Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് സിപിഎം ബ്ലോക്കുമെമ്പര്‍; നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു

ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. കാര്‍ വട്ടംകറങ്ങി നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 10:57 am IST
in Thiruvananthapuram

മാറനല്ലൂര്‍: സിപിഎം നേതാവായ ബ്ലോക്ക് അംഗം മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി. വെള്ളനാട് ബ്ലോക്ക് അംഗം രമേശ് ആണ് മദ്യപിച്ച് ലക്കുകെട്ട് വാഹനാപകടമുണ്ടാക്കിയത്. ബ്ലോക്ക് മെമ്പറെ നാട്ടുകാര്‍ തടത്ത് വെച്ച് പോലീസിന് കൈമാറി. മെഡിക്കല്‍ പരിശോധന നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം അവഗണിച്ച പോലീസ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി. ഇരുചക്രവാഹനം വിളിച്ചുവരുത്തി രമേശ് സ്ഥലത്തുനിന്ന് മുങ്ങി.

ശനിയാഴ്ച രാത്രി 12.30 ന് കുറ്റിച്ചലില്‍ നിന്നും കോട്ടൂരില്ലേക്ക് പോവുകയായിരുന്ന മാരുതി സിഫ്റ്റ് വാഹനം ചപ്പാത്തില്‍ നിന്ന് കുറ്റിച്ചലിലേക്ക് പോയ നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയെ അരികില്‍ എന്ന സ്ഥലത്ത് വച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. കാര്‍ വട്ടംകറങ്ങി നിന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ അറിയിച്ചു. പോലീസ് എത്തിയതോടെയാണ് ഡ്രൈവര്‍ സിപിഎം നേതാവായ വെള്ളനാട് ബ്ലോക്ക് അംഗം രമേശ് ആണെന്ന് തിരിച്ചറിഞ്ഞത്.

നെയ്യാര്‍ഡാം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് രണ്ട് മദ്യ കുപ്പികളും ഗ്ലാസ്സും കണ്ടെത്തി. ഇതോടെ വാഹനം ഓടിച്ചിരുന്ന ബ്ലോക്ക് മെമ്പര്‍ രമേശനെ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് വൈദ്യപരിശോധനയ്‌ക്ക് തയ്യാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ ചിലര്‍ രമേശിനെ ബൈക്കില്‍ കയറ്റി സംഭവസ്ഥലത്ത് നിന്നു മാറ്റി. പോലീസ് ബോധപൂര്‍വ്വം ബ്ലോക്ക് അംഗത്തെ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: cpmaccidentdrunken
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.