Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ സംവിധാനം അഴിമതിമുക്തമാക്കാന്‍ ഉദ്യോഗസ്ഥരും സംഘടനകളും തയാറാകണം: കെ.എസ്.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 01:48 am IST
in Kerala

കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതിമുക്തമാക്കുവാന്‍ ഉദ്യോഗസ്ഥരും സംഘടനകളും തയാറാകണമെന്ന് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘിന്റെ 26-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി രഹിത ജനാധിപത്യ സംവിധാനം രാജ്യത്തിനു സമ്മാനിച്ചത് നരേന്ദ്ര മോദിയാണ്. ഇതിലൂടെ അഴിമതി രഹിത ഭരണം സാദ്ധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. ഇത് ലോക ചരിത്രത്തിലാദ്യമാണ്.

സംസ്ഥാനത്ത് എല്ലാ മേഖലകളിലും അര്‍ഹരായവരെ മാറ്റി നിര്‍ത്തി പാര്‍ട്ടിയംഗങ്ങളെ തിരുകി കയറ്റുന്ന നടപടികളാണ് ദിനംപ്രതി നടക്കുന്നത്. സ്വജനപക്ഷപാതം വര്‍ധിച്ച കാലത്ത് മോദിയുടെ ഭരണം ഏറെ പ്രശംസനീയമാണ്്. 12 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായും തുടര്‍ന്ന് 9 വര്‍ഷത്തിലധികമായി പ്രധാനമന്ത്രിയായും തുടര്‍ച്ചയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് അഴിമതി രഹിത ഭരണം കാഴ്ചവച്ചതുകൊണ്ടാണ്.
നിയമ സംവിധാനങ്ങളും വ്യവസ്ഥകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും നീതിരഹിതവും നിയമ രഹിതവുമായ സര്‍ക്കാര്‍ ഉത്തരവുകളെ തള്ളിക്കളയണമെന്നും സംഘടനകള്‍ അടിസ്ഥാന നിയമങ്ങള്‍ അംഗങ്ങളെ ബോധ്യപ്പെടുത്തുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തിരുനക്കര എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെജിഒഎസ് സംസ്ഥാന പ്രസിഡന്റ് ബി. മനു അധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന സമിതിയംഗം കെ.എന്‍. മോഹനന്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കളായ എസ്.കെ. ജയകുമാര്‍, ടി.എന്‍. രമേശ്, സി. സുരേഷ് കുമാര്‍, അനിലാല്‍, പി.കെ. രമേശ് കുമാര്‍, അജയകുമാര്‍ ടി.ഐ, എം.ആര്‍. അജിത് കുമാര്‍, ഇ.പി. പ്രദീപ്, അജിത കമല്‍, എന്‍.വി. ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.

Tags: government systemcorruption-freeorganizations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനാതനധര്‍മ്മത്തിനെതിരായ അധിക്ഷേപം: പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം

തിരുവനന്തപുരം കവടിയാറില്‍ ബിജെപി സംഘടിപ്പിച്ച റോഡ് ഷോയില്‍ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളോടൊപ്പം
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍
Kerala

അഴിമതിരഹിത വികസിത തിരുവനന്തപുരം; വന്‍ ജനാവലിയോടൊപ്പം രാജീവ് ചന്ദ്രശേഖറിന്റെ റോഡ്‌ഷോ

Kerala

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: കേരളത്തില്‍ 10,000 ത്തിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മന്ത്രി

ഭാരതീയ അഭിഭാഷക പരിഷത് വര്‍ക്കല ശിവഗിരിയില്‍ സംഘടിപ്പിച്ച സംസ്ഥാന ശിബിരത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തുന്നു. അഡ്വ. രാജഗോപാല്‍, അഡ്വ. സനല്‍കുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

സംഘടന കൈവരിക്കുന്ന പ്രഭാവം പ്രവര്‍ത്തകരുടെ മഹത്വം: ഡോ. മധു

Kerala

നവകേരള സദസ് തെരെഞ്ഞെടുപ്പ് പ്രചരണ യാത്ര; സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് സിപിഎം 10 കോടി ഫണ്ട് പിരിക്കുന്നു: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.