Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വരിക്കാരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 11:16 am IST
in Kerala

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നത് മാവേലി നാട് എന്ന പോലെ ആഗ്രഹമോ സങ്കല്‍പ്പമോ ആയിട്ട് നാളുകളായി. അജണ്ടകളും ഭാവനകളും ലേഖകന്റെ അഭിപ്രായവും ഒക്കെയാണ് വസ്തുതകള്‍ക്ക് പകരം നമുക്കു കിട്ടുന്നത്. നേര് നേരത്തെ അറിയിക്കുന്നവര്‍ അറിയിച്ചതു നേരാണോ എന്നറിയാന്‍ അധിക വായന നടത്തേണ്ട ഗതികേടിലാണ് കേരളത്തിലെ വായനക്കാരും പ്രേക്ഷകരും. ഇവിടെയാണ് ജന്മഭൂമി വ്യത്യസ്തമാകുന്നത്. ജന്മഭൂമിയും രാഷ്‌ട്രീയ നിലപാടുള്ള മാധ്യമ സ്ഥാപനമാണ്. അതേ രാഷ്‌ട്രീയം തന്നെയാണ് ജന്മഭൂമിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.

രാഷ്‌ട്രത്തിന്റെ സര്‍വതോമുഖമായ പുരോഗതി മാത്രമാണ് ജന്മഭൂമി മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയം. രാഷ്‌ട്രത്തിനെതിരായ ഏതൊരു നീക്കത്തേയും ചോദ്യം ചെയ്യുകയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ജനമദ്ധ്യത്തില്‍ തുറന്നു കാട്ടുകയുമാണ് ജന്മഭൂമിയുടെ ദൗത്യം. ആ അര്‍ത്ഥത്തില്‍ ജന്മഭൂമിയുടെ രാഷ്‌ട്രീയം ഈ നാടിന്റെ രാഷ്‌ട്രീയം തന്നെയായി മാറുന്നു.

സ്വാതന്ത്ര്യ ലബ്ധിയുടെ നൂറാം വാര്‍ഷികം 2047 ല്‍ ആഘോഷിക്കുമ്പോഴേക്കും നമ്മുടെ നാട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്‌ട്രമായി മാറണമെന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം അതിനെ അട്ടിമറിക്കാനുള്ള ശക്തികളും രാഷ്‌ട്രത്തിനുള്ളില്‍ സജീവമാണ്. അതിന് രാഷ്‌ട്രത്തിനകത്തുനിന്നും പിന്തുണ കിട്ടുന്നുണ്ടെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നതാണ് അതീവ ഗുരുതരമായ സ്ഥിതിവിശേഷം. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയുടെ ദൗത്യം ചരിത്രപരമാകുന്നത്. ദേശീയതയുടെ ശബ്ദമായ, ദേശവിരുദ്ധരുടെ പേടി സ്വപ്‌നമായ ജന്മഭൂമി കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് നാടിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതിനായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സന്ദീപ് വാചസ്പതി (ബിജെപി സംസ്ഥാന വക്താവ്)

Tags: JanmabhumiPracharamasam 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.