Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധഭീതി; കൊച്ചിയിലെ ജൂതപ്പള്ളി സുരക്ഷാ വലയത്തില്‍, ഒരു എസ്‌ഐയുടെ കീഴില്‍ എട്ട് പോലീസുകാർക്ക് ചുമതല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 02:58 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചിയിലെ പരദേശി സെനഗോഗിന് ( ജൂതപ്പള്ളി ) കനത്ത സുരക്ഷയൊരുക്കി പോലീസ്. ജൂതപ്പള്ളിക്ക് സമീപത്തുള്ള മൈതാനം, വഴിയോരങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ നീരീക്ഷണ വലയത്തിലാക്കണമെന്നാവശ്യപ്പെട്ട് ജൂടൗണ്‍ വ്യാപാരി കൂട്ടം പോലീസ് അധികൃതര്‍ക്ക് നിവേദനം നല്കി. ഇസ്രയേല്‍ – പാലസ്തീന്‍ യുദ്ധഭീതി സാഹചര്യത്തിലാണ് ജൂത പള്ളിക്ക് പ്രത്യേക സുരക്ഷയൊരുക്കിയത്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറെ പഴക്കമാര്‍ന്ന ജൂത ദേവാലയങ്ങളിലൊന്നാണ് കൊച്ചി പരദേശിസേനഗോഗ്. ദേശീയ സംരക്ഷിത സ്മാരകമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊച്ചി ജൂതപള്ളി ഏറെ സവിശേഷതയാര്‍ന്നതാണ്. ആഭ്യന്തര -വിദേശ വിനോദ സഞ്ചാരികളായി ആയിരങ്ങളാണ് കൊച്ചി ജൂതപ്പള്ളി സന്ദര്‍ശനത്തിനെത്തുന്നത്.

ഒരു എസ്‌ഐയുടെ കീഴില്‍ എട്ട് പോലീസുകാരാണ് സുരക്ഷ ചുമതലയിലുള്ളത്. അനിവാര്യ ഘട്ടത്തില്‍ പ്രവര്‍ത്ത നത്തിന് സായുധ കമാന്‍ഡോകളും സജ്ജരാണ്. മെറ്റല്‍ ഡിറ്റക്ടര്‍ ദേഹപരി ശോധന എനിവയ്‌ക്ക് ശേഷമാണ് സന്ദര്‍ശകരെ കടത്തിവിടുന്നത്. ജൂതപ്പള്ളിയും പരിസരവും കടുത്ത നിരീക്ഷണത്തിലുമാണ്. നിലവിലെ സാഹചര്യത്തില്‍ ജൂത പള്ളിയും പരിസരവും സി.സി.ടി.വി ക്യാമറാ നിരീക്ഷണത്തിലാക്കണമെന്ന് വ്യാപാരി കൂട്ടായ്‌മ പോലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്കി.

മട്ടാഞ്ചേരിയിലെ പുരാവസ്തു വില്പന കേന്ദ്രങ്ങളിലെറെയും കാശ്മീരില്‍ നിന്നു മെത്തി കച്ചവടം നടത്തുന്നവരാണ്. പള്ളി മൈതാനത്ത് അനധികൃതമായ വാഹന പാര്‍ക്കിങ്ങ്, കെട്ടിട നിര്‍മ്മാണസാമഗ്രികള്‍, ജൂതപ്പള്ളി യാത്രവഴികളില്‍ കടന്നുകയറ്റം എന്നിവ നിയന്ത്രിക്കണമെന്നും വ്യാപാരികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Tags: kochisynagoguesecurity main
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.