Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക തപാല്‍ദിന, ദേശീയ വാരാഘോഷങ്ങള്‍ 13 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 10:18 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍(യുപിയു) സ്ഥാപിതമായ ഒക്‌ടോബര്‍ 9 ലോകതപാല്‍ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍
13 വരെ തപാല്‍ വകുപ്പ് ദേശീയ തപാല്‍ വാരമായി ആഘോഷിക്കും. വിശ്വാസത്തിനായി ഒരുമിച്ച് എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഇന്ന് സാമ്പത്തിക ശാക്തീകരണ ദിനമായും നാളെ ഫിലാറ്റലി ദിനമായും 12 തപാല്‍, പാഴ്‌സല്‍ ദിനമായും 13 അന്ത്യോദയ ദിവസമായും ആചരിക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ മഞ്ജു പ്രസന്നന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നാളെ ഫിലാറ്റലിക് വര്‍ക്ക്‌ഷോപ്പുകള്‍, ക്വിസ്, സെമിനാര്‍, പെയിന്റിങ്, ഉപന്യാസരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. 13 വരെ വിദൂര, ഗ്രാമീണ, വനവാസി, ചേരി പ്രദേശങ്ങളില്‍ ബോധവത്കരണ, ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പുകളും മേളകളും സംഘടിപ്പിക്കും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പ്രൈവറ്റ് ഓഫീസുകള്‍, റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഈ കാലയളവില്‍ ക്യാമ്പുകളും മേളകളും സംഘടിപ്പിക്കും. ആധാര്‍ എന്റോള്‍മെന്റിനായി 13 മഹാ ലോഗിന്‍ ദിനമായി ആചരിക്കും.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം(ഡിബിറ്റി), സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന(പിഎംജെജെബിവൈ), പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന(പിഎംഎസ്ബിവൈ), അടല്‍ പെന്‍ഷന്‍ യോജന(എപിവൈ) തുടങ്ങിയ ജനസുരക്ഷാ പദ്ധതികള്‍, സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍, എഇപിഎസ് എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള അവബോധത്തിനായുള്ള പ്രചാരണങ്ങളും സംഘടിപ്പിക്കും. ഡിജിറ്റല്‍ പേമെന്റ് നടത്തുന്നതിനും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനുമുള്ള സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാമ്പത്തിക സാക്ഷരത പ്രചാരണവുമുണ്ടാകും.

തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പുതിയ തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് (പിഎല്‍ഐ)/ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് (ആര്‍പിഎല്‍ഐ) പോളിസികള്‍ ആരംഭിക്കുവാനായി സൗകര്യം ഒരുക്കി പിഎല്‍ഐ മേളകള്‍ സംഘടിപ്പിക്കും.

Tags: World Postal DayNational Week celebrations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.