Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശത്തിന്റെ അഭിമാനം; ദേശീയതയുടെ ശബ്ദത്തിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 03:31 pm IST
in Kerala
ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് മുഹമ്മദ് അഫ്സലില്‍ നിന്ന് ബിജപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് വരിസംഖ്യ ഏറ്റുവാങ്ങുന്നു. പിതാവ് ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, കെ.കെ. പത്മഗിരീഷ്, കെ. ശിവദാസ്, ഒറ്റപ്പാലം കൗണ്‍സിലര്‍ അനിത രമേഷ്, മാതാവ് ഹസീന സമീപം

ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് മുഹമ്മദ് അഫ്സലില്‍ നിന്ന് ബിജപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് വരിസംഖ്യ ഏറ്റുവാങ്ങുന്നു. പിതാവ് ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, കെ.കെ. പത്മഗിരീഷ്, കെ. ശിവദാസ്, ഒറ്റപ്പാലം കൗണ്‍സിലര്‍ അനിത രമേഷ്, മാതാവ് ഹസീന സമീപം

പാലക്കാട്: ദേശീയതക്കൊപ്പം കൈകോര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അഫ്സല്‍ ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗമായി. ഇന്നലെ ഒറ്റപ്പാലത്തെ വീട്ടില്‍ നടന്ന പരിപാടിയില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കൂടിയായ മുഹമ്മദ് അഫ്സലില്‍ നിന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് വരിസംഖ്യ ഏറ്റുവാങ്ങി.

രാജ്യത്തിന് വേണ്ടി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അഫ്സല്‍ പറഞ്ഞു. ഭാരതത്തിന്റെ ദേശീയപതാക കൈയിലേന്തിയപ്പോള്‍ ഉണ്ടായ അഭിമാനവും, ആ വികാരവും വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നും അഫ്സല്‍ ജന്മഭൂമിയോട് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് തിരിച്ചെത്തിയ താരങ്ങള്‍ക്ക് മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ നല്കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ കായിക താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്. രാജ്യത്തിന് വേണ്ടി കൂടുതല്‍ മെഡലുകള്‍ നേടാന്‍ കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യേകം ആശംസിച്ചു. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു. അല്പനേരമാണെങ്കിലും പ്രധാനമന്ത്രി മോദിക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കരുത്ത് പകരുന്നതാണെന്നും അഫ്സല്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററിലാണ് മുഹമ്മദ് അഫ്‌സല്‍ വെള്ളി മെഡല്‍ നേടിയത്. രണ്ടു വര്‍ഷം മുമ്പ് തന്നെ പരിശീലനം തുടങ്ങിയിരുന്നുവെങ്കിലും ആറുമാസം മുമ്പാണ് ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുള്ള കഠിന പരിശ്രമം തുടങ്ങിയത്.

പറളി ഹൈസ്‌കൂളില്‍ നിന്നാണ് അഫ്സലിന്റെ തുടക്കം. സാഫ് ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളിനേടിയിട്ടുണ്ട്. തന്റെ വിജയത്തിന് പിന്നില്‍ പറളി സ്‌കൂളിലെ പരിശീലകനായ പി.ജി. മനോജും, ഇപ്പോഴത്തെ പരിശീലകന്‍ അജിത്തുമാണെന്ന് അഫിസല്‍ പറഞ്ഞു. പിതാവ് ബഷീര്‍ 100,400 മീറ്ററുകളില്‍ സംസ്ഥാനതലമത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അമ്മ ഹസീന 100, 200 മീറ്ററുകളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്. ഇന്നലെ ദല്‍ഹിയില്‍ നിന്നെത്തിയ മുഹമ്മദ് അഫ്സല്‍ പറളി സ്‌കൂള്‍ നല്കിയ സ്വീകരണത്തിലാണ് ആദ്യം പങ്കെടുത്തത്. അടുത്തദിവസം മുതല്‍ ഒളിമ്പിക്സിനുള്ള പരിശീലനം ആരംഭിക്കുമെന്നും അഫ്സല്‍ പറഞ്ഞു.

Tags: JanmabhumiPracharamasam 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.