Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്   ഹെക്സ്20 ആഗോള ചാന്ദ്രദൗത്യത്തില്‍ പങ്കാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 05:09 pm IST
in Technology
ഹെക്സ്20 പ്രതിനിധി സ്കൈ റൂട്ട് എയ്റോ സ്പേസ്, ഐസ്പേസ് ഇങ്ക് എന്നീ കമ്പനികളുടെ പ്രതിനിധികളുമൊത്ത്.

ഹെക്സ്20 പ്രതിനിധി സ്കൈ റൂട്ട് എയ്റോ സ്പേസ്, ഐസ്പേസ് ഇങ്ക് എന്നീ കമ്പനികളുടെ പ്രതിനിധികളുമൊത്ത്.

തിരുവനന്തപുരം: കെഎസ് യുഎം രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 ചാന്ദ്ര ദൗത്യത്തിനുള്ള ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74 മത് ഏറോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ വച്ച് സ്കൈ റൂട്ട് എയ്റോ സ്പേസ്, ഐസ്പേസ് ഇങ്ക് എന്നീ സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പിട്ടു. ചാന്ദ്ര ദൗത്യത്തിനായി ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുക എന്ന ദൗത്യമാണ് ഹെക്സ്20 ഏറ്റെടുത്ത് നടത്താന്‍ പോകുന്നത്.

സ്കൈ റൂട്ട് എയ്റോ സ്പേസ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ നിര്‍മ്മാണ കമ്പനിയാണ്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ സ്പേസ് ചാന്ദ്ര ദൗത്യ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ്. ഇതുവഴി ഈ മൂന്ന് കമ്പനികളുടെയും അന്താരാഷ്‌ട്ര പ്രവര്‍ത്തന പരിചയവും പ്രാദേശികമായ ശൃംഖലയും കൂടിച്ചേര്‍ന്ന് ചാന്ദ്ര ദൗത്യത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കെ-സ്പേസ് പദ്ധതിയുടെ ഭാഗമായി ഹെക്സ്20 കഴിഞ്ഞ മേയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവിധാനം തുടങ്ങിയിരുന്നു.  ബഹിരാകാശ സാങ്കേതികവിദ്യയില്‍ നൂതനത്വം, സഹകരണം, മികവ് എന്നിവ സ്വായത്തമാക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതികവിദ്യയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഹെക്സ്20മായുള്ള സഹകരണം നിര്‍ണായകമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോള സ്ഥാപനങ്ങളുമായുള്ള ഹെക്സ്20യുടെ പങ്കാളിത്തം ഈ ദിശയിലുള്ള ഉറച്ച കാല്‍വയ്‌പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡോ-പസഫിക് മേഖലയില്‍ ചാന്ദ്രദൗത്യത്തിനുള്ള അവസരങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ വിപണി സാന്നിധ്യം ഉറപ്പാക്കുമെന്ന് ഹെക്സ്20യുടെ സിഇഒ ലോയിഡ് ലോപ്പസ് പറഞ്ഞു. വരാന്‍ പോകുന്ന ചാന്ദ്രദൗത്യങ്ങളില്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗോള സ്ഥാപനങ്ങളുമായുള്ള സഹകരണം മൂലം സ്വന്തം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മികച്ച സാങ്കേതിക പരിജ്ഞാനം ഉള്ള സംഘാംഗങ്ങള്‍, നൂതന സാങ്കേതികവിദ്യ, വിശ്വസ്തമായ വിതരണ ശൃംഖല എന്നിവയാണ് ഹെക്സ്20യുടെ മേന്‍മകള്‍. ഇതുവഴി ബഹിരാകാശ വാണിജ്യരംഗത്ത് ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, എന്നിവയുമായുള്ള സഹകരണത്തിന് പുറമേ ഓസ്ട്രേലിയയിലെ ബഹിരാകാശ സാങ്കേതിക മേഖലയിലും ഹെക്സ്20യ്‌ക്ക് സാന്നിദ്ധ്യമുണ്ട്. ക്യൂബ്സാറ്റ്, സ്മോള്‍സാറ്റ് വിപണികള്‍ക്കായി അത്യാധുനിക സെന്‍സര്‍ സാങ്കേതികവിദ്യയും ചെലവുകുറഞ്ഞ രീതിയില്‍ ഹെക്സ്20 നല്‍കി വരുന്നുണ്ട്.

 

Tags: startupsഹെക്സ്20hix20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് (വലത്ത്)
India

ഇന്ത്യക്കാര്‍ക്ക് നേരെ ട്രംപ് വാതില്‍ കൊട്ടിയടച്ചാല്‍, അടുത്ത തലമുറ ലാബുകളും സ്റ്റാര്‍ട്ടപുകളും ഇന്നൊവേഷനും ഇന്ത്യയിലെത്തും: അമിതാഭ് കാന്ത്

Kerala

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യുവജനങ്ങളെ പ്രചോദിപ്പിച്ച് പ്രധാനമന്ത്രി മോദി; 7300 കോടിരൂപയുടെ പദ്ധതികൾ

India

പഞ്ചാബ് നാഷണൽ ബാങ്ക് സ്റ്റാർട്ടപ്പുകള്‍ക്ക് മാത്രമായി ഒരു ശാഖ തുറന്നു

India

ക്യാന്‍സര്‍ മണത്തറിയുന്ന നായ്‌ക്കള്‍…25 തികയാത്ത പയ്യന്റെ വന്യഭാവന സ്റ്റാര്‍ട്ടപ്പുകളായി ഉയരുമ്പോള്‍

Kerala

പൂട്ടിപ്പോവുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ തട്ടുകടയും കോഴിക്കടയുമാക്കുന്ന ജാലവിദ്യയുമായി വ്യവസായ മന്ത്രി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.