Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലായാളികളായ സുകുമാരനും സരസ്വതിക്കും ആസ്‌ട്രേലിയയില്‍ ആദരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 04:23 pm IST
in World

മെല്‍ബണ്‍: പൊതുപ്രവര്‍ത്തന മികവിന് മലായാളികള്‍ക്ക് ആസ്‌ട്രേലിയയിലെ പ്രാദേശിക ഭരണകൂടങ്ങളുടെ ആദരവ്.

വെസ്റ്റ്ഫീല്‍ഡ് കൗണ്‍സില്‍ ഇത്തവണ പ്രാദേശിക ഹീറോ ആയി തിരഞ്ഞെടുത്തത് സരസ്വതി ശശിയെ ആണ്. സാംസ്‌കാരികമായും ഭാഷാപരമായും വ്യത്യസ്തമായ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള പ്രാദേശിക ആളുകളെ കൗണ്‍സിലിംഗിനും മാര്‍ഗനിര്‍ദേശത്തിനുമായി ജീവിതം സമര്‍പ്പിച്ചതിനാണ് സരസ്വതിക്ക്് അംഗീകാരം.
മാനുഷിക സഹായം, ദുരന്ത നിവാരണം, കമ്മ്യൂണിറ്റി വികസന പരിപാടികള്‍ എന്നിവയിലൂടെ സമൂഹത്തെ സേവിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ‘സേവ ഓസ്‌ട്രേലി’യയിലെ സന്നദ്ധ ലൈഫ് കോച്ചും ഹോളിസ്റ്റിക് കൗണ്‍സിലറുമാണ് സരസ്വതി . 25 വര്‍ഷമായി നൂറുകണക്കിന് ആളുകളെ സഹായിച്ച സരസ്വതി പൂര്‍ണ്ണമായും സന്നദ്ധസേവനം നടത്തുന്ന സ്ഥാപനത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നു.

സഹാനുഭൂതിയോടെയുള്ള മുഖാമുഖ കൗണ്‍സിലിംഗ്, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, അഭിഭാഷകര്‍ എന്നിവയിലൂടെ സരസ്വതി ഗാര്‍ഹിക പീഡനം, കുടുംബ തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ കൗമാരപ്രശ്‌നങ്ങള്‍ എന്നിവ അനുഭവിക്കുന്ന ആളുകളില്‍ നല്ല മാറ്റമുണ്ടാക്കിയതായി വിലയിരുത്തിയാണ് ആദരവ് നല്‍കുന്നത്.

വെര്‍വിക് കൗണ്‍സിലിന്റെ അവാര്‍ഡിന് സുകുമാരന്‍ പൂളയ്‌ക്കലും തെരഞ്ഞെടുക്കപ്പെട്ടു. സംഘാടനാരംഗത്തെ പ്രവര്‍ത്തനത്തിനാണ് പുരസക്കാരം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ സുകുമാരന്‍ മെല്‍ബണ്‍ കേരള ഹിന്ദു സൊസൈറ്റി മുന്‍ പ്രസിഡന്റാണ്

Tags: Melbourne
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Kerala

ആസ്ത്രേല്യയില്‍ മെല്‍ബണിലെ ദുര്‍ഗാക്ഷേത്രത്തിലും ടെംപിള്‍ സ്റ്റോവിലും കര്‍ക്കടകവാവ് ബലി

Oceania

ഓസ്‌ട്രേലിയയിലെ മെല്‍ബണിലും പൊങ്കാല

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.