Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രയേല്‍ – ഹമാസ് യുദ്ധം നീണ്ടാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം നീണ്ടുപോയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് അത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 10:08 pm IST
in India, Business

ന്യൂദല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം നീണ്ടുപോയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് അത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ഇസ്രയേല്‍ കടുത്ത പ്രത്യാക്രമണമാണ് നടത്തുന്നതെങ്കിലും യുദ്ധം നീണ്ടുപോയേക്കാമെന്ന് പ്രവചനമുണ്ട്. ബുധനാഴ്ച സിറിയയും ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ലെബനോനും ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതായത് യുദ്ധം ഇനിയും നീണ്ടുപോയേക്കുമെന്ന ആശങ്കയാണ് പരക്കുന്നത്.

ഇന്ത്യയുടെ പ്രധാന ആശങ്ക എണ്ണവില ഉയരുമോ എന്നതാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ക്രൂഡ് വില 3-4 ശതമാനം വരെ വര്‍ധിച്ചു. യുദ്ധം വേഗം അവസാനിച്ചാല്‍ ക്രൂഡ് വില വര്‍ധന ഉടന്‍ ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ തങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്ന ഹമാസിന്റെ അവകാശവാദം ആഗോള സാമ്പത്തികരംഗത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഇറാനെതിരെ രംഗത്തെത്തുകയും ഇറാന്‍ കൂടി സംഘര്‍ഷത്തിന്റെ ഭാഗമാവുകയും ചെയ്താല്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ അത് വലിയ ആഘാതം സൃഷ്ടിക്കും. ക്രൂഡ് വില ഉയരുമെന്നുള്ളതാണ് സംഘര്‍ഷം വ്യാപിക്കുന്നതിന്റെ പ്രത്യാഘാതം. ക്രൂഡ് വില വര്‍ധിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് തിരിച്ചടിയാണ്.

ഏഷ്യയില്‍ ഇന്ത്യയുമായി ഏററവുമധികം വ്യാപാരബന്ധമുള്ള മൂന്നാമത്തെ രാജ്യമാണ് ഇസ്രയേല്‍. ആഗോളതലത്തില്‍ പത്താം സ്ഥാനവും ഇസ്രയേലിനാണ്. ഈ കയറ്റുമതി-ഇറക്കുമതി ബന്ധങ്ങള്‍ തകരാറിലാകുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇസ്രയേലിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയില്‍ നിന്ന് പ്രധാനമായും ഡീസലാണ് ഇസ്രയേല്‍ ഇറക്കുമതി ചെയ്യുന്നത്. പോളീഷ് ചെയ്ത രത്നങ്ങളും ഇന്ത്യ കയറ്റി അയയ്‌ക്കുന്നുണ്ട്.ഇന്ത്യയുടെ മുന്‍നിര വ്യവസായികളില്‍ ഒരാളായ അദാനിയാണ് ഇറാനിലെ പ്രധാന തുറമുഖത്തിന്റെ ഉടമസ്ഥന്‍. ഇസ്രയേലിന് കൂടി ഇന്ത്യയെ അത്രയ്‌ക്ക് വിശ്വാസമുള്ളതുകൊണ്ടാണ് അദാനിയെ ഇസ്രയേലിലെ ഹൈഫ തുറമുഖം ഏല്‍പിച്ചത്. ഇസ്രയേലിലെ മൂന്ന് പ്രധാന തുറമുഖങ്ങളില്‍ ഒന്നാണ് ഹൈഫ. ഇത് സീപോര്‍ട്ടാണ്. ഏകദേശം 120 കോടി ഡോളര്‍ ചെലവാക്കിയാണ് അദാനി ഈ തുറമുഖം 2023ന്റെ തുടക്കത്തില്‍ സ്വന്തമാക്കിയത്. ഇസ്രയേലില്‍ നിന്നുള്ള 99 ശതമാനം ചരക്കുകളും വരുന്നതും പോകുന്നതും ഈ തുറമുഖം വഴിയാണ്. കിഴക്കന്‍ മെഡിറ്ററേനിയനിലേക്കാണ് ഈ തുറമുഖം തുറക്കുന്നത്. ഹൈഫ വടക്കന്‍ ഇസ്രയേലില്‍ ആയതിനാല്‍ അപകടമില്ലെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. ഇവിടെ ജോലി ചെയ്യുന്ന 1500ല്‍ പരം തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. ഹമാസ്-ഇസ്രയേല്‍ യുദ്ധം നടക്കുന്നത് തെക്കന്‍ ഇസ്രയേലിലാണ്. എന്തായാലും ഇത് ഒരു ആശ്വാസവാര്‍ത്തയാണ്. പക്ഷെ യുദ്ധസാഹചര്യത്തില്‍ ചരക്ക് നീക്കം നിര്‍ത്തിവെച്ചിരിക്കുന്നു എന്നത് ആശങ്കയ്‌ക്ക് കാരണമാണ്.

റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ കയറ്റി അയക്കുന്നതും ഇസ്രയേലാണ്.ഇതിനു പുറമേ രത്നങ്ങള്‍, വിലകൂടിയ കല്ലുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വളം, യന്ത്രങ്ങള്‍, എഞ്ചിനുകള്‍, പമ്പ് സെറ്റുകള്‍, കെമിക്കലുകള്‍ എന്നിവ ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നുണ്ട്. ഏതാണ്ട് 25,000 കോടി രൂപ മൂല്യം വരുന്നതാണ് ഇവയുടെ കയറ്റുമതി. ഇതെല്ലാം തുറമുഖങ്ങള്‍ നിശ്ചലമായതോടെ തല്‍ക്കാലത്തേക്ക് നിശ്ചലമായിരിക്കുന്നു. പക്ഷെ ഈ യുദ്ധം നീണ്ടുപോയാല്‍ ചരക്ക് നീക്കം പാടെ തടസ്സമാകുന്നതോടെ അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും.

Tags: Palestine-IsraelHaifa sea portLebanonSyriairanIndian economyHamasIsrael-HamasIsrael-Palestine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)
World

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

പുതിയ വാര്‍ത്തകള്‍

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.