

ഇത്രയൊക്കെ തിളക്കമാര്‍ന്ന പ്രകടനം നടത്തിയിട്ടും ബാങ്കിന്റെ ഓഹരി വില ഉയര്‍ന്നിട്ടില്ല. ഇപ്പോഴും 148.35 രൂപയില്‍ തന്നെ നില്‍ക്കുകയാണിത്. രണ്ടാഴ്ച മുന്‍പ് 150 രൂപ മറികടന്നെങ്കിലും പൊടുന്നനെ വീണ്ടും 148 രൂപയിലേക്ക് ഇറങ്ങുകയായിരുന്നു. പല ഓഹരി വിദഗ്ധരും ഫെഡറല്‍ ബാങ്ക് ഓഹരിവില വരും ആഴ്ചകളില്‍ വര്‍ധിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

 

Tags: AluvaBankingShyam SrinivasanMD Shyam SrinivasanQuarter resultshare priceFederal Bank share priceFederal Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

Local News

പുത്തൻകുരിശ് പത്താംമൈലിൽ വൻ മയക്കുമരുന്ന് വേട്ട : 30 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Kerala

ആലുവയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ യുവാക്കൾക്ക് ദാരുണാന്ത്യം

Local News

ആലുവയിൽ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ ; പ്രതികൾ വിൽപ്പന നടത്തിയിരുന്നത് സമീപത്തെ യുവാക്കൾക്ക് വേണ്ടി

Marukara

പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്; റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്നുമായി ഫെഡറൽ ബാങ്ക്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.