Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര ഭൂമി ഗുരുവായൂര്‍ നഗരസഭയ്‌ക്ക് നല്കിയത് ഹൈക്കോടതി തടഞ്ഞു

തല്‍സ്ഥിതി നിലനിര്‍ത്തണം. രേഖകള്‍ ഹാജരാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 04:11 am IST
in Kerala

കൊച്ചി: ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ ലക്ഷങ്ങള്‍ വില മതിക്കുന്ന ക്ഷേത്ര ഭൂമി മുനിസിപ്പാലിറ്റിക്ക് ദേവസ്വം അധികൃതര്‍ വെറുതേ വിട്ടുകൊടുത്തത് ഹൈക്കോടതി തടഞ്ഞു. ഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഗുരുവായൂര്‍ നഗരസഭ, ദേവസ്വം അധികൃതര്‍ എന്നിവരോടു നിര്‍ദേശിച്ചു.

റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള 9.62 സെന്റാണ്, തിരുവെങ്കിടം റെയില്‍വെ അടിപ്പാതയ്‌ക്ക് റോഡുണ്ടാക്കാനെന്ന പേരില്‍, ഒന്നും വാങ്ങാതെ മുനിസിപ്പാലിറ്റിക്ക് കൈമാറിയത്. ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കത്തു നല്കിയിരുന്നു. കഴിഞ്ഞ ജൂലൈ 17ന് ആയിരുന്നു തീരുമാനം.

ക്ഷേത്രത്തിലേക്കുള്ള ഭക്തര്‍ക്ക് സൗകര്യമാകുമെന്നു പറഞ്ഞാണ് നടപടി. എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള ആറു സുപ്രധാന പാതകള്‍ക്കും അടിപ്പാതയുമായി ബന്ധമില്ല. വളരെക്കുറച്ചുപേര്‍ ഉപയോഗിക്കുന്ന ചെറിയ പാതയാണുള്ളത്. മാത്രമല്ല, റെയില്‍വെ മേല്‍പ്പാലം പണിയുന്നതിനാല്‍ അടിപ്പാതയാവശ്യമില്ലെന്നിരിക്കേയാണ് ഭൂമി നഗരസഭയ്‌ക്ക് സൗജന്യമായി കൈമാറിയത്. ഇത് ദേവസ്വവും നഗരസഭയും രഹസ്യമാക്കി വച്ചെങ്കിലും പിന്നീട് പുറത്തുവന്നതോടെ വിവാദമായി. തുടര്‍ന്ന് ക്ഷേത്ര ഭൂമി വിട്ടുകൊടുക്കാന്‍ ഭരണ സമിതിക്ക് അധികാരമില്ലെന്നും അവര്‍ ദേവസ്വത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണെന്നും നടപടി തടയണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, അഡ്വ. വി. സജിത്കുമാര്‍ മുഖേന പൊതുതാത്പര്യ ഹര്‍ജി നല്കുകയായിരുന്നു.

ഗുരുവായൂര്‍ ദേവസ്വം നിയമത്തിന്റെ പച്ചയായ ലംഘനമാണ് ഭരണസമിതിയുടേതെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ക്ഷേത്ര സ്വത്ത് അന്യാധീനപ്പെടുത്തരുതെന്ന കോടതി വിധികളും ഇവര്‍ ലംഘിച്ചു. ഭഗവാന്റെയും ഭക്തരുടെയും ആവശ്യങ്ങള്‍ക്കേ ക്ഷേത്ര സ്വത്ത് ഉപയോഗിക്കാവൂയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ സ്വത്താണ് ഇങ്ങനെ അനധികൃതമായി നഗരസഭയ്‌ക്ക് റോഡും അടിപ്പാതയുമുണ്ടാക്കാന്‍, ആലോചനയൊന്നുമില്ലാതെ കൈമാറിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

2008ല്‍ ദേവസ്വം അധികൃതര്‍ ക്ഷേത്രത്തിലെ ഒരു കോടി രൂപ നഗരസഭയ്‌ക്ക് നല്കിയത് കോടതി തടഞ്ഞിരുന്നു. 2020ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്ര സ്വത്തില്‍ നിന്ന് അഞ്ചുകോടി രൂപ കൊടുത്തതും, നിയമ വിരുദ്ധമായതിനാല്‍, കോടതി വിലക്കിയിരുന്നു, ഹര്‍ജിയില്‍ തുടരുന്നു.

Tags: Temple LandcorporationKerala High courtGuruvayoor Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

ഇന്നുമുതല്‍ ഭഗവാന്‍ എഴുന്നെള്ളുന്ന സ്വര്‍ണക്കോലം
Kerala

ഗുരുവായൂരപ്പന്‍ ഇന്ന് മുതല്‍ സ്വര്‍ണക്കോലത്തിലെഴുന്നെള്ളും

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.