Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെടിയേറ്റ കൂട്ടാളിയെ ഉപേക്ഷിച്ച് ഭീകരര്‍ കടന്നു: ജീവന്‍ രക്ഷിക്കാന്‍ സൈനികര്‍ തോളിലേറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 10:08 pm IST
in India
പരിക്കേറ്റ മാവോയിസ്റ്റിനെ സൈനികര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

പരിക്കേറ്റ മാവോയിസ്റ്റിനെ സൈനികര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

ഝാര്‍ഖണ്ഡ്: ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ കൂട്ടാളിയെ ഉപേക്ഷിച്ച് നേതാക്കളടക്കമുള്ള മാവോ ഭീകരര്‍ മുങ്ങി. പരിക്കേറ്റ മാവോയിസ്റ്റിന്റെ ജീവന്‍ രക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോളിലെടുത്ത് നടന്നത് അഞ്ച് കിലോമീറ്റര്‍. വനത്തിന് പുറത്ത് എത്തിച്ച് ഹെലികോപ്റ്ററില്‍ റാഞ്ചിയിലെത്തിച്ച് അയാളുടെ ജീവന്‍ രക്ഷിച്ചു.
ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ വനത്തിലൂടെയാണ് സൈനികര്‍ ഈ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഉന്നത മാവോയിസ്റ്റ് നേതാവ് മിസിര്‍ ബെസ്ര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനല്‍, അസിം മണ്ഡല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോല്‍ഹാനിലെ വനപ്രദേശം ഒളിത്താവളമാക്കി ഭീകരപ്രവര്‍ത്തനം നടത്തിയത്. 13ന് കോല്‍ഹാനിലെ ഹുസിപി വനത്തില്‍ പതിയിരുന്ന മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് രണ്ട് ദിവസമായി ഏറ്റുമുട്ടല്‍ തുടരുന്നത്. സൈനിക നടപടിയെത്തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങി. ഇ

ന്നലെ പ്രദേശത്ത് തെരച്ചില്‍ നടത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു മാവോയിസ്റ്റിനെ കണ്ടെത്തിയത്. തുടര്‍ന്ന് സൈനികര്‍ ഇയാളെ തോളിലേറ്റി ഹുസ്പി ഗ്രാമത്തില്‍ എത്തിച്ചു. കുഴിബോംബുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന കാട്ടിലൂടെ ജീവന്‍ പണയം വച്ചാണ് സൈനികര്‍ ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
കോല്‍ഹാനിലെ വനമേഖലയില്‍ 2022 നവംബര്‍ മുതല്‍ മാവോയിസ്റ്റ് ഭീകരര്‍ വധിച്ചത് നാല് സുരക്ഷാ ഉദ്യോഗസ്ഥരെയാണ്. 28 സൈനികര്‍ക്ക് പരിക്കേറ്റു. മൈന്‍ സ്ഫോടനത്തില്‍ ഈ കാലയളവില്‍ 16 ഗ്രാമീണരും കൊല്ലപ്പെട്ടു.

Tags: terroristsShot deadmaoistcomrade
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

ഇടതുഭീകരതയ്‌ക്ക് അന്ത്യമാകുമ്പോൾ ; മുതിർന്ന കമാൻഡർ ദേവ്ജി ഉൾപ്പെടെ നാല് നക്സലൈറ്റുകൾ കീഴടങ്ങി ; 50 പേർ കൂടി ആയുധം താഴെ വയ്‌ക്കും

India

നക്സലുകൾക്കെതിരെ വലിയ വിജയം കൈവരിച്ചു ; ഇനി അവശേഷിക്കുന്നത് നാല് നേതാക്കൾ മാത്രം : അവരെയും ഉൻമൂലനം ചെയ്യുമെന്ന് സിആർപിഎഫ്

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.