Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് ഞെട്ടി; ചെന്നിമല മുരുകന്‍ ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള ക്രിസ്ത്യന്‍ സംഘങ്ങള്‍ക്കെതിരെ ഹിന്ദു പ്രതിഷേധം; പങ്കെടുത്തത് പതിനായിരങ്ങള്‍

300 വര്‍ഷം പഴക്കമുള്ള ചെന്നിമലൈ മുരുകന്‍ ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള ക്രിസ്ത്യന്‍ മുന്നണി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്കെതിരെ പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധിച്ച് ഹിന്ദു മുന്നണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 08:19 pm IST
in India

ചെന്നൈ: 300 വര്‍ഷം പഴക്കമുള്ള ചെന്നിമലൈ മുരുകന്‍ ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള ക്രിസ്ത്യന്‍ മുന്നണി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്കെതിരെ പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധിച്ച് ഹിന്ദു മുന്നണി. ഇത്രയും വലിയ ഹിന്ദു പ്രതിഷേധം ഇരമ്പിയപ്പോള്‍ ഞെട്ടിയത് തമിഴ്നാട്ടിലെ ദ്രാവിഡപ്പാര്‍ട്ടീ കേന്ദ്രങ്ങള്‍. .

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് ചെന്നിമലൈ. ഹിന്ദുക്കളുടെയും മുരുക ഭക്തരുടെയും ഹൃദയത്തില്‍ ചെന്നിമലൈയ്‌ക്ക് സവിശേഷ സ്ഥാനമുണ്ട്. ഈ കുന്നിന് ശിഖരഗിരി, പുഷ്പഗിരി, സിറഗിരി എന്നീ പേരുകളും ഉണ്ട്. ശ്രീ ബാല ദേവരായ സ്വാമികള്‍ മുരുകനെ വണങ്ങി ‘കണ്ഠ ഷഷ്ടി കവചം’ എന്ന ഭക്തിപൂര്‍ണ്ണമായ വരികള്‍ എഴുതിയത് ഈ ചെന്നിമലൈയില്‍ വെച്ചാണ്.

സമൂഹമാധ്യമങ്ങളിലും ഹിന്ദുമുന്നണിയുടെ പ്രതിഷേധ പ്രകടനം വൈറലായി:

Hindu devotees in Tamilnadu protest against the attempt to rename Chennimalai Murugan temple
To “ Kalvaari Mala” or “Yesu Mala,”

Chennimalai has deep historical and cultural significance and is sacred abode of Bhagwan Murugan

Save Tamilnadu from Conversion factory 🙏🏼🙏🏼🙏🏼 pic.twitter.com/2fjO0LOOjI

— Sheetal Chopra 🇮🇳 (@SheetalPronamo) October 13, 2023

വിവാദമുണ്ടായത് അനധികൃത ക്രിസ്ത്യന്‍ സംഘങ്ങളുടെ വരവോടെ

ചെന്നിമലൈയിലെ ഹിന്ദു വീടുകളില്‍ അനധികൃതമായ പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ച് ചില ക്രിസ്തീയ ഗ്രൂപ്പുകള്‍ കടന്നുവന്നതോടെയാണ് ഇവിടെ അസ്വസ്ഥത തുടങ്ങുന്നത്. അവര്‍ പിന്നീട് ഹിന്ദു ദൈവങ്ങളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. കാത്തക്കൊടി കാടില്‍ വെച്ച് ജോണ്‍ പീറ്റര്‍ നടത്തിയ പ്രസംഗമാണ് ക്രിസ്തീയ സംഘങ്ങളുടെ രഹസ്യ അജണ്ട വെളിവാക്കിയത്. ചെന്നിമലൈയുടെ പേര് മാറ്റുക, ഹിന്ദുക്കളെ മതം മാറ്റുക, അതിനെ എതിര്‍ക്കാന്‍ വരുന്ന ഹിന്ദുക്കളെ നേരിടുക- ഇതെല്ലാം പ്രസംഗത്തിലുണ്ടായിരുന്നു. ഇതിനെതിരെ ഹിന്ദു മുന്നണിയും ബിജെപിയും രംഗത്തെത്തി. പക്ഷെ എതിര്‍ക്കാന്‍ ചെന്ന ഹിന്ദു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രശ്നം കൂടുതല്‍ വഷളായി.
.
2023 സെപ്തംബര്‍ 26ന് ഒരു വലിയ ക്രിസ്ത്യന്‍ പ്രകടനം നടന്നു. ചെന്നിമലൈ മുരുകന്‍ ക്ഷേത്രക്കുന്നിനെ യേശുമാ, അതല്ലെങ്കില്‍ കാല്‍വരി മല എന്ന് പേരുമാറ്റുകയായിരുന്നു പ്രധാന ആവ്യം. ഈ പദ്ധതിയെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രകടനം. ഇത് ഹിന്ദു മുന്നണിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് ഒക്ടോബര്‍ 13ന് ഹിന്ദു മുന്നണി ഒരു പ്രകടനം സംഘടിപ്പിച്ചത്. ഇതില്‍ 30,000 പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെന്നിമലൈയുടെ പേര് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ഡിഎംകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തമിഴ്നാട് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ എസ്. പീറ്റര്‍ അല്‍ഫോണ്‍സ്, തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു എന്നിവരെയാണ് ഹിന്ദുമുന്നണി പേര് മാറ്റത്തിന് പിന്നില്‍ പ്രധാനമായി കുറ്റപ്പെടുത്തുന്നത്.

ജില്ല കളക്ടരുടെ അനുമതിയില്ലാതെയാണ് നിയമവിരുദ്ധ പ്രാര്‍ത്ഥനാലയങ്ങള്‍ സ്ഥാപിച്ച് ക്രിസ്തീയ ഗ്രൂപ്പുകള്‍ ഇവിടെ മതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇനി നിയമപരമായികൂടി ഇതിനെ നേരിടാനാണ് ഹിന്ദു മുന്നണിയുടെ തീരുമാനം. നാടിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണമെന്നായിരുന്നു ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ ആവശ്യം. ഹിന്ദു സമുദായത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആശങ്കങ്ങളാണ് ഇത്രവലിയ ഒരു പ്രതിഷേധ പ്രകടനമായി രൂപപ്പെട്ടത്.

Tags: hindu munnaniChennimalaiYesumalaiChennimalai Muruga templeLord MurugaChristian conversion groupname change
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരള സ്റ്റോറി 2: പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
India

മുരുകമലയെ സിക്കന്ദര്‍ മല ആക്കി മാറ്റാനുള്ള ശ്രമം തടഞ്ഞ് സുപ്രീംകോടതി; മുരുകമലയുടെ താഴെ മൃഗബലിയും നിരോധിച്ചു

India

ആറായിരം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ മതപരിവർത്തനത്തിന് വിധേയരാക്കുന്നു ; 10 വർഷമായി പ്രവർത്തിക്കുന്ന മതപരിവർത്തന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

Editorial

തിരുപ്രംകുണ്ഡ്രത്തില്‍ വീണ്ടും ഹിന്ദുവിജയം

India

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ 150-ലധികം ആദിവാസികൾ ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങി : പണവുമായി കറങ്ങുന്ന പാതിരിമാർക്ക് തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.