Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ജയത്തുടര്‍ച്ചയ്‌ക്ക് ദക്ഷിണാഫ്രിക്ക; നെതര്‍ലന്‍ഡ്‌സിന് ടി20 അട്ടിമറി പ്രചോദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 12:45 am IST
in News

ധര്‍മ്മശാല: തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ജയത്തിനായി ദക്ഷിണാഫ്രിക്ക ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ. റിക്കാര്‍ഡ് സ്‌കോര്‍ നേടിക്കൊണ്ട് ശ്രീലങ്കയ്‌ക്കെതിരെ തുടങ്ങിയ വിജയക്കുതിപ്പ് രണ്ടാം മത്സരത്തിലും ആവര്‍ത്തിച്ചു. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് 134 റണ്‍സിന്. കരുത്തന്‍ നിരയ്‌ക്കെതിരായ മികച്ച വിജയത്തിലൂടെ തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ പടയ്‌ക്ക് ആത്മവിശ്വാസം ഇരട്ടിച്ച് നില്‍ക്കുകയാണ്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ധര്‍മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുന്നതിന്റെ സൂചന പ്രകടമാക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ കളിയില്‍ ലോകകപ്പിലെ റിക്കാര്‍ഡ് സ്‌കോറായ 428 റണ്‍സിലേക്കെത്തിയത് ക്വിന്റണ്‍ ഡി കോക്ക്, റസീ വാന്‍ ഡെര്‍ ഡൂസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ നേടിയ സെഞ്ചുറി ബലത്തിലാണ്. രണ്ടാം മത്സരത്തിലും ഡി കോക്ക് സെഞ്ചുറിയുമായി കളം നിറഞ്ഞു. മറ്റ് രണ്ട് പേരും കിട്ടിയ അവസരത്തില്‍ മികവ് കാട്ടിയാണ് മടങ്ങിയത്.

ടീം ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റും സുസജ്ജമാണ്. ഓസീസിനെതിരെ ലുങ്കി എന്‍ജിഡി കാഗിസോ റബാഡ കേശവ് മഹാരാജ് എന്നിവരെല്ലാം തകര്‍പ്പന്‍ ഏറാണ് കാഴ്‌ച്ചവച്ചത്. ഓള്‍റൗണ്ട് ഗെയിം എന്ന മുന്‍കാല കരുത്തിലേക്ക് ദക്ഷിണാഫ്രിക്ക തിരികെയെത്തിയോ എന്ന് ഇനിയും സംശയമാണ്. അത് മാറ്റിയെടുക്കാന്‍ ഇന്നത്തേതടക്കമുള്ള മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ.

മറുവശത്ത് ഡച്ച് പട കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 13 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട് എഡ്വാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള നെതര്‍ലന്‍ഡ്‌സ് ടീമില്‍ അന്നത്തെ അതേ താരങ്ങള്‍ ഇപ്പോഴുമുണ്ട്. കളി ഏകദിനമാണെന്ന വ്യത്യാസമേ ഉള്ളൂ. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡൂസന്‍ വന്നിട്ടുണ്ട്. ബാക്കി പ്രബലതാരങ്ങള്‍ക്കെതിരെയാണ് ട്വന്റി20 ലോകകപ്പില്‍ ഡച്ച് ടീം ജയിച്ചത്. അന്നത്തെ പ്രചോദനത്തില്‍ ഇന്നിറങ്ങുമ്പോള്‍ 13-ാം ലോകകപ്പില്‍ രണ്ടാമതൊരു അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല.

Tags: South AfricaNetherlands13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കിവീസിനു ജയം

Cricket

ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ 17 റണ്‍സിന് കീഴടക്കി ഇന്ത്യ

ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)
World

കോപിഷ്ഠനായി ട്രംപ്; ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനവുമായി ചൈനയുടെയും ഇറാന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍

World

ജോഹന്നാസ്ബർഗിലെ ബാറിലുണ്ടായ വെടിവയ്‌പിൽ 9 പേർ കൊല്ലപ്പെട്ടു , 10 പേർക്ക് പരിക്ക് : തീവ്രവാദ ആക്രമണമോ എന്ന് സംശയം

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.