Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി, ജില്ലയില്‍ 21 ക്യാമ്പുകള്‍

തിരുവനന്തപുരം താലൂക്കിലാണ് (16 )ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 07:16 pm IST
in Kerala

തിരുവനന്തപുരം : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വെളളം പൊങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളില്‍ ആകെ 875 പേരാണുളളത്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി.

തിരുവനന്തപുരം താലൂക്കിലാണ് (16 )ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍. ഇവിടെ 580 പേരാണുള്ളത്. ജില്ലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്. ചിറയിന്‍കീഴ് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 249 പേരെയും വര്‍ക്കല താലൂക്കിലെ ഒരു ക്യാമ്പില്‍ 46 പേരെയും മാറ്റിപാര്‍പ്പിച്ചു.

തിരുവനന്തപുരം താലൂക്ക്

കടകംപള്ളി വില്ലേജില്‍ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എല്‍.പി.എസ്, കരിക്കകം ഗവ.എച്ച്.എസ്, വേളി യൂത്ത് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 36 പേരാണ് ഉളളത്.

പട്ടം വില്ലേജില്‍ കേദാരം ലൈന്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ 56 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. തേക്കുംമൂട് താത്കാലിക ക്യാമ്പില്‍ 260 പേരുണ്ട്. കുന്നുകുഴി ഗവണ്‍മെന്റ് എല്‍പിഎസില്‍ 26 പേരാണുളളത്. മേക്കേപ്പട്ടം ഗവണ്‍മെന്റ് എല്‍.പി.എസിലും ക്യാമ്പ് തുറന്നെങ്കിലും ആരും അഭയം തേടിയില്ല.

ആറ്റിപ്ര വില്ലേജില്‍ കാട്ടില്‍ എല്‍.പി.എസില്‍ 10 പേരാണുളളത്. പൗണ്ട്കടവ് മോസ്‌കില്‍ 38 പേരുണ്ട്. കല്ലിയൂര്‍ വില്ലേജില്‍ പൂങ്കുളം സ്‌കൂളില്‍ 18 കുടുംബങ്ങളില്‍ നിന്നായി 40 പേരും വെള്ളായണി എം.എന്‍.എല്‍.പി.എസില്‍ 40 പേരുമുണ്ട്. തിരുവല്ലം വില്ലേജില്‍ പാച്ചല്ലൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസില്‍ 6 പേരാണുളളത്.

പള്ളിപ്പുറം വില്ലേജില്‍ ആലുംമൂട് എല്‍.പി.എസില്‍ 14 കുടുംബങ്ങളില്‍ നിന്നായി 46 പേരാണുളളത്. കരിച്ചാല്‍ സ്‌കൂളില്‍ ക്യാമ്പ് തുറന്നെങ്കിലും ആരും എത്തിയിട്ടില്ല. വെയിലൂര്‍ വില്ലേജില്‍ പഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 22 പേരെ മാറ്റി പാര്‍പ്പിച്ചു. പേട്ട വില്ലേജില്‍ ഈഞ്ചക്കല്‍ ഗവണ്‍മെന്റ് യു.പി.എസില്‍ ക്യാമ്പ് തുറന്നെങ്കിലും ആളുകള്‍ ഇല്ല

ചിറയിന്‍കീഴ് താലൂക്ക്

ആറ്റിങ്ങല്‍ വില്ലേജില്‍ മുല്ലേശ്ശേരി എല്‍.പി.എസില്‍ നാല് കുടുംബങ്ങളിലെ 15 പേരാണ് ഉള്ളത്. കിഴുവില്ലം വില്ലേജില്‍ പുറവൂര്‍ എസ്.വി യു.പി.എസില്‍ ആറ് കുടുംബങ്ങളിലെ 28 പേരുണ്ട്. പടനിലം എല്‍.പി.എസില്‍ രണ്ട് കുടുംബങ്ങളിലെ ആറ് പേരുണ്ട്. ചിറയിന്‍കീഴ് വില്ലേജില്‍ ശാര്‍ക്കര യു.പി.എസില്‍ 41 കുടുംബങ്ങളുണ്ട്.

വര്‍ക്കല താലൂക്ക്

ഇടവ വില്ലേജില്‍ വെണ്‍കുളം ഗവണ്‍മെന്റ് എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളിലെ 46 പേരാണുളളത്.

 

Tags: floodholidaySchoolrelief campthiruvananthapura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ? ഫയല്‍ ചീഫ് സെക്രട്ടറിയുടെ പക്കല്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.