Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബൈക്കിനും സ്കൂട്ടറിനും ഇടയിലുള്ള അതിര്‍ത്തി മായ്‌ക്കുന്ന ബിഎംഡബ്ല്യു സിഇ02; ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണം തുടങ്ങി ടിവിഎസ്

ജര്‍മ്മന്‍ കാര്‍കമ്പനിയായ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ഇരുചക്രവാഹനമായ ബിഎംഡബ്ല്യു സിഇ02 വിന്റെ ഉല്‍പാദനം ടിവിഎസ് മോട്ടോഴ്സ് ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 08:17 pm IST
in Business
ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍കസ് സ്ക്രാം ഇലക്ട്രിക് ബൈക് ഓടിക്കുന്നു. ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ രാധാകൃഷ്ണന്‍ സമീപം (വലത്ത്)

ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍കസ് സ്ക്രാം ഇലക്ട്രിക് ബൈക് ഓടിക്കുന്നു. ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ രാധാകൃഷ്ണന്‍ സമീപം (വലത്ത്)

ഹൊസൂര്‍: ജര്‍മ്മന്‍ കാര്‍കമ്പനിയായ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ഇരുചക്രവാഹനമായ ബിഎംഡബ്ല്യു സിഇ02 വിന്റെ ഉല്‍പാദനം ടിവിഎസ് മോട്ടോഴ്സ് ആരംഭിച്ചു. ടിവിഎസിന്റെ ബെംഗളൂരുവില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഹൊസൂര്‍ പ്ലാന്‍റിലാണ് നിര്‍മ്മാണം ആരംഭിച്ചത്.

മോട്ടോര്‍ സൈക്കിള്‍ ഡിവിഷനായ ബിഎം ഡബ്ല്യൂ മോട്ടോറാഡ് ആണ് ഈ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്കുള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ് ഉല്‍പാദിപ്പിക്കുന്നത്. ബൈക്കിനും സ്കൂട്ടറിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന ഒന്നാണ് ബിഎംഡബ്ല്യുവിന്റെ സിഇ 02. 7559 ഡോളര്‍ മാത്രമാണ് വില.

95 കിലോമീറ്ററാണ് ഇതിന്റെ കൂടിയ വേഗത. നഗരത്തില്‍ ഓടിക്കാവുന്ന ഇലക്ട്രിക് ബൈക് എന്നതാണ് സങ്കല്‍പം. 11 കിലോവാട്ടാണ് പരമാവധി പവര്‍. യൂറോപ്യന്‍ വിപണിയില്‍ 2024 ഏപ്രിലില്‍ ഇത് പുറത്തിറങ്ങും. അവിടെ 8500 യൂറോ മാത്രമാണ് വില. ഇവ ഇന്ത്യയില്‍ ഇറക്കാനുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് ബൈക്കുകള്‍ക്ക് നല്ല ഡിമാന്‍റുണ്ടെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍കസ് സ്ക്രാം പറയുന്നു.

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എഞ്ചിനീയറിംഗ്, ഉല്‍പാദന പങ്കാളിയാണ് ടിവിഎസ്. ഈ പങ്കാളിത്തം പത്ത് വര്‍ഷമായി തുടരുന്നു. ബിഎംഡബ്ല്യു മോട്ടോറാഡും ടിവിഎസും ഉല്‍പാദനത്തിനുള്ള കരാര്‍ ഒപ്പുവെച്ചത് 2013ല്‍ ആണ്. ആഗോളവിപണിക്ക് വേണ്ടിയുള്ള 500 സിസിയില്‍ താഴെയുള്ള വൈക്കുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ഈ പങ്കാളിത്തത്തില്‍ നിന്നും ജി310 ആര്‍, 310 ജിഎസ്, ജി310ആര്‍ആര്‍ എന്നിവ ടിവിഎസ് നിര്‍മ്മിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡിന് ആഗോള വിപണിക്ക് വേണ്ട 12 ശതമാനം ഇരുചക്രവാഹനങ്ങളും നിര്‍മ്മിക്കുന്നത് ടിവിഎസ് ആണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ കെ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ജപ്പാന്‍, ചൈന, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, യുഎസ്എ എന്നിവിടങ്ങളില്‍ ഇവിടെ നിന്നുള്ള ഏകദേശം ഒന്നരലക്ഷം ബൈക്കുകള്‍ വിറ്റുകഴിഞ്ഞു.

 

 

 

Tags: TVSTVS Motor CompanyBMWBMW MotorradBMW CE02K.N. Radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

2025ൽ വിറ്റത് 18,001 കാറുകൾ; വാർഷിക വിൽപനയിൽ 14% റെക്കോർഡ് വളർച്ച നേടി ബിഎംഡബ്ല്യു

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

India

ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ഇഎംഐ സൗകര്യവും ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം

Automobile

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ആദ്യത്തെ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറുമായ ടിവിഎസ് എന്‍ടോര്‍ക് 150 പുറത്തിറക്കി

Automobile

നിരവധി ഫീച്ചറുകള്‍, ശക്തമായ 3വാല്‍വ് എഞ്ചിൻ; റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് ടിവിഎസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.