Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബഹുരാഷ്‌ട്ര ഭീമന്‍ കമ്പനികളെ ഇന്ത്യയില്‍ വെള്ളം കുടിപ്പിച്ച സ്വാമി

ലാഭമുണ്ടാക്കണമെങ്കില്‍ ഭാരതത്തില്‍ വിയര്‍ത്തോടണം എന്ന ഗതികേടിലേക്ക് ബഹുരാഷ്‌ട്ര ഭീമന്‍ കമ്പനികളെ തിരിച്ചുവിട്ട സന്യാസിയായി യോഗ ഗുരു ബാബാ രാംദേവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 10:57 pm IST
in Business
ബാബാ രാംദേവും അദ്ദേഹത്തിന്‍റെ കമ്പനിയായ പതഞ്ജലിയുടെ ടൂത്ത് പേസ്റ്റായ ദന്ത കാന്തിയും (ഇടത്ത്) കോള്‍ഗേറ്റ് പാമൊലീവ് എംഡി നോയല്‍ വാലസ് (വലത്ത്)

ബാബാ രാംദേവും അദ്ദേഹത്തിന്‍റെ കമ്പനിയായ പതഞ്ജലിയുടെ ടൂത്ത് പേസ്റ്റായ ദന്ത കാന്തിയും (ഇടത്ത്) കോള്‍ഗേറ്റ് പാമൊലീവ് എംഡി നോയല്‍ വാലസ് (വലത്ത്)

ന്യൂദല്‍ഹി: ലാഭമുണ്ടാക്കണമെങ്കില്‍ ഭാരതത്തില്‍ വിയര്‍ത്തോടണം എന്ന ഗതികേടിലേക്ക് ബഹുരാഷ്‌ട്ര ഭീമന്‍ കമ്പനികളെ തിരിച്ചുവിട്ട സന്യാസിയായി യോഗ ഗുരു ബാബാ രാംദേവ്. അദ്ദേഹം ആരംഭിച്ച പതഞ്ജലി എന്ന കമ്പനിയുടെ ഉല്‍പന്നങ്ങളാണ് കോള്‍ഗേറ്റ് പോലുള്ള ബഹുരാഷ്‌ട്ര ഭീമന്‍മാരെ വെള്ളം കുടിപ്പിച്ചത്.

വിപണിയിലേക്കുള്ള പെട്ടെന്നുള്ള വരവും അവര്‍ ഉണ്ടാക്കിയ സ്വാധീനവും ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ചുരുങ്ങിയ കാലത്തില്‍ പതിനായിരം കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി പതഞ്ജലി മാറി.

ആഗോള ഭീമന്‍കമ്പ നികള്‍ പരീക്ഷിക്കാത്ത ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയാണ് പതഞ്ജലി വിപണി പിടിച്ചത്. ഇതോടെ കോള്‍ഗേറ്റ് പോലുള്ള കമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങളിലേക്ക് പ്രവേശിക്കേണ്ടി വന്നു. ഇക്കാര്യം കോള്‍ഗേറ്റ് പാമോലീവ് എംഡി നോയല്‍ വാലസ് തന്നെ തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.

ദന്തകാന്തി എന്ന പേരില്‍ പതഞ്ജലിയുടെ ടൂത്ത് പേസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ അത് വിപണിയില്‍ വലിയ ചലനമുണ്ടാക്കി. ഭാരതത്തിലെ ഉപഭോക്താക്കള്‍ ധാരാളം പേര്‍ ആയുര്‍വേദ ഉല്‍പ്പന്നമെന്ന നിലയ്‌ക്ക് ദന്തകാന്തിയിലേക്ക് നീങ്ങി. ഇതോടെ കോള്‍ഗേറ്റും പെപ്സൊഡെന്‍റും എല്ലാം വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടു. നിവൃത്തിയില്ലാതെ ഈ വമ്പന്‍ കമ്പനികള്‍ക്കും ആയുര്‍വേദ ടൂത്ത്പേസ്റ്റ് ഉണ്ടാക്കേണ്ടി വന്നു. അങ്ങിനെയാണ് വേദശക്തി എന്ന പേരില്‍ ആയുര്‍വേദ ടൂത്ത് പേസ്റ്റ് ഉണ്ടാക്കേണ്ടി വന്നതെന്ന് നോയല്‍ വാലസ് പറഞ്ഞു.

കോടികള്‍ മുടക്കി ഗവേഷണം നടത്തി ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കി കോടികള്‍ സമ്പാദിച്ചിരുന്ന ബഹുരാഷ്‌ട്ര ഭീമന്‍മാര്‍ക്ക് ലാഭം നേടണമെങ്കില്‍ വിയര്‍ത്ത് അധ്വാനിക്കേണ്ടി വന്നു. അങ്ങിനെ അവരുടെ ഗത്യന്തരമില്ലാതെ ആയുര്‍വേദ ഉല്‍പന്നങ്ങളിലേക്ക് തിരിയേണ്ടി വന്നു. ഇതാണ് ഗുരു ബാബാ രാംദേവിന്റെ ശക്തിചൈതന്യമെന്ന് പറയുന്നത് മറ്റാരുമല്ല, കോള്‍ഗേറ്റിന്റെ എംഡി നോയല്‍ വാലസാണ്. ഹിന്ദുസ്ഥാന്‍ ലിവര്‍ ബഹുരാഷ്‌ട്ര ഭീമനും ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ ആയുഷ് ബ്രാന്‍റിലുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കേണ്ടി വന്നു.

 

Tags: Colgate Palmolive MDHindustan UnileverBaba RamdevPatanjaniDanta KantiAyurvedic products
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബാബറിന്റെ രാജ്യമല്ല ; ഡിസംബർ 6 അടിമത്തത്തിന്റെ അടയാളങ്ങൾ നീക്കം ചെയ്ത ദിവസം ; ബാബാ രാംദേവ്

India

പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖിതരായി സന്യാസി സമൂഹം : ഹിന്ദുക്കൾ സ്വയം സുരക്ഷിതരാകേണ്ട സാഹചര്യം ; അപലപിച്ച് ബാബാ രാംദേവും 

India

ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഇന്ത്യൻ സംസ്കാരം മനഃപൂർവ്വം ഒഴിവാക്കി ;മുഗളന്മാരെക്കുറിച്ചല്ല, സനാതന ധർമ്മമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്:ബാബ രാംദേവ്

Business

ലോക്സഭാ ഫലപ്രഖ്യാപനദിവസം ഒട്ടുമിക്ക ഓഹരികളുടെയും വില ഇടിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു!

ബാബാ രാംദേവും അദ്ദേഹത്തിന്‍റെ അനുയായിയും പതഞ്ജലി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്ന ബാലകൃഷ്ണയും
India

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബ രാംദേവും ആചാര്യ ബാല്‍കൃഷ്ണയും വീണ്ടും മാപ്പ് പറഞ്ഞു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.